All posts tagged "news"
Malayalam Breaking News
കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു
February 25, 2021കവി പത്മശ്രീ വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടിൽ വച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. പത്തനംതിട്ട...
Malayalam
ആമസോണ്‍ പ്രൈമൊന്നും നമുക്ക് അറിയില്ല’; ദൃശ്യം 2 കാണാന്‍ പറ്റാതെ ദൃക്സാക്ഷി ‘ജോസ്’
February 21, 2021റിലീസായ ഒറ്റ ദിവസം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച ദൃശ്യം 2 . ചിത്രത്തിൽ...
News
കലൈമാമണി അവാര്‍ഡ് നേടി ശിവകാര്ത്തികേയൻ… തങ്ങളെ വളര്‍ത്തി കരയ്ക്കടുപ്പിച്ച അമ്മയ്ക്ക് അവാര്‍ഡ് സമര്പ്പിപ്പിക്കുകയാണെന്ന് താരം
February 21, 2021തമിഴ്നാട് ഇയല്‍ ഇസൈ നാടക മന്‍ട്രം, കല സാഹിത്യം എന്നിവയ്ക്ക് നല്കുന്ന ഈ വര്‍ഷത്തെ കലൈമാമണി അവാര്‍ഡ് നേടി ശിവകാര്ത്തികേയൻ. അവാര്‍ഡ്...
News
കരീന അമ്മയായി; ആശംസകളുമായി ആരാധകർ
February 21, 2021കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കരീന കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. തൈമുറിന് കൂട്ടായി കുഞ്ഞനുജന് എത്തിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നാലേ മുക്കാലോടെയായിരുന്നു കുഞ്ഞ് ജനിക്കുന്നത്....
News
ചതിക്കപ്പെട്ടു, തന്റെ അറിവോ, അനുമതിയോ ഇല്ലാതെയാണ് എല്ലാം ചെയ്തത്; ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര
February 21, 2021അശ്ലീല വിഡിയോ ഓണ്‍ലൈന്‍ സൈറ്റുകളില്‍ പോസ്റ്റ് ചെയ്തെന്ന കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര. സൈബര്‍ പൊലീസ്...
Malayalam
‘മാസ്കും ഹെല്‍മെറ്റുമില്ലാതെ ബൈക്ക് യാത്ര’; നടൻ വിവേക് ഒബ്റോയിക്കതിരെ കേസെടുത്ത് പോലീസ്
February 21, 2021പ്രണയദിനത്തില്‍ മാസ്കും ഹെല്‍മെറ്റുമില്ലാതെ ബൈക്ക് ഓടിച്ചതിന് നടന് വിവേക് ഒബ്റോയിക്കതിരെ പോലീസ് കേസെടുത്തു. വാലന്റൈന്‍സ് ദിനത്തില്‍ ഭാര്യ പ്രിയങ്കക്കൊപ്പം യാത്ര ചെയ്യുമ്ബോഴായിരുന്നു...
News
സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു
February 19, 2021പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. 72 വയസ്സായിരുന്നു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം.സംഗീത സംവിധായകൻ എന്നതിൽ ഉപരി തിരക്കഥകൃത്ത്...
Malayalam
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസിലെ പ്രതിയെ രക്ഷിക്കാൻ ആ പ്രമുഖ നടിയുടെ ഇടപെടൽ! ഞെട്ടിത്തരിച്ച് സിനിമ ലോകം….
February 18, 2021വിവാഹവാഗ്ദാനം നല്കി തന്നെ പീഡിപ്പിച്ച ശേഷം സഹ സംവിധായകൻ രാഹുല്‍ സി ബി വഞ്ചിച്ചെന്നും സംവിധായകന് മാര്ട്ടിന് പ്രക്കാട്ട് തന്റെ സ്വാധീനം...
News
ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ, ഭാര്യക്കെതിരെ കേസെടുത്തു
February 18, 2021ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയ്ക്കും ഭാര്യ മാതാവിനുമെതിരെ മുംബൈ പോലീസ് കേസെടുത്തു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ്...
Malayalam
സലീം കുമാര്‍ മേളയില്‍ നിന്നും വിട്ടു നിന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്; പ്രതികരണവുമായി മന്ത്രി എ കെ ബാലൻ
February 18, 2021രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് സലീം കുമാര്‍ വിട്ടു നിന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെ തന്നെയാണെന്ന് മന്ത്രി എ കെ ബാലൻ. ഐഎഫ്എഫ്കെ...
Malayalam
കെഎസ്യു പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിലേക്ക് എത്തി… പുതുതായി കോണ്‍ഗ്രസിലേക്ക് വരുന്നത് ആളല്ല ഞാൻ; ഇടവേള ബാബു
February 17, 2021മലയാളികളുടെ പ്രിയ നടനാണ് ഇടവേള ബാബു. നടനെന്നതിലുപരി അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഇപ്പോൾ ഇതാ താൻ കോൺഗ്രസിലേക്ക് എന്ന്...
Malayalam
ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം
February 10, 2021അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് ആരംഭിക്കും. ചരിത്രത്തിലാദ്യമായി നാലിടങ്ങളിലായാണ് മേള നടക്കുക, തിരുവനന്തപുരത്തു നടക്കുന്ന മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറിന്...