All posts tagged "Nazriya Nazim"
Malayalam
അന്ന് രഘുവരന് സംഭവിച്ചതാണ് ഇന്ന് ഫഹദ് ഫാസിലിനും സംഭവിക്കുന്നത്!; വെളിപ്പെടുത്തലുമായി ചെയ്യാര്‍ ബാലു
By Vijayasree VijayasreeMay 29, 2024ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാലില്‍ ഒരാളാണ് ഫഹദ് ഫാസില്‍. അച്ഛന്റെ സിനിമയിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. പക്ഷെ ആദ്യ സിനിമ...
Actress
എന്റെ കഥാപാത്രത്തിനും പ്രാധാന്യമുണ്ട്, നസ്രിയയെ വിമര്‍ശിച്ച് നയന്‍താര; ഇരുവര്‍ക്കുമിടയില്‍ അന്ന് സംഭവിച്ചത്!
By Vijayasree VijayasreeMarch 27, 2024ടെലിവിഷന്‍ ഷോകളില്‍ ആങ്കര്‍ ആയി തുടക്കം കുറിച്ച് നായികയായി വളര്‍ന്ന താരമാണ് നസ്രിയ നസിം. 2006ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’...
Malayalam
വാലെന്റൈന്‍സ് ഡേ സ്പെഷ്യല്‍ റീ റിലീസുമായി ‘ഓം ശാന്തി ഓശാന’
By Vijayasree VijayasreeFebruary 9, 2024ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്തെത്തി സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ഓം ശാന്തി ഓശാന’. ഇപ്പോഴിതാ ഈ ചിത്രം വാലെന്റൈന്‍സ് വീക്കില്‍ തിയേറ്ററുകളിലേയ്ക്ക്...
Actress
ഭയങ്കര ഓവറാണല്ലോ ദൈവമേ… കാസ്റ്റ് ചെയ്യാൻ പേടിയായി!! വേറെ ആളെ നോക്കാമെന്ന് കരുതി; നസ്രിയയെ കുറിച്ച് ജൂഡ് ആന്റണി
By Merlin AntonyJanuary 3, 2024മലയാളികളുടെ ഇഷ്ടതാരമാണ് നസ്രിയ. കരിയറിൽ തിരക്കേറി വരുന്ന കാലത്താണ് നസ്രിയ വിവാഹിതയാകുന്നത്. വിവാഹ ശേഷം ചുരുക്കം സിനിമകളിലെ നടി അഭിനയിച്ചിട്ടുള്ളൂ. നസ്രിയ...
Malayalam
കോടികളുടെ ആഢംബര വസതി! ഡിഫൻഡർ, പോർഷെ, റേഞ്ച് റോവർ തുടങ്ങി നിരവധി ആഡംബര കാറുകൾ.. യഥാർത്ഥ ജീവിതത്തിൽ രാജാവും രാജ്ഞിയുമായി നസ്രിയയും ഫഹദും
By Merlin AntonyDecember 21, 2023മലയാളികളുടെ ഇഷ്ടതാരമാണ് നസ്രിയ നസീം. മഞ്ച് സ്റ്റാർ സിങർ, അവാർഡ് നിശകൾ എന്നിവയുമായി തിളങ്ങി നിൽക്കുമ്പോഴാണ് നസ്രിയയ്ക്ക് മാഡ് ഡാഡിലെ നായിക...
Malayalam
ഇനിയും തുടര്‍ന്നാല്‍ ഫഹദിനെ സൈക്യാട്രിസ്റ്റിനെ കാണിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുമെന്ന് നസ്രിയ; വൈറലായി വാക്കുകള്‍
By Vijayasree VijayasreeNovember 30, 2023മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവര്‍ക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നസ്രിയ...
Malayalam
വലിയ ജിമിക്കി കമ്മൽ! വെള്ള സാരിയിൽ അതീവ സുന്ദരിയായി നസ്രിയ.. ചിത്രങ്ങൾ വൈറൽ
By Merlin AntonyNovember 25, 2023സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് നസ്രിയ നസീം എന്ന നടിയുടെ ഉദയം കണ്ടത്. ബാലതാരമായി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നസ്രിയ...
Malayalam
സുധ കൊങ്കരയുടെ ചിത്രത്തില്‍ സൂര്യയുടെ നായികയായി നസ്രിയ; പ്രധാന വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും
By Vijayasree VijayasreeSeptember 8, 2023‘സുരറൈ പോട്ര്’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാക്കളായ സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്നു. സൂര്യയുടെ 43 മത്തെ...
Actress
‘എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഇടവേള എടുക്കുന്നു’, ഉടനെ തിരിച്ചുവരുമെന്ന് നസ്രിയ നസീം
By Vijayasree VijayasreeMay 13, 2023മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടിയാണ് നസ്രിയ നസീം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Actress
അവസാന ശ്വാസം വരെ നീ എന്റെ മാലാഖ കുഞ്ഞായിരിക്കും; ഓറിയോയ്ക്ക് പിറന്നാൾ ആശംസകളുമായി നസ്രിയ
By AJILI ANNAJOHNMarch 5, 2023മലയാളികൾക്ക് മുഖവുര ആവശ്യമില്ലാത്ത നടിയാണ് നസ്രിയ നസിം . ബാലതാരമായി വന്ന് നായികാ പദവിയിലേക്കുയർന്ന്, ഒരുപിടി മികച്ച വേഷങ്ങളും ഹിറ്റും സമ്മാനിച്ച...
News
പുതിയ വീട് വാങ്ങിയതിന് പിന്നാലെ പുതിയ വിശേഷവും പങ്കുവെച്ച് താരദമ്പതിമാര്‍; ആശംസകളുമായി ആരാധകര്‍
By Vijayasree VijayasreeDecember 23, 2022മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവര്‍ക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നസ്രിയ...
Movies
ഞാൻ കാരണമാണ് ഫഹദും നസ്രിയയും ഒന്നിച്ചത് : നിത്യ പറയുന്നു !
By AJILI ANNAJOHNDecember 7, 2022മലയാളികള്‍ ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരുടേയും പ്രണയവും വിവാഹവും മലയാള സിനിമാലോകം ഏറെ ആഘോഷിച്ചതാണ്. 2014...
Latest News
- മഞ്ജുവിനോടുള്ള ദിലീപിന്റെ പ്രണയം; അറിയാക്കഥകൾ ചുരുളഴിയുന്നു…. നെഞ്ചത്തടിച്ച് കരഞ്ഞ് കാവ്യ!! April 25, 2025
- ദിലീപിന്റെ ആദ്യപ്രണയം; ലീലാവിലാസങ്ങൾ പുറത്ത്; മഞ്ജുവിന്റെ ഒളിപ്പിച്ച ആ രഹസ്യം!!! April 25, 2025
- അക്കാര്യം രഹസ്യം, ആർക്കും അറിയില്ല, കോടികളുടെ സ്വത്തുക്കൾ മല്ലികയുടെ വെളിപ്പെടുത്തലിൽ കട്ടകലിപ്പിൽ പൃഥ്വിയും ഇന്ദ്രനും April 25, 2025
- നിന്റെ ചേട്ടനെ വിട്ടു കൊടുത്തു, ജ്യോതിക വീട്ടിലേക്ക് വരാറേയില്ല സൂര്യയുടെ പിതാവിന്റെ തനിസ്വഭാവം കുടുംബത്തിൽ വൻ പൊട്ടിത്തെറി April 25, 2025
- പഹൽഗാം ഭീ കരാക്രമണം; പാക് നടൻ അഭിനയിച്ച ബോളിവുഡ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ല April 25, 2025
- അന്ന് മഞ്ജുവിനെ അടിച്ചു; പിന്നാലെ സംഭവിച്ചത് ; വമ്പൻ വെളിപ്പെടുത്തൽ April 25, 2025
- ഞാൻ ആദ്യമായി ഒരു സ്റ്റാറിനെ കണ്ട് അമ്പരന്നു വാ തുറന്നു ഇരുന്നു പോയത് സിൽക്കിനെ കണ്ടപ്പോഴാണ്; ഖുഷ്ബൂ April 25, 2025
- പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും….; മാസ് എൻ്റെർടൈനർ നരിവേട്ടയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്ത് April 25, 2025
- കിഷ്ക്കിന്താ കാണ്ഡത്തിനും രേഖാചിത്രത്തിനും ശേഷം സർക്കീട്ടുമായി ആസിഫ് അലി; ഒഫീഷ്യൽ ട്രെയിലർ പുറത്ത് April 25, 2025
- ഇത് കെട്ടിച്ചമച്ച കേസ്, ആയിരത്തിലധികം ഉദ്ഘാടനങ്ങൾ ചെയ്ത് ലോകറെക്കോർഡുള്ള ആളാണ് ഞാൻ, മറ്റ് വ്ലോഗർമാർക്ക് അവസരം കിട്ടാത്തതിലുള്ള അസൂയയാണിത്; മുകേഷ് നായർ April 25, 2025