All posts tagged "National Award"
Actor
വിജയികളുടെ പട്ടികയിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നത് കാണുന്നതിൽ തികച്ചും അഭിമാനിക്കുന്നു…. പുരസ്കാര ജേതാക്കളെ പ്രശംസിച്ച് മമ്മൂട്ടി
July 23, 202268ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നതിൽ അഭിമാനമെന്ന് നടൻ മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഭിന്ദനവുമായി മമ്മൂട്ടി എത്തിയത്...
Uncategorized
തമിഴ് സിനിമയ്ക്ക് ഇത് മികച്ച ദിവസം, അഭിമാനിക്കുന്നു!; സൂര്യയെയും ജിവി പ്രകാശ് കുമാറിനെയും അഭിനന്ദിച്ച് ധനുഷ്
July 22, 2022അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് നടന് ധനുഷ്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൂര്യയെയും പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് ലഭിച്ച...
News
ദേശീയ ചലച്ചിത്ര പുരസ്കാരം; ജൂറിയിൽ മലയാള സിനിമ സംവിധായകൻ വിജി തമ്പിയും… ഇനി മണിക്കൂറുകൾ മാത്രം
July 22, 202268-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം നാല് മണിയോടെയാണ് പ്രഖ്യാപനം. ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അർഹരായവരെ നിർണ്ണയിക്കുന്ന ജൂറിയിൽ...
Malayalam
ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി ‘മരക്കാർ’; മികച്ച നടൻ ധനുഷും മനോജ് ബാജ്പെയും, നടി കങ്കണ; ‘ബിരിയാണി’യുടെ സംവിധാനത്തിന് സജിന്‍ ബാബുവിന് പ്രത്യേക പരാമർശം!
October 25, 202167 -ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അവാർഡുകൾ സമ്മാനിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത...
News
കല്ലെറിഞ്ഞവര്‍ക്ക് നന്ദി…ഒരു നാള് താനും ദേശീയ പുരസ്കാരം നേടും അന്ന് ഈ ട്രോളുകള്‍ക്ക് മറുപടി നല്‍കുമെന്ന് മാസ്റ്റര്‍ താരം
March 26, 2021ന്റെ പേരില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്കെതിര തമിഴ് നടന് ശന്തനു ഭാഗ്യരാജ്. വിജയ് ചിത്രം മാസ്റ്ററില്‍ ശന്തനു അവതരിപ്പിച്ച ഭാര്‍ഗവ് എന്ന കഥാപാത്രത്തെ...
Malayalam
‘സൗത്ത് ഇന്ത്യന്‍ സ്വീപ്പ്’; മരയ്ക്കാറിനെയും ധനുഷിനെയും അഭിനന്ദിച്ച് അമുല്‍ ഇന്ത്യ
March 24, 202167ാമത് ഈ വര്‍ഷത്തെ ദേശീയ പുരസ്കരത്തില്‍ മികച്ച ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനും മികച്ച നടനായ ധനുഷിനും അഭിനന്ദനങ്ങളുമായി അമൂല്‍ ഇന്ത്യ....
News
ആ രണ്ട് ദേശീയ പുരസ്കാരങ്ങള്‍ എത്തിയത് ചെന്നൈയിലെ ഈ സ്കൂളില്‍; രസകരമായ സംഭവം പങ്കുവെച്ച് ദീപന്
March 24, 202167ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തമിഴ് സിനിമാ ലോകത്തിന് ഇരട്ടി സന്തോഷം ആയിരുന്നു. മികച്ച നടനുള്ള പുരസ്കാരം ധനുഷ് സ്വന്തമാക്കിയപ്പോള്‍...
Malayalam
ശരിക്കും ഡൌണ്‍ റ്റു എര്‍ത്ത് ആയ വ്യക്തിത്വമാണ് ധനുഷിന്റേത്; വളരെ അധികം സന്തോഷം തോന്നിയ നിമിഷത്തെ കുറിച്ച് സ്വരൂപ്
March 23, 202167ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കിയ ധനുഷിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ധനുഷിന്...
News
മികച്ച നടനുള്ള ഒരു പുരസ്കാരം ലഭിക്കുക എന്നത് സ്വപ്നമാണ്, രണ്ട് പുരസ്കാരങ്ങള്‍ ലഭിക്കുക എന്നത് അനുഗ്രഹം; വെട്രിമാരന് നന്ദി പറഞ്ഞ് ധനുഷ്
March 23, 202167ാമത് ദേശിയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുളള പുരസ്കാരങ്ങള്‍ പങ്കിട്ടത് ധനുഷും മനോജ് വാജ്പേയും ആയിരുന്നു. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം...
Malayalam
മകന്റ പിറന്നാള്‍ ദിനത്തിലെ അപ്രതീക്ഷിത സന്തോഷം, രഞ്ജിത്തിന് ഇത് ഇരട്ടി മധുരം
March 23, 2021മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിത്ത് അമ്പാടിയ്ക്ക് ഇത് ഇരട്ടിമുധുരമാണ്. ഏക മകനായ യുവയുടെ പതിനാലാം പിറന്നാള്‍ ചെറിയ രീതിയില്‍ ആഘോഷിക്കുന്നതിനിടെയാണ്...
Interviews
ദൈവമേ, ദേശീയ അവാര്‍ഡ് ഒക്കെ കിട്ടിയിട്ടും മുഴുനീള സംഭാഷണമുള്ള കഥാപാത്രത്തിനായി തപസ്സിരിക്കേണ്ടിവരുമോ?- സുരഭി ലക്ഷ്മി
October 20, 2019മലയാള സിനിമയിൽ അപ്രതീക്ഷിതമായി ദേശിയ പുരസ്കാരം എത്തിച്ച നടിയാണ് സുരഭി ലക്ഷ്മി . മലയാളത്തിലെ ചലച്ചിത്ര,ടെലിവിഷൻ,നാടക അഭിനേത്രിയായ സുരഭി 2016 ലെ...
Malayalam
ദേശീയ ചലച്ചിത്രപുരസ്കാര ജൂറി രാഷ്ട്രീയപാര്‍ട്ടിയുടെ കാലാള്‍പ്പട; ഒന്നും അറിയാത്തവരും പുസ്തകംപോലും വായിക്കാത്തവരുമൊക്കെയാണുള്ളത്; പുരസ്കാര സമ്പ്രദായം നിർത്തണം; അടൂർ
July 31, 2019ദേശീയപുരസ്കാരമെന്ന സമ്പ്രദായം നിർത്തേണ്ട കാലം കഴിഞ്ഞുവെന്ന് ആഞ്ഞടിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. പുരസ്കാര ജൂറി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറി. അവരാണ്...