All posts tagged "Nandamuri Balakrishna"
News
ചിത്രം വിജയിക്കാൻ ബാലയ്യയ്ക്ക് ആടിന്റെ ത ലയറുത്ത് ര ക്താഭിഷേകം; അഞ്ച് പേർ അറസ്റ്റിൽ
By Vijayasree VijayasreeJanuary 20, 2025നിരവധി ആരാധകരുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ ഠാക്കു മഹാരാജ് എന്ന ചിത്രത്തിന്റെ...
Malayalam
ആവേശം തെലുങ്ക് റീമേക്ക് എത്തുന്നു; രംഗണ്ണനായി നന്ദമൂരി ബാലകൃഷ്ണ!
By Vijayasree VijayasreeAugust 6, 2024പേര് പോലെ തന്നെ മലയാളികളെ ആവേശത്തിലാഴ്ത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഫഹദ് ഫാസിലിന്റെ ആവേശം. ജിതു മാധവന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രം 150...
Actress
പൊതുവേദിയില്‍ നടി അഞ്ജലിയെ പിടിച്ച് തള്ളി നന്ദമൂരി ബാലകൃഷ്ണ; വിമര്‍ശനം
By Vijayasree VijayasreeMay 30, 2024പൊതുചടങ്ങുകളിലും പൊതുവിടങ്ങളിലും രൂക്ഷമായ പെരുമാറ്റംകൊണ്ട് എന്നും വിവാദങ്ങളില്‍ അകപ്പെടുന്ന നടനാണ് തെലുങ്ക് സൂപ്പര്‍ താരമായ നന്ദമൂരി ബാലകൃഷ്ണ. ഇപ്പോഴിതാ ബാലകൃഷ്ണയുടെ മോശം...
Social Media
എന്‍.ടി രാമറാവുവിന്റെ ചിത്രത്തിനൊപ്പം കൊച്ചുമകനും നടനുമായ ജൂനിയര്‍ എന്‍.ടി.ആറിന്റെ ചിത്രവും; പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് നന്ദമൂരി ബാലകൃഷ്ണ
By Vijayasree VijayasreeJanuary 18, 2024നിരവധി ആരാധകരുള്ള താരമാണ് നടന് നന്ദമൂരി ബാലകൃഷ്ണ. ആന്ധ്രാപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും തെലുങ്കിലെ പഴയകാല സൂപ്പര്‍ താരവുമായ എന്‍.ടി രാമറാവുവിന്റെ 28ാം...
Malayalam
ഒരു കുപ്പി ബ്രാണ്ടി ഒറ്റ വലിയ്ക്ക് അടിച്ച് നന്ദമുരി ബാലകൃഷ്ണ; പിറ്റേന്ന് രാവിലെ കാണുന്നത്…,’ഇയാള്‍ ശരിക്കും മനുഷ്യന് തന്നെടെ’ എന്ന് പ്രിയദര്ശന്
By Vijayasree VijayasreeDecember 18, 2023നിരവധി ആരാധ്കരുള്ള തെലുങ്ക് താരമാണ് നന്ദമുരി ബാലകൃഷ്ണ. എന്നാല്‍ ഏറെ ട്രോളുകള്‍ നേരിടുന്ന താരം കൂടിയാണ് അദ്ദേഹം. അടുത്തിടെ ഇറങ്ങിയ ഭഗവന്ത്...
Actor
ബാലകൃഷ്ണ ഫാന്‍സിന് ഒടിടിയില്‍ സര്‍പ്രൈസ്; ബോളിവുഡ് പ്രേക്ഷരുടെയും അഭിനന്ദനം വാങ്ങി നടന്
By Vijayasree VijayasreeNovember 26, 2023നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ ചിത്രം ഭഗവന്ത് കേസരി വന്‍ ഹിറ്റായി മാറിയിരുന്നു. ശ്രീലീലയാണ് പ്രധാന സ്ത്രീ വേഷത്തിലെത്തിയത്. കാജല്‍ അഗര്‍വാളും...
News
ഈ സിനിമയില്‍ ശ്രീലീല എന്ന അങ്കിള്‍ എന്നാണ് വിളിക്കുന്നത്. അടുത്ത സിനിമയില്‍ അവളെ എനിക്ക് എന്റെ നായികയാക്കണം; വിവാദമായി നന്ദമൂരി ബാലകൃഷ്ണയുടെ വാക്കുകള്‍
By Vijayasree VijayasreeOctober 10, 2023നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രം ‘ഭഗവന്ത് കേസരി’യുടെ ട്രെയ്ലര് കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ആരാധകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേിയിരിക്കുകയാണ്. ബാലകൃഷ്ണയുടെ മാസ്...
general
നഴ്സുമാരെ കുറിച്ച് അ ശ്ലീല പരാമര്‍ശം; വിവാദങ്ങള്‍ക്ക് പിന്നാലെ മാപ്പ് പറഞ്ഞ് നടന് ബാലകൃഷ്ണ
By Vijayasree VijayasreeFebruary 7, 2023ഇടയ്ക്കിടെ വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടാറുള്ള തെന്നിന്ത്യന്‍ നടനാണ് നന്ദമൂരി ബാലകൃഷ്ണ. നഴ്സുമാരെക്കുറിച്ച് നടന് പറഞ്ഞ അശ്ലീല പരാമര്‍ശമാണ്...
News
പൊതുവേദിയില്‍ അക്കിനേനി കുടുംബത്തെ അപമാനിച്ച് നന്ദമൂരി ബാലകൃഷ്ണ; മറുപടിയുമായി നാഗചൈതന്യ അക്കിനേനി
By Vijayasree VijayasreeJanuary 25, 2023തെലുങ്ക് സിനിമ ലോകത്ത് നിരവധി ആരാധകരുള്ള രണ്ട് താരകുടുംബങ്ങളാണ് അക്കിനേനി കുടുംബവും നന്ദമൂരി കുടുംബവും. എന്‍ടിആറില്‍ തുടങ്ങുന്ന നന്ദമൂരി കുടുംബത്തിന്റെ ചരിത്രവും,...
News
അജിത്തിനെയും വിജയിയെയും കടത്തിവെട്ടി ബാലയ്യ; ആദ്യ ദിവസത്തെ കളക്ഷന്‍ കേട്ടോ..!!
By Vijayasree VijayasreeJanuary 14, 2023തെന്നിന്ത്യന്‍ സിനിമാപ്രേമികളെ ആവേശത്തിലാക്കിക്കൊണ്ട് നിരവധി സൂപ്പര്‍താര ചിത്രങ്ങളാണ് തിയേറ്ററില്‍ എത്തിയിരിക്കുന്നത്. അജിത്തിന്റെ തുനിവും വിജയുടെ വാരിസും ആഘോഷമായാണ് ആരാധകര്‍ സ്വീകരിച്ചത്. ആദ്യ...
News
ആഘോഷം അതിരു കടന്നു; സ്ക്രീനിന് തീയിട്ട് ബാലകൃഷ്ണ ആരാധകര്‍
By Vijayasree VijayasreeJanuary 14, 2023സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ദിനം ആരാധകര്‍ ആഘോഷ പൂര്‍വമാണ് വരവേല്‍ക്കാറുള്ളത്. എന്നാല്‍ ആരാധകരുടെ ഈ ആഘോഷങ്ങള്‍ പലപ്പോഴും അതിരുകടക്കാറുമുണ്ട്. അത്തരത്തില്‍ തിയേറ്ററിന്...
News
അച്ഛന്റെ സിനിമ വിജയിക്കാന്‍ മകള്‍ നടത്തിയ കഠിന പരിശ്രമം; നിര്‍മ്മാതാക്കളെയും ഞെട്ടിച്ച് നന്ദമൂരി ബാലകൃഷ്ണയുടെ മകള്‍
By Vijayasree VijayasreeDecember 28, 2022നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പര്‍ താരമാണ് നന്ദമൂരി ബാലകൃഷ്ണ. അദ്ദേഹത്തിന്റെ സിനിമാ സംബംന്ധമായ കാര്യങ്ങളെല്ലാം നോക്കുന്നത് ഇളയമകള്‍ തേജസ്വിനിയാണ്. ‘അണ്‍സ്റ്റോപ്പബിള്‍ വിത്ത്...
Latest News
- നമ്മുടെ നാട്ടില്‍ നിയമവും മറ്റെല്ലാ പിന്തുണകളും സ്ത്രീകള്‍ക്കാണ് ;എത്ര കാശുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല; വെളിപ്പെടുത്തലുമായി ഷിയാസ് കരീം!! May 13, 2025
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025