All posts tagged "Mukesh"
Social Media
ചില കണക്കുകൂട്ടലുകള്‍ തെറ്റാറില്ല..ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്; പഴയ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് മുകേഷ്
By Noora T Noora TJanuary 24, 2022ലോക്ഡൗണ്‍ ദിവസം കായംകുളത്ത് കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോയ തനിക്കും പര്‍ദ്ദ ധരിച്ചെത്തിയ അമ്മയ്ക്കും വസ്ത്രത്തിന്റെ പേരില്‍ പോലീസില്‍ നിന്ന്...
Malayalam
അഭിനയത്തിന്റെ ഭാഗമായി ഞാൻ കൈ ഉയർത്തിയപ്പോൾ എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു…. ഞാനും സെറ്റിലെ മറ്റ് അംഗങ്ങളും എല്ലാം ഒരു നിമിഷം നിശബ്ദരായി, കനകയുടെ മുന്നിൽ നഗ്നനായി നിൽക്കേണ്ടി വന്നു; മുകേഷ്
By Noora T Noora TJanuary 8, 2022ഗോഡ് ഫാദർ ചിത്രീകരണത്തിനിടെ കനകയുടെ മുന്നിൽ നഗ്നനായി നിൽക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ് . ആൺകുട്ടികളുടെ ഹോസ്റ്റൽ രംഗം...
Malayalam
കൂടുതലങ്ങ് ഷൈന്‍ ചെയ്യണ്ട.., അമേരിക്കയിലെ ഒരു പരിപാടിക്കിടെ ശോഭന തന്നോട് ചൂടായതിനെ കുറിച്ച് പറഞ്ഞ് മുകേഷ്
By Vijayasree VijayasreeJanuary 7, 2022മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ശോഭന. നടിയായും നര്‍ത്തകിയായും തിളങ്ങി നില്ക്കുന്ന താരം അടുത്തിടെയായി സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ...
Malayalam
മുകേഷേട്ടന് നല്ലൊരു ഭര്‍ത്താവല്ല..,പക്ഷേ.., ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കംപ്ലീറ്റ് സപ്പോര്‍ട്ടാണ്; മുകേഷിനെ കുറിച്ച് പറഞ്ഞ മേതില്‍ ദേവികയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ, കാരണം!
By Vijayasree VijayasreeJanuary 3, 2022ഒരിടയ്ക്ക് വെച്ച് മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു നടനും കൊല്ലം എംഎല്‍എയുമായ മുകേഷും പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയും...
Malayalam
എന്തൊരു ആക്ടിങ്ങ് ആരുന്നു… ഇനി ഞാന്‍ ലൈഫില്‍ വിശ്വസിക്കില്ല എന്നും പറഞ്ഞ് ഊര്‍വശി നടന്നു നീങ്ങി; ഷൂട്ടിംഗിനിടെ നടന്ന സംഭവം, തുറന്ന് പറഞ്ഞ് മുകേഷ്
By Noora T Noora TDecember 11, 2021നടി ഉര്‍വശിയെ പറ്റിച്ച കഥ പറഞ്ഞ് മുകേഷ്. ഒരു സിനിമ സെറ്റില്‍ നടന്ന രസകരമായ അനുഭവമാണ് മുകേഷ് സ്പിക്കീംഗ് എന്ന യൂട്യൂബ്...
Malayalam
കുറുപ്പ് ലക്ഷ്യം വെച്ചത് ചാക്കോയെ ആയിരുന്നില്ല.., അത് മറ്റൊരാളെ ആയിരുന്നു; വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറച്ചിലുമായി മുകേഷ്
By Vijayasree VijayasreeNovember 19, 2021ദുല്‍ഖര്‍ സല്‍മാല്‍ ചിത്രം കുറുപ്പ് പുറത്ത് വന്നതിന് പിന്നാലെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് സുകുമാര കുറുപ്പ്. ഇപ്പോഴിതാ സുകുമാരകുറുപ്പിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്...
Social Media
‘ഫോണ്‍ വിളിച്ചാല്‍ എടുക്കുമോ ചേട്ടാ’; മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ്; കിണ്ണം കാച്ചിയ മറുപടിയുമായി നടൻ
By Noora T Noora TNovember 9, 2021കഴിഞ്ഞ ദിവസം വിവാഹിതരായ തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫിനും അനുഷയ്ക്കും വിവാഹ മംഗളാശംസകള്‍ അറിയിച്ചുകൊണ്ട് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ...
Malayalam
വിജയിക്കാന്‍ സാധിക്കാത്തത് കൊണ്ട് നവ്യ നായര്‍ പൊട്ടിക്കരയുന്നത് പത്രത്തില്‍ വന്നു; ബിഗ്ബോസ് വിജയിയെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചപ്പോള്‍ മണിക്കുട്ടന് പൊട്ടിക്കരഞ്ഞിരുന്നു, അത് എന്തിനായിരുന്നുവെന്ന് മുകേഷ്, മറുപടിയുമായി മണിക്കുട്ടന്
By Vijayasree VijayasreeOctober 31, 2021മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് മണിക്കുട്ടന്. ഇപ്പോഴിതാ ഒരു പരിപാടിയില്‍ എത്തിയ മണിക്കുട്ടനോട് നടന് മുകേഷ് ചോദിച്ച ചോദ്യവും അതിന് താരം...
Malayalam
പല കാര്യങ്ങളും ഞാന്‍ വൈകിയാണ് മനസിലാക്കിയത്… ഞാന്‍ മൂലം നിന്റെ മനസിന് എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ എനിക്ക് മാപ്പുതരണം! അദ്ദേഹത്തിന്റെ കൈപിടിച്ചു കൊണ്ട് തനിക്കും മാപ്പുതരണമെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; മുകേഷ്
By Noora T Noora TOctober 23, 2021മലയാളികളുടെ പ്രിയ നടനാണ് മുകേഷ്. രാഷ്ട്രീയത്തിലും സിനിമയിലും സജീവമായ മുകേഷ് സോഷ്യൽ മീഡിയയിൽ സജീവമാണ്. മുകേഷ് സ്പീക്കിംഗ് എന്ന ചാനലിലൂടെ പ്രേക്ഷകർക്കിടയിൽ...
Malayalam
മോഹന്‍ലാലിന് പണി കൊടുക്കാന്‍ നോക്കി പണി ഇരന്നു വാങ്ങി മുകേഷ്!; വീഡിയോയുമായി വീണ്ടും മുകേഷ്
By Vijayasree VijayasreeOctober 22, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് മുകേഷ്. രാഷ്ട്രീയത്തിലും സിനിമയിലും സജീവമായ മുകേഷ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്...
Malayalam
ആരെങ്കിലും തിരിച്ചുവന്നില്ലെങ്കില്‍ മോഹന്‍ലാലിനെ കരിമ്പട്ടികയില്‍പ്പെടുത്തും… പിന്നെ അദ്ദേഹത്തിന് അമേരിക്കയിലേക്ക് പോകാനൊക്കില്ല! ഞാന്‍ ഓക്കെ പറഞ്ഞതോടെ മോഹന്‍ലാല്‍ ആ എംബസി ഉദ്യോഗസ്ഥന്റെ കൂടെ പോയി; മോഹന്‍ലാൽ കഥയുമായി മുകേഷ്
By Noora T Noora TOctober 22, 2021മലയാളികളുടെ പ്രിയ നടനാണ് മുകേഷ്. സഹനടനായും, നടനായും മലയാള സിനിമയിൽ തിളങ്ങിനിൽക്കുകയാണ് അദ്ദേഹം. ഈയടുത്താണ് നടൻ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്....
News
എന്റെ വീടിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു… എന്റെ കോലത്തിനൊപ്പം മുകേഷിന്റേതും കത്തിച്ചു! പിണറായി വിജയനെ കണ്ടപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞത്!
By Noora T Noora TOctober 21, 2021സ്ത്രീവിരുദ്ധ പരാമര്‍ശം ആരോപിച്ച് തന്റെയും മുകേഷിന്റെയും കോലം കത്തിച്ചതും അതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവും പങ്കുവെച്ച് നടന് ഇന്നസെന്റ്. ഒരു ചാനലിണ് നൽകിയ...
Latest News
- ‘രാഷ്ട്രീയത്തിനിടയിലും വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യണം’, വിജയ്യോട് അഭ്യര്‍ത്ഥനയുമായി ഗില്ലി റീ റിലീസിന്റെ വിതരണക്കാര്‍ April 25, 2024
- ഭൂമികുലുങ്ങിയാലും മോഹന്‍ലാല്‍ കുലുങ്ങില്ലെന്നത് ശരിയാണ്, അന്നൊരു പാമ്പ് വന്നപ്പോള്‍ എല്ലാവരും എണീറ്റ് ഓടി, എന്നാല്‍ ചേട്ടന് മാത്രം അവിടെ ഇരുന്നു; സുചിത്ര മോഹന്‍ലാല്‍ April 25, 2024
- എന്റെ ഫെയ്സ്ബുക് പേജ് തിരിച്ചു കിട്ടി… പണി കിട്ടിയത് പാക്കിസ്ഥാനിൽ നിന്നും; 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ April 25, 2024
- മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമന്‍സ് April 25, 2024
- കെകെ ശൈലജ ടീച്ചര്‍ സ്നേഹവും ആര്‍ദ്രതയും ഉയര്‍ന്ന സാംസ്കാരിക നിലവാരവുമുള്ള വനിത; നടി ഗായത്രി വര്‍ഷ April 25, 2024
- ഛത്രപതി സംഭാജി മഹാരാജിന്റെ വേഷത്തിലുളള നടന് വിക്കി കൗശലിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്! April 25, 2024
- കെട്ടുറപ്പിച്ചയാളെ മതി മറന്ന് ജാസ്മിന്.. പിന്നെ എങ്ങനെയാണ് ഗബ്രി ചതിയനാകുന്നത്? ശരീരം വിറച്ച് വീണ് ഗബ്രി; ഋഷിയോടു രഹസ്യം പൊട്ടിച്ച് ജാസ്മിൻ… പുറത്തിറങ്ങിയാൽ എന്ത് സംഭവിക്കും April 25, 2024
- കുരിശുപള്ളിയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച് സുരേഷ് ഗോപി April 25, 2024
- വരികളില്ലാതെ പാട്ടുകളില്ല, അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി April 25, 2024
- മകളെ കൈ പിടിച്ച് കൊടുത്തതിനുശേഷം ഒരു മുറിയില്‍ പോയി സുരേഷേട്ടന് ഇരുന്നു, കണ്ണുകള്‍ നിറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്, ഒരു വലിയ കടമ നിറവേറ്റിയിരിക്കുന്ന അച്ഛനെ ഞാന്‍ കണ്ടു!; വൈറലായി കുറിപ്പ് April 25, 2024