All posts tagged "mridula vijay"
TV Shows
പിറന്നാൾ ദിനത്തിൽ യുവയ്ക്ക് മൃദുല നൽകിയ സർപ്രൈസ് കണ്ടോ ? എനിക്ക് കിട്ടിയതില്‍ ഏറ്റവും വലിയ സമ്മാനം നീ തന്നെയാണ്.. എന്നും ഇതുപോലെനില്ക്കൂ’ എന്ന് യുവ !
By AJILI ANNAJOHNAugust 4, 2022മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് മൃദുലയും യുവയും. ഭാര്യ പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്ക്രീനിലെ മിന്നും താരമായി മാറിയ...
serial news
ഐ ലവ് യു ഏട്ടാ.. ; എക്കാലത്തെയും മികച്ച ഭർത്താവിന് പിറന്നാൾ ആശംസകൾ നേർന്ന് മൃദുല; ആശംസകളുമായി ആരാധകരും!
By Safana SafuAugust 2, 2022മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും. സോഷ്യൽ മീഡിയ ആഘോഷമാക്കിയ താര വിവാഹം എന്നും പറയാം. സമൂഹ...
News
മനസ്സ് നിറയെ പിറക്കാന്‍ പോകുന്ന കണ്മണിയുമായി താരജോഡികൾ; ഈ സമയത്തല്ലേ യുവ അടുത്തുണ്ടാകേണ്ടത്, ഇപ്പോള്‍ എന്താണ് ഒഴിവാക്കാനാകാത്ത തിരക്കുകള്‍ എന്ന് ചോദിച്ച് ആരാധകർ; മൃദുലയുടെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു!
By Safana SafuJuly 26, 2022മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് മൃദുല. മിനിസ്ക്രീൻ സൂപ്പർ സ്റ്റാർ എന്നാണ് മൃദുലയെ വിശേഷിപ്പിക്കുന്നത്. വിവാഹശേഷവും താരം മിനിസ്ക്രീനിൽ സജീവമായിരുന്നു....
News
ഒരു വർഷത്തിന് മുൻപും ശേഷവും, ഞാനും അനിയത്തിയും; മൃദുലക്കൊപ്പമുള്ള ചിത്രവുമായി നടി പാർവതി; ആശംസകൾ നേർന്ന് ആരാധകർ!
By Safana SafuJuly 16, 2022മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മൃദുല വിജയ്. മൃദുലയും ഭർത്താവ് യുവ കൃഷ്ണയും സഹോദരി പാർവതിയും പ്രേക്ഷകർക്ക് സുപരിചിതനാണ് ....
serial news
പരിശുദ്ധമായ പ്രണയത്തിന്റെയും ആനന്ദത്തിന്റെയും 365 ദിവസങ്ങള്‍; ഇദ്ദേഹത്തെ തന്നെ ഭര്‍ത്താവായി തന്നതിന് നന്ദി; മൃദുലയും യുവകൃഷ്ണയും ഒന്നായിട്ട് ഒരു വർഷം; കാത്തിരിക്കുന്നത് ആ നിമിഷത്തിനു വേണ്ടി!
By Safana SafuJuly 8, 2022മലയാളികൾക്ക് പ്രിയപ്പെട്ട താരദമ്പതിമാരാണ് മൃദുല വിജയിയും യുവകൃഷ്ണയും. രണ്ടാളും സീരിയല്‍ പ്രേക്ഷകർക്കിടയിൽ നിറഞ്ഞ് നില്ക്കുന്ന താരങ്ങളായിരുന്നു. വിവാഹവും അവരുടെ ജീവിതവുമെല്ലാം മലയാളികൾ...
serial news
മൃദുല വിജയ് അമ്മയായി?; അമ്മക്കും കുഞ്ഞിനും അച്ഛനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.. ;മൃദുലയ്ക്കും യുവയ്ക്കും ആശംസകള്‍ അറിയിച്ച് ഉമ നായര്‍!
By Safana SafuJuly 1, 2022മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് സീരിയല്‍ നടി മൃദുല വിജയിയും നടന് യുവകൃഷ്ണയും. ഇപ്പോൾ ഇരുവരും അവരുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്....
serial news
കുഞ്ഞുവാവയെ കാണാൻ കാത്തിരിക്കുന്നു; വീണ്ടും ആഘോഷമാക്കി മൃദുലയും യുവയും ; മൃദുലയെ പിരിഞ്ഞ് കഴിയേണ്ടി വരുമെന്ന സങ്കടത്തിൽ യുവ!
By Safana SafuJune 12, 2022മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുല വിജയിയും ഭർത്താവ് യുവ കൃഷ്ണയും. സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇരുവരുടേതും. വിവാഹം...
Malayalam
പതിമൂന്നു വാടക വീടുകള്‍ക്ക് ശേഷം സ്വന്തം വീട്ടിലേയ്ക്ക് താമസത്തിനെത്തിയ സന്തോഷമാണ് എല്ലാവര്ക്കും; പാലുകാച്ചല്‍ ദിവസം അറിയാതെ കണ്ണ് നനഞ്ഞുപോയെന്ന് മൃദുല വിജയ്
By Vijayasree VijayasreeJune 9, 2022ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ തങ്ങളുടെ...
Actress
ആ സ്വപ്നം സഫലമായി സന്തോഷ വാർത്ത പങ്കുവെച്ച് മൃദുല വിജയ് ആശംസയുമായി ആരാധകർ !
By AJILI ANNAJOHNJune 7, 2022നിരവധി മലയാളം സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേത്രികളിൽ ഒരാളാണ് മൃദുല വിജയ്. മലയാള സിനിമയിലും തമിഴ് സിനിമയിലുമായി നിരവധി...
Malayalam
ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗര്‍ഭിണിയായത്. ഇത്ര പെട്ടെന്ന് അമ്മയാകുമെന്ന് വിചാരിച്ചിരുന്നില്ല, പക്ഷ, അത് ദൈവാനുഗ്രഹമായി കാണുന്നു; ‘നിങ്ങളാണോ ഈ ലോകത്തില്‍ ആദ്യമായി ഗര്‍ഭിണിയായ സ്ത്രീ’ എന്നായിരുന്നു വിമര്‍ശനങ്ങള്‍, മറുപടിയുമായി മൃദുല വിജയ്
By Vijayasree VijayasreeJune 1, 2022മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മൃദുല വിജയിയും ഭര്‍ത്താവ് യുവ കൃഷ്ണയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം...
serial news
മൂക്കില്‍ പഞ്ഞിവെച്ചതും മൂക്കുപൊത്തി ഭക്ഷണം കഴിച്ചതും; ആ വീഡിയോ വൈറലായതോടെ വിമർശനം കൂടി ; ലോകത്തിലാദ്യമായി ഗര്ഭിണിയാവുന്ന സ്ത്രീയാണോ നിങ്ങളെന്ന കമന്റ്റ്; ഗർഭാവസ്ഥയിൽ കേൾക്കേണ്ടി വന്ന വിമർശനത്തിൽ പ്രതികരണവുമായി മൃദുല!
By Safana SafuJune 1, 2022മലയാള മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മൃദുല വിജയ്. തുമ്പപ്പൂവെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരം അഭിനയത്തില്‍ നിന്നും ഇടവേള...
Malayalam
അഞ്ചാം മാസത്തില്‍ ആ വിവരം പങ്കുവെച്ച് മൃദുല വിജയും യുവ കൃഷ്ണയും; നിരാശയോടെ ആരാധകര്‍
By Vijayasree VijayasreeMarch 8, 2022സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം ലോക്ക്ഡൗണിന് ഇടയിലും സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാക്കിയിരുന്നു. നിശ്ചയം കഴിഞ്ഞത് മുതലുള്ള വാര്‍ത്തകള്‍...
Latest News
- മോഹൻലാലിന്റെ വീട്ടിൽ താമസിക്കാൻ അവസരം; നികുതികൾ ഒഴികെ ഒരു ദിവസത്തിന് 37,000 രൂപ വാടക! June 20, 2025
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്; സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും June 20, 2025
- ശ്രീലങ്കൻ പാർലമെൻ്റിൽ അതിഥിയായി മോഹൻലാൽ, വരവേറ്റ് ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കർ; വൈറലായി വീഡിയോ June 20, 2025
- എനിക്ക് തോന്നുന്നില്ല ഞാൻ സംവിധാനത്തിലേക്ക് കടക്കുമെന്ന്. എനിക്ക് ഒരു തരത്തിലും സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. കാരണം അതിന് വലിയ ഉത്തരവാദിത്വവും നല്ല വ്യക്തതയുള്ള ചിന്താഗതിയും വേണം; മഞ്ജു വാര്യർ June 20, 2025
- രേണു തന്നെക്കുറിച്ച് മോശമായ പറഞ്ഞ വാക്കുകളുടെ ശബ്ദരേഖ താൻ കേട്ടിട്ടുണ്ട്, നേരിട്ട് അവളെ കണ്ടാൽ അടിച്ച് അവളുടെ ചെവിക്കല്ല് ഞാൻ പൊട്ടിക്കും; കൊല്ലം സുധിയുടെ രണ്ടാം ഭാര്യ വീണ വീണ്ടും രംഗത്ത് June 20, 2025
- അരിഹയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച അച്ഛനാണ് നിങ്ങൾ. നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിനു കൂടുതൽ അർഥം നൽകി; മീര വാസുദേവ് June 20, 2025
- എന്നെ അറസ്റ്റ് ചെയ്യിച്ചത് ദിലീപ്; ദിലീപ് ജയിലിൽ നിന്ന് ഇറങ്ങിയതോടെ മഞ്ജു വാര്യർ ചെയ്തത്; തുറന്നടിച്ച് സനൽ കുമാർ June 20, 2025
- ഡയലോഗുകൾ മഞ്ജു കൃത്യമായി പറഞ്ഞു. ബുദ്ധിമുട്ടിയത് ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണ്. സ്പേസ് അല്ല. ഉടനെ റിയാക്ട് ചെയ്യും; സംവിധായകൻ സുന്ദർ ദാസ് June 20, 2025
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025