Connect with us

മനസ്സ് നിറയെ പിറക്കാന്‍ പോകുന്ന കണ്‍മണിയുമായി താരജോഡികൾ; ഈ സമയത്തല്ലേ യുവ അടുത്തുണ്ടാകേണ്ടത്, ഇപ്പോള്‍ എന്താണ് ഒഴിവാക്കാനാകാത്ത തിരക്കുകള്‍ എന്ന് ചോദിച്ച് ആരാധകർ; മൃദുലയുടെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു!

News

മനസ്സ് നിറയെ പിറക്കാന്‍ പോകുന്ന കണ്‍മണിയുമായി താരജോഡികൾ; ഈ സമയത്തല്ലേ യുവ അടുത്തുണ്ടാകേണ്ടത്, ഇപ്പോള്‍ എന്താണ് ഒഴിവാക്കാനാകാത്ത തിരക്കുകള്‍ എന്ന് ചോദിച്ച് ആരാധകർ; മൃദുലയുടെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു!

മനസ്സ് നിറയെ പിറക്കാന്‍ പോകുന്ന കണ്‍മണിയുമായി താരജോഡികൾ; ഈ സമയത്തല്ലേ യുവ അടുത്തുണ്ടാകേണ്ടത്, ഇപ്പോള്‍ എന്താണ് ഒഴിവാക്കാനാകാത്ത തിരക്കുകള്‍ എന്ന് ചോദിച്ച് ആരാധകർ; മൃദുലയുടെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു!

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് മൃദുല. മിനിസ്ക്രീൻ സൂപ്പർ സ്റ്റാർ എന്നാണ് മൃദുലയെ വിശേഷിപ്പിക്കുന്നത്. വിവാഹശേഷവും താരം മിനിസ്‌ക്രീനിൽ സജീവമായിരുന്നു. എന്നാൽ ഗര്‍ഭിണിയായപ്പോൾ അഭിനയത്തിന് ഇടവേള കൊടുത്തിരിക്കുകയാണ് താരം.

ഇപ്പോള്‍ മൃദുലയും യുവയും മാത്രമല്ല പ്രേക്ഷകരും കാതോര്‍ക്കുന്നത് ആ കണ്മണിക്ക് വേണ്ടിയാണ്. ഓരോ ഘട്ടത്തിലും വയറ് വെയ്ക്കുന്നതിനെക്കുറിച്ചും അതിന്റെ ചിത്രങ്ങളുമെല്ലാം മൃദുല സോഷ്യല്‍ മീഡിയയില്‍പങ്കുവെച്ചിരുന്നുഇന്‍സ്റ്റഗ്രാമിലൂടെയും വ്‌ലോഗുകളിലൂടെയും മൃദുല പങ്കുവെക്കുന്ന ഓരോ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ഇപ്പോള്‍ മൃദുലയെപ്പോലെ ആരാധകര്‍ക്കും ആ വീടും നാടും എല്ലാം സുപരിചിതമാണ്. അമ്മയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഇപ്പോള്‍ തന്റെ നിറവയറുമായുള്ള പുത്തന്‍ ഫോട്ടോഷൂ്ടുകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇളം വെയിലില്‍ തന്റെ കുഞ്ഞിനേയും പുണര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് മൃദുല പങ്കുവെച്ചിരിക്കുന്നത്.

പ്രഭാതത്തിലെ ഇലം വെയില്‍ കൊള്ളുന്നത് ആരോഗ്യത്തിന് ഏറെ ഗുണമുള്ള ഒന്നാണല്ലോ. ഏത് പ്രായക്കാര്‍ക്കും ഇത് നല്ലതുമാണ്. അപ്പോള്‍ പിന്നെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇത് എത്രമാത്രം ഗുണപ്ദമാണെന്ന് പറയേണ്ടതില്ലല്ലോ. മൃദുല ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ കാണുമ്പോഴും ആരാധകര്‍ പറയുന്നത് അങ്ങനെയാണ്. നിറവയറില്‍ സ്വയം പുണര്‍ന്ന് പ്രകൃതിയോട് ലയിച്ചാണ് മൃദുല നില്‍ക്കുന്നത്. വെള്ള കുര്‍ത്ത അണിഞ്ഞാണ് എത്തുന്നത്. അതോടൊപ്പം ഒരു നെക്ലൈസുമാണ് അണിഞ്ഞിരിക്കുന്നത്.

അമ്മയാകാന്‍ പോകുന്ന മൃദുലയുടെ സന്തോഷത്തില്‍ പങ്കുചേരുകയാണ് ആരാധകരും. താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി ആരാധകരും എത്തുന്നുണ്ട്. എത്രയും വേഗം അമ്മയേയും കുഞ്ഞിനേയും ഒന്നിച്ച് കാണാന്‍ സാധിക്കട്ടേ എന്നാണ് എല്ലാവരും പറയുന്നത്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രങ്ങളിലും കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിവലാണെന്ന് അറിയിച്ച് നിരവധിപ്പേരാണ് എത്തിയത്.

എട്ടാം മാസം പിന്നിട്ടത് മുതല്‍ കുഞ്ഞിന് വേണ്ടിയുള്ള ഓരോന്നും സ്വരുക്കൂട്ടുകയായിരുന്നു മൃദുലയും യുവയും. മൃദുലയും യുവയും പറയുന്നത് തങ്ങള്‍ക്ക് ഈ ആണ്‍-പെണ്‍ വ്യത്യാസങ്ങളില്ല എന്നാണ്. അതുകൊണ്ട് തന്നെ പിറക്കുന്ന കുഞ്ഞ് ആണായാലും പെണ്ണായാലും ഇരുകൈയ്യും നീട്ടി സ്വീകരിക്കും എന്നുറപ്പാണ്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനുവേണ്ടിയുള്ള ഉടുപ്പുകളും കളിപ്പാട്ടങ്ങളും മറ്റ് സാധനങ്ങളുമെല്ലാം മൃദുല വാങ്ങിയത്.

ഇതിനായി മൃദുലയുടെ അനുജത്തി പാര്‍വ്വതിയും കുഞ്ഞ് യാമിയും ഒപ്പമുണ്ടായിരുന്നു. മൂന്നുപേരും ചേര്‍ന്നാണ് കുഞ്ഞിനായി ആവശ്യമുള്ളതെല്ലാം വാങ്ങിയത്. ഈ വീഡിയോ മൃദുല തന്നെയാണ് പങ്കുവെച്ചത്. ഇതില്‍ യുവ എവിടെയെന്നാണ് ആരാധകര്‍ ചോദിച്ചത്. ഈ സമയത്തല്ലേ ഒപ്പമുണ്ടാകേണ്ടത്. എന്നിട്ട് ഷൂട്ടിംഗ് തിരക്കുകളുടെ പേരും പറഞ്ഞ് മൃദുവിനെ തനിച്ചാക്കുകയാണോ എന്നൊക്കെ പ്രേക്ഷകര്‍ ചോദിച്ചിരുന്നു.

മൃദുലയെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന എല്ലാവര്‍ക്കും യാമിയെ പരിചയമുണ്ടാകും. വെറും പരിചയം മാത്രമല്ല, എല്ലാവരുടേയും പ്രിയപ്പെട്ടതായി യാമി മാറിക്കഴിഞ്ഞു. പാര്‍വ്വതിയുടെ മകളാണ് യാമി. യാമി ജനിച്ചതു മുതല്‍ കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും മൃദുല പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും സ്വന്തം മകളെപ്പോലെയാണ് യാമി. ഇപ്പോള്‍ യാമിയാണ് മൃദുലയുടെ കൂട്ട്. യാമിയുമൊത്തുള്ള ഒട്ടനവധി വീഡിയോയും ഫോട്ടോയുമാണ് മൃദുല പങ്കുവെക്കാറുള്ളത്. കഴിഞ്ഞ ദിവസം മൃദുലയുടെ മടിയില്‍ കയറിയിരുന്ന് നിറവയറില്‍ ഉമ്മവെയ്ക്കുന്ന യാമിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ കാണിക്കുന്ന ഈ സ്‌നേഹമൊക്കെ ആളിങ്ങ് വന്ന് കഴിയുമ്പോ അടിയാകാതിരുന്നാല്‍ മതിയെന്നാണ് മൃദുല കുറിച്ചത്.

ഇടയ്ക്കിടെ മൃദുലയുടെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതല്ലാതെ യുവയെ കാണാനില്ലെന്ന പരാതിയിലാണ് ആരാധകര്‍. മൃദുലയുടെ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ യുവ എത്താറുണ്ട്. ഇതിനു പുറമേ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് ലൈവ് വരുന്നത് പോലും. മൃദ്വ വ്‌ലോഗ്‌സിലൂടെ താരം പങ്കുവെക്കുന്ന വീഡിയോകളിലും യുവ ഇപ്പോള്‍ എത്താറില്ല.

ഈ സമയത്തല്ലേ യുവ അടുത്തുണ്ടാകേണ്ടത്. ഇപ്പോള്‍ എന്താണ് ഒഴിവാക്കാനാകാത്ത തിരക്കുകള്‍ എന്നെല്ലാമാണ് ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം. യുവയ്‌ക്കൊപ്പം മൃദുല എത്രമാത്ര സന്തോഷത്തിലാണ് ഇരിക്കാറുള്ളതെന്നൊക്കെ അവരുടെ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.

കഴിഞ്ഞ ദിവസമായിരുന്ന യുവയുടേയും മൃദുലയുടേയിും ആദ്യ വിവാഹ വാര്‍ഷികം. ആദ്യ വിവാഹ വാര്‍ഷിക ദിനത്തില്‍ അച്ഛനും അമ്മയും ആകാന്‍ പോകു്‌നതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും.

എന്നാല്‍ യുവയ്ക്ക് ഷൂട്ടിംഗ് തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ മൃദുലയ്ക്കരികിലേയ്ക്ക് എത്താന്‍ സാധിച്ചിരുന്നില്ല. രണ്ട്‌പേരും ഒന്നിച്ച് വീഡിയോയില്‍ പ്രത്യക്ഷപ്പെടുകമാത്രമായിരുന്നു. അന്നും പ്രേക്ഷകര്‍ ഇതേ ചോദ്യവുമായി എത്തിയിരുന്നു.

about mridula

More in News

Trending

Recent

To Top