All posts tagged "Movie"
Movies
മനസ്സിന്റെ രോഗമുള്ളവരെയും, മനോരോഗത്തിനുള്ള മരുന്നുകളെയും കുറ്റം പറയുന്ന സിനിമാ ശൈലിയിൽ തന്നെയാണ് ലെനയും; ഡോ. സി ജെ ജോൺ
By AJILI ANNAJOHNNovember 2, 2023മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ലെന . താരം ഈ അടുത്ത നൽകിയ അഭിമുഖം ഏറെ ചർച്ചയിരിക്കുകയാണ് ....
Movies
‘അച്ഛനെന്ന നിലയിൽ എന്നെ അമ്പരപ്പിച്ച ആളാണ് ഭർത്താവ്, കൽക്കി വരുന്നതിന് മുൻപ് അദ്ദേഹം ഒരു കുഞ്ഞിനെ എടുക്കുന്നത് പോലും ഞാൻ കണ്ടിട്ടി; അഭിരാമി പറയുന്നു
By AJILI ANNAJOHNOctober 24, 2023തെന്നിന്ത്യൻ സിനിമയിൽ ആകെമാനം ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന സൂപ്പർ നടിയാണ് അഭിരാമി. മലയാളത്തിന് പുറമേ തമിഴിലും തന്റെ ശക്തമായ സാനിധ്യം...
Movies
ഭയങ്കര സിഗരറ്റ് വലിയാണ്, എത്രയോ സിഗരറ്റ് ആ എട്ടാമത്തെ നിലയില്‍ നിന്നും താഴേക്ക് വീണിട്ടുണ്ടെന്നോ ?; ഭർത്താവിനെ കുറിച്ച് ഷംന
By AJILI ANNAJOHNOctober 24, 2023ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയും ഷംന കാസിമും വിവാഹിതയായത് അടുത്തിടെയായത്. വര്‍ഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 2022 ജൂണ്‍ 12നായിരുന്നു ഇവരുടെ...
Movies
അതൊരു വിധിയാണ്, അതിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്, വീണ്ടും വീണ്ടും പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കേണ്ട കാര്യമില്ല; ഉർവശി അന്ന് പറഞ്ഞ കാര്യങ്ങൾ
By AJILI ANNAJOHNOctober 22, 2023ഹാസ്യമാകട്ടെ ദേഷ്യമാകട്ടെ സങ്കടമോ പ്രണയമോ വഞ്ചനയോ കുശുമ്പോ എന്തും അധികമാകാതെ സിനിമയെന്ന മാധ്യമത്തിന് മുന്നിലിരിക്കുന്ന തന്റെ പ്രേക്ഷകന് ദഹിക്കുന്ന തരത്തിൽ കൃത്യമായി...
Movies
‘സാർ പ്രൈവറ്റായി എന്നോട് പറഞ്ഞിട്ടുള്ള വാക്കാണ് അത്… എന്നെ കുറച്ചു വഴക്ക് പറഞ്ഞ് തന്നെ പറഞ്ഞ സംഭവമാണ്; കമൽഹാസന്റെ വാക്കുകളെ കുറിച്ച് അഭിരാമി
By AJILI ANNAJOHNOctober 21, 2023നടി, അവതാരക എന്നീ നിലകളിൽ ശ്രദ്ധേയായ താരമാണ് അഭിരാമി. കഴിഞ്ഞ വർഷമാണ് അഭിരാമിയും ഭർത്താവ് രാഹുലും ഒരു മകളെ ദത്തെടുത്തത്. കൽക്കി...
Movies
സ്വന്തം നിബന്ധനകൾക്ക് വിധേയമായി ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നതെന്ന് സമൂഹത്തിന്റെ പ്രതീക്ഷകളൊന്നും എന്നെ ബാധിക്കുന്നതല്ല; നിത്യ മേനോൻ
By AJILI ANNAJOHNOctober 20, 2023മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് നിത്യാ മേനോൻ. പിന്നീട് മലയാളത്തിനപ്പുറം തെന്നിന്ത്യൻ ചിത്രങ്ങളുടെ ഭാഗമായി മാറി ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടിയായി നിത്യാ...
Movies
പത്താം ക്ലാസ് മുതലുള്ള ആ ആഗ്രഹം സാധിച്ചു ; സന്തോഷം പങ്കുവെച്ച് മാളവിക കൃഷ്ണദാസ്
By AJILI ANNAJOHNOctober 17, 2023റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് മാളവിക കൃഷ്ണദാസ്. മികച്ച നർത്തകി കൂടിയായ മാളവിക വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. വലിയ ജനപ്രീതി...
Movies
കരയാതെ ഉറങ്ങാന്‍ പറ്റാത്ത ആ ദിവസങ്ങള്‍, മരണത്തെ മുന്നില്‍ കണ്ട ദിവസങ്ങള്‍,ഞാന്‍ സ്വയം എന്നെ തിരിച്ചറിയാനും, തിരിച്ചു പിടിക്കാനും എന്റെ മനസ്സിനെ പഠിപ്പിച്ച ആ നിമിഷം ; രഞ്ജു രഞ്ജീമാര്‍ പറയുന്നു
By AJILI ANNAJOHNOctober 17, 2023മലയാളികള്‍ക്ക് സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജീമാര്‍. ട്രാന്‍സ് വുമണായ രഞ്ജു രഞ്ജീമാര്‍ സോഷ്യല്‍ മീഡിയയിലെയും നിറ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയയുടെ...
News
ഗോഡ്സെയെ ‘ഹീറോ’ ആക്കാന്‍ ശ്രമിക്കുന്നു, മഹാത്മാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമ; ‘ഐ കില്‍ഡ് ബാപ്പു’വിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി
By Vijayasree VijayasreeOctober 16, 2023‘ഐ കില്‍ഡ് ബാപ്പു’ എന്ന ചിത്രത്തിനെതിരെ ഹര്‍ജി. ബോംബെ ഹൈകോടതിയില്‍ ആണ് ഹര്‍ജി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണ് ‘ഐ...
Movies
ഒരു വിവാഹജീവിതം ഉണ്ടാകുമോ എന്നാണ് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുന്നത്, എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു കാര്യം പ്രതീക്ഷിക്കരുതെന്ന് ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്’; വിന്‍സി
By AJILI ANNAJOHNOctober 14, 2023നായികാ നായകന് എന്ന റിയാലിറ്റി ഷോയിലൂടെ കിരയര്‍ ആരംഭിച്ചതാണ് വിന്‍സി അലോഷ്യസ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ്. അഭിനയിക്കണം...
Movies
അബീക്കയുടെ മനസിലെ ആഗ്രഹം മുഴുവനും ഷെയ്നിലൂടെ കാണുന്നത്’; കോട്ടയം നസീർ പറയുന്നു!
By AJILI ANNAJOHNOctober 13, 2023ഒരു കാലത്ത് മിമിക്രിയുടെ മുഖമായിരുന്നു അബി, മരിക്കരുതായിരുന്നു എന്ന് ആശിച്ചു പോകുന്ന ഒരാൾ. കലാഭവൻ മണിയെപ്പോലെ, അബീക്കാ എന്നും എല്ലാവരുടെയുമുള്ളിൽ ഇന്നും...
News
ചലച്ചിത്ര നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പിവി ഗംഗാധരൻ അന്തരിച്ചു
By AJILI ANNAJOHNOctober 13, 2023മാതൃഭൂമി ഡയറക്ടറും പ്രമുഖ ചലച്ചിത്ര നിർമ്മാതാവുമായ പി വി ഗംഗാധരൻ (80)അന്തരിച്ചു . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം....
Latest News
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025
- ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ July 4, 2025
- എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും; വൈറലായി ദിലീപിന്റെ വാക്കുകൾ July 4, 2025