All posts tagged "Movie"
News
‘കാന്താര സിനിമ കണ്ട് വളരെയധികം പഠിച്ചു’; ചിത്രത്തെ അഭിനന്ദിച്ച് ഹൃത്വിക് റോഷന്
By Vijayasree VijayasreeDecember 13, 2022കന്നഡയില്‍ നിന്നുമെത്തി ലോകമെമ്പാടും ശ്രദ്ധ നേടിയ ചിത്രമാണ് കാന്താര. റിഷബ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം അതുവരെയുണ്ടായിരുന്ന കന്നഡ സിനിമാ സമവാക്യങ്ങളെ...
News
കാന്താര സിനിമ ഹിന്ദു സംസ്കാരത്തെ പിന്തുണയ്ക്കുന്നു; ചിത്രം കാണാനെത്തിയ മുസ്ലിം യുവാവിനെയും യുവതിയെയും സംഘം ചേര്‍ന്ന് ആക്രമിച്ചു
By Vijayasree VijayasreeDecember 10, 2022കന്നഡ ചിത്രമായ ‘കാന്താര’ കാണാനെത്തിയ മലയാളികളായ മുസ്ലിം യുവാവിനെയും യുവതിയെയും ആക്രമിച്ചു. കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യയിലെ സന്തോഷ് തിയേറ്ററിലാണ്...
News
നിരവധി ഹിറ്റുകള്‍ ഒരുക്കിയ, അവാര്‍ഡുകള്‍ നേടിയ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദുഃഖകരമാണ്; ആളുകള്‍ എന്ത് പറഞ്ഞാലും ‘വരാഹ രൂപം’ കോപ്പിയല്ലെന്ന് സംഗീത സംവിധായകന്
By Vijayasree VijayasreeDecember 5, 2022കന്നഡയില്‍ നിന്നെത്തി തെന്നിന്ത്യയൊട്ടാകെയുള്ള പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ചിത്രമായിരുന്നു കാന്താര. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ചിത്രത്തിന് നേരെ വന്നു....
News
‘കാന്താര’ ‘തുംബാഡ്’ പോലൊന്നുമല്ല, ടോക്സിക് മസ്കുലിനിറ്റിയുടെ ആഘോഷം; ചിത്രത്തിനെതിരെ ആനന്ദ് ഗാന്ധി
By Vijayasree VijayasreeDecember 3, 2022‘കാന്താര’ ‘തുംബാഡ്’ പോലെയെന്ന താരതമ്യത്തോട് പ്രതികരിച്ച് ചലച്ചിത്രകാരന് ആനന്ദ് ഗാന്ധി. ചിത്രം തുംബാഡ് പോലൊന്നുമല്ലെന്നും ടോക്സിക് മസ്കുലിനിറ്റിയുടെ ആഘോഷമാണ് ചിത്രമെന്നുമാണ് ആനന്ദിന്റെ...
Malayalam
‘വരാഹരൂപ’ത്തിന് വീണ്ടും വിലക്ക്; തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജി തളളിയ കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
By Vijayasree VijayasreeDecember 2, 2022കന്നഡയില്‍ നിന്ന് എത്തി സൂപ്പര്‍ഹിറ്റ് ആയി മാറിയ ചിത്രമായിരുന്നു കാന്താര. ചിത്രത്തിലെ ‘വരാഹരൂപം’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ തങ്ങളുടെ...
Malayalam
വിദ്വേഷം പരത്തും, സിനിമ നിരോധിക്കണം; ആവശ്യവുമായി കോണ്‍ഗ്രസ്
By Vijayasree VijayasreeNovember 10, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ‘ദി കേരള സ്റ്റോറി’യുടെ വിവാദ ടീസര്‍ പുറത്തുവന്നത്. ഇതോടെ ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്....
News
‘കേരളാ സ്റ്റോറി’യ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം
By Vijayasree VijayasreeNovember 9, 2022കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ‘കേരളാ സ്റ്റോറി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നത്. പിന്നാലെ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. കേരളത്തില്‍ നിന്നും...
News
‘കാന്താര’യ്ക്ക് രണ്ടാം ഭാഗം വരുന്നു…! മറുപടിയുമായി റിഷഭ് ഷെട്ടി
By Vijayasree VijayasreeNovember 6, 2022കന്നഡയില്‍ നിന്ന് എത്തി റിക്കോര്‍ഡുകള്‍ ഭേദിച്ച് രാജ്യമൊട്ടാകെ വിസ്മയമായി മാറിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍, അദ്ദേഹം തന്നെ നായകനായി...
News
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ‘വരാഹരൂപം’ ഇല്ല; പ്രദര്‍ശനം വിലക്കി കോടതി
By Vijayasree VijayasreeNovember 3, 2022ബോക്സോഫീസ് റിക്കോര്‍ഡുകള്‍ ഭേദിച്ച് ചിത്രമായിരുന്നു കാന്താര. ചിത്രം ഇപ്പോഴും മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുകയാണ്. ഋഷഭ് ഷെട്ടി സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ...
Movies
20 വർഷം കാത്തിരുന്ന് ഗര്‍ഭിണിയായി പക്ഷെ …. കണ്ണീരോടെ പാഷാണം ഷാജിയും ഭാര്യയും !
By AJILI ANNAJOHNOctober 29, 2022പാഷാണം ഷാജി എന്ന് വിളിക്കുന്ന സാജു നവോദയും ഭാര്യ രശ്മിയും മലയാളികള്‍ക്ക് സുപരിചിതരാണ്. ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തത് മുതലാണ്...
Movies
ആ പശ്ചാത്താപം തോന്നിയപോഴേക്കും വൈകി പോയിരുന്നു, വാശിപ്പുറത്തെ തീരുമാനങ്ങൾ ആന മണ്ടത്തരങ്ങൾ ആയിരുന്നു; വിവാഹ മോചനത്തെ കുറിച്ച് ആര്യ !
By AJILI ANNAJOHNOctober 27, 2022ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ആര്യ ബഡായ് എന്ന ആര്യ ബാബു. പിന്നീട് സിനിമയിലേക്ക്...
Movies
‘അച്ഛന് പേര് ദോഷം കേള്‍പ്പിക്കരുത് ഈ വരവില്‍ എന്നാണ് കരുതിയത് ; തിരച്ചു വരവിനെ കുറിച്ച് ആന്‍ അഗസ്റ്റിന്!
By AJILI ANNAJOHNOctober 26, 2022എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച അഭിനേത്രിയാണ് ആന്‍ അഗസ്റ്റിന്. അച്ഛന് അഗസ്റ്റിന്റെ...
Latest News
- നടി ആക്രമിക്കപ്പെട്ട സംഭവം; 1700-ലേറെ രേഖകളും 261 സാക്ഷികളെയും വിസ്തരിച്ചു, ഈ മാസം നാലിന് കേസ് വീണ്ടും പരിഗണിക്കും July 3, 2025
- ബേബി വന്നിറങ്ങുമ്പോൾ ഉപയോഗിക്കാൻ ലക്ഷ്വറി വൈബിലുള്ള സാധനങ്ങളെല്ലാം വാങ്ങി കഴിഞ്ഞു; പുതിയ വ്ലോഗിൽ ദിയ കൃഷ്ണ July 3, 2025
- ഷൂട്ടിന് ഇടയിലും കണ്ണിന് വേദനയും കണ്ണിൽ നിന്ന് വെളളവും വന്നിരുന്നു, പിറ്റേന്ന് രാവിലെ വരെയും അദ്ദേഹത്തിന് വേദനയുണ്ടായിരുന്നു; മോഹൻലാലിന്റെ സുഹൃത്ത് സനിൽ കുമാർ July 3, 2025
- കാവ്യയ്ക്ക് ഒരിക്കലും മീനാക്ഷിയെ പോലെ ഒരു വലിയ കുട്ടിയുടെ അമ്മയാവാൻ സാധിക്കില്ല, മീനാക്ഷിക്ക് ഒരിക്കലും കാവ്യയെ തന്റെ അമ്മയായി അംഗീകരിക്കാനും സാധിക്കില്ല; വീണ്ടും ശ്രദ്ധയായി ദിലീപിന്റെ വാക്കുകൾ July 3, 2025
- കറുപ്പിൽ മാസ്; ഇത് ഭഭബ ലുക്കോ? ലാലേട്ടനെ കാണണമെന്ന് ആഗ്രഹിച്ച ലുക്ക് ; തിയേറ്റർ തൂക്കിയടിക്കാൻ മോഹൻലാൽ ; ചിത്രം വൈറൽ July 2, 2025
- എല്ലാത്തിനും കാരണം ഞാനെന്ന് അവർ പറഞ്ഞോ? ; മഞ്ജു ദിലീപ് വിവാഹ മോചനത്തിൽ സംഭവിച്ചത്? തുറന്നടിച്ച് കാവ്യാ മാധവൻ July 2, 2025
- ആ പേരിൽ എന്താണ് പ്രശ്നം എന്ന് കാണട്ടെ; ‘ജെഎസ്കെ’ കാണാൻ ഹൈക്കോടതി July 2, 2025
- എന്റെ മുടികൊഴിച്ചിൽ മാറിയതിന് പിന്നിൽ; എന്റെ മാറ്റത്തിന് കാരണം നിങ്ങളാണ്; സന്തോഷം പങ്കുവെച്ച് ദേവിക; വൈറലായി വീഡിയോ!! July 2, 2025
- ഡോക്ട്ടരുടെ രഹസ്യം പൊളിച്ച് പല്ലവി; ഇന്ദ്രനെ പുറത്താക്കാൻ അവർ എത്തി; അവസാനം സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്!! July 2, 2025
- സച്ചിയെ തേടിയെത്തിയ ദുരന്തം; ആ സത്യങ്ങൾ തിരിച്ചറിഞ്ഞ് രേവതി; തകർന്നടിഞ്ഞ് ചന്ദ്രോദയം!! July 2, 2025