All posts tagged "Mohanlal"
Malayalam
‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു; അതോടെ ‘ചിത്രം’ എന്ന സിനിമയിൽ ‘എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ സര്’ എന്ന ക്ലൈമാക്സ് സീൻ എടുത്തപ്പോൾ മോഹൻലാൽ ചെയ്തത് …; പ്രിയദര്ശന് പറയുന്നു !
By Safana SafuAugust 7, 2021പഴയ മോഹൻലാൽ ചിത്രങ്ങൾക്ക് ഇപ്പോഴും ഏറെ ആരാധകരാണ് ഉള്ളത്. മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളാണ് ലാലേട്ടൻ സമ്മാനിച്ചിട്ടുള്ളത്. കൂട്ടത്തിൽ പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍...
Malayalam
ഇനിയും മുന്നോട്ട് അനേകം സിനിമകളില്‍ ഒന്നിക്കണം, തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍
By Vijayasree VijayasreeAugust 7, 2021തന്റെ സിനിമാ ജീവിതത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ, ആരാധകരുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ഉമ്മ വെയ്ക്കുന്ന...
Malayalam
‘കീപ്പ് അപ്പ് ദി സ്പിരിറ്റ്’; ഇന്ത്യന്‍ വനിതാ ബോക്സിങ് താരം ലോവ്ലിന ബോര്‍ഗോഹെയ്നിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍
By Vijayasree VijayasreeAugust 4, 2021ടോക്യോ ഒളിമ്പിക്സില്‍ വനിതാ വിഭാഗം വെല്‍റ്റര്‍ വെയ്റ്റ് ബോക്സിങ്ങില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ വനിതാ ബോക്സിങ് താരം ലോവ്ലിന ബോര്ഗോഹെയ്നിന്...
Malayalam
അന്ന് ലാലേട്ടന് ജലദോഷം, പനി, നല്ല ശരീര വേദന എല്ലാം ഉണ്ടായിരുന്നു; നല്ല എനര്‍ജി വേണ്ട ആ ഹെവി സോംഗ് ചെയ്തപ്പോള്‍ ലാലേട്ടന് പറഞ്ഞത് ഇങ്ങനെയായിരുന്നു!
By Vijayasree VijayasreeAugust 4, 2021തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് റിസ്ക്കും എടുക്കാന്‍ തയ്യാറാകുന്ന നടനാണ് മോഹന്‍ലാല്‍. ഇതേകുറിച്ച് മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെ...
Malayalam
“നിങ്ങൾ കാരണം ഞാനിപ്പോൾ ചീത്തവിളി കേൾക്കുന്നു, സ്വന്തമായിട്ട് കിടിലം എന്നുപറയുന്നതിൽ”; ഫിറോസ് അബ്ദുൽ അസീസിനെ കിടിലം എന്ന് വിളിച്ച വ്യക്തി ഇതാ… ; രസകരമായ കിടിലത്തിന്റെ വെളിപ്പെടുത്തൽ !
By Safana SafuAugust 4, 2021കൊറോണ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് ബിഗ് ബോസ് മൂന്നാം സീസൺ ഒരു വിജയിയെ തന്നിരിക്കുകയാണ്. മണിക്കുട്ടൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സായി വിഷ്ണു...
Uncategorized
ലാലിനെയും പൃഥ്വിയേയും പോയി കണ്ടു, അവര്‍ എനിക്ക് നല്ല ബിരിയാണി നല്കി; ഷൂട്ടിംഗ് സെറ്റിലെ വിശേഷങ്ങള്‍ പങ്കുവെച്ച് ബാബു ആന്റണി
By Vijayasree VijayasreeAugust 3, 2021സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ്...
Malayalam
ഹോ… ഇജ്ജാതി മനുഷ്യൻ ; മമ്മൂക്കയോട് ഏറ്റുമുട്ടാൻ കമൽഹാസൻ തന്നെ വേണം ; എല്ലാം ഇനി മമ്മൂക്കയുടെ പിറന്നാളിന് അറിയാം ; കൈനിറയെ മലയാളം സിനിമയുള്ളപ്പോൾ മമ്മൂക്ക പോകുന്ന പോക്ക് കണ്ടോ?
By Safana SafuAugust 3, 2021മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലും താര രാജാവായി വാഴുന്ന നായകനാണ് മമ്മൂട്ടി. താരങ്ങളുടെ ഇടയിൽ പോലും മമ്മൂക്കയ്ക്ക് കൈനിറയെ ആരാധകരുണ്ട്. കൂടാതെ ഏറെ...
Malayalam
മമ്മൂട്ടി സിനിമയിലേക്ക് വിളിച്ചപ്പോൾ പേടിച്ച് മാറിനിൽക്കുകയായിരുന്നു, എന്നാൽ മോഹൻലാൽ വിളിക്കുകയാണെങ്കിൽ ആ പേടിയുണ്ടാകില്ല; താരരാജാക്കന്മാർക്കൊപ്പമുള്ള അലൻസിയറുടെ അനുഭവം !
By Safana SafuJuly 31, 2021മമ്മൂട്ടിയുടെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ‘എന്റമ്മോ ഞാനില്ല’ എന്ന് പറഞ്ഞ ആളാണ് താനെന്ന് പറയുകയാണ് ഇപ്പോൾ അലന്‍സിയര്‍ ലെ ലോപ്പസ്. മൂവീ ബ്രാൻഡ്...
Malayalam
മോഹൻലാലിൻറെ കംപ്ലീറ്റ് സ്പോട്സ് ചിത്രമൊരുക്കാൻ പ്രിയദർശൻ ; കഥാപാത്രമായി മാറാൻ മോഹൻലാൽ ചെയ്ത പണി കണ്ടാൽ തൊഴുതുപോകും; പ്രിയദർശൻ കാണിച്ചുതന്ന ലാലേട്ടന്റെ ആ കാഴ്ച !
By Safana SafuJuly 31, 2021പ്രായഭേദമന്യേ മലയാളികളുടെ മാത്രമല്ല, സിനിമാ പ്രേമികളുടെയൊക്കെ ഏട്ടനാണ് ലാലേട്ടൻ എന്ന മോഹൻലാൽ. മലയാള സിനിമയുടെ എല്ലാമെല്ലാമായി മോഹൻലാൽ മാറിയത് വെറുതെയായിരുന്നില്ല അതിനു...
News
ലൂസിഫര്‍ തെലുങ്ക് റീമേക്ക്; തെലുങ്കിലെ പേര് കേട്ട് ആകാംക്ഷയോടെ ആരാധകര്‍, നായിക നയന്‍താര തന്നെ!?
By Vijayasree VijayasreeJuly 30, 2021പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനെ ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഏറെ...
Malayalam
ആകാശത്ത് വച്ചൊരു പിറന്നാൾ ആഘോഷം; സഞ്ജയ് ദത്തിന് കിട്ടിയ ആ വമ്പൻ പിറന്നാൾ സമ്മാനം ഇതാ..; കൂട്ടത്തിൽ നമ്മുടെ ലാലേട്ടനും !
By Safana SafuJuly 30, 2021വർഷങ്ങൾക്കു ശേഷം അമേരിക്കയിൽ എത്തിയ സൂപ്പർതാരം സഞ്ജയ് ദത്തിന് സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കിയിരിക്കുകയാണ് സുഹൃത്തുക്കൾ . വിമാനത്തിന്റെ സഹായത്താൽ ആകാശത്ത്...
Malayalam
ചില സമയത്ത് മോഹൻലാലിനെ അങ്ങനെ കണ്ടാൽ നാട്ടുകാര്‍ പുറകില്‍ അടിച്ച് ഉളളില്‍ തള്ളും ; ലാലും സുഹൃത്തുക്കളും അന്ന് ഭയങ്കര അട്ടഹാസവും ബഹളവുമൊക്കെ ആയിരുന്നു; നടനാകുന്നതിന് മുമ്പുള്ള മോഹൻലാൽ !
By Safana SafuJuly 30, 2021മലയാളികളുടെ സ്വകാര്യ അഹങ്കാരം ലാലേട്ടന്റെ അടിപൊളി ഒരു പഴയകാല ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ആകെ ഇളക്കിമറിച്ചിരിക്കുന്നത്. സിനിമാ തിരക്കുകള്‍ക്ക് ഇടയിലും...
Latest News
- കേരളത്തിൽ നിന്ന് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കും; കിലി പോൾ May 28, 2025
- അതിഗംഭീര നടൻ, ആവേശം എൻറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്; അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; ആലിയ ഭട്ട് May 28, 2025
- ഉണ്ണി മുകുന്ദൻ ഫോൺ എടുക്കുന്നില്ല; മുൻ മാനേജറെ മർദ്ദിച്ച സംഭവത്തിൽ ഉണ്ണി മുകുന്ദനോട് വിശദീകരണം ആവശ്യപ്പെട്ട് അമ്മ May 28, 2025
- നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ഇന്നസൻ്റ്; ടൈറ്റിൽ ലോഞ്ചിൽ ശ്രദ്ധ നേടി കിലി പോൾ May 28, 2025
- ഒരു ഇംഗ്ലീഷ് വെബ് സീരിസിൽ അഭിനയിക്കുന്നുണ്ട്. ജംഗിൾ സ്റ്റോറീസ് എന്നാണ് അതിന്റെ പേര്. ഇന്റർനാഷണൽ ലെവലിൽ പോകുന്ന സംഭവമാണ്; രേണു May 28, 2025
- എനിക്കിപ്പോൾ ശരിക്കും കിളി പോയി; കിലി പോളിനൊപ്പം റിമി ടോമി; വൈറലായി ചിത്രങ്ങൾ May 28, 2025
- ജഗതി പീഡനക്കേസിൽ നിന്നും രക്ഷപ്പെട്ടത് പോലെ ദിലീപും കാശെറിഞ്ഞ് കേസിൽ നിന്നും രക്ഷപ്പെട്ടേക്കാമെന്നുമാണ് ചിലർ പറയുന്നത്; ശാന്തിവിള ദിനേശ് May 28, 2025
- ചെറിയ എന്തെങ്കിലും സാധനം കിട്ടിയാലും ഞാൻ ഹാപ്പിയാണ്. വിലയൊന്നും വിഷയമേയല്ല, ഫോൺ എടുത്തില്ലെങ്കിലും വെള്ളക്കുപ്പി കൂടെ കൊണ്ട് നടക്കാറുണ്ട്; മീനാക്ഷി അനൂപ് May 28, 2025
- ഇന്ദ്രനെ അടിച്ചൊതുക്കി സേതുവിന്റെ ഞെട്ടിക്കുന്ന നീക്കം; അത് സംഭവിച്ചു; പൊന്നുമ്മടത്തെ മരുമകളായി പല്ലവി!! May 28, 2025
- ചന്ദ്രയെ തകർത്ത് രവിയുടെ കയ്യുംപിടിച്ച് സച്ചിയും രേവതിയും പടിയിറങ്ങി; ശ്രുതിയ്ക്ക് വമ്പൻ തിരിച്ചടി.!!! May 28, 2025