All posts tagged "Mohanlal"
Malayalam
വെള്ളനിറമുള്ള കുര്‍ത്തയും മുണ്ടും ധരിച്ച് ലാലേട്ടൻ; ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസമ്മതം; വീഡിയോ വൈറലാകുന്നു
By Noora T Noora TNovember 30, 2020കഴിഞ്ഞ ദിവസമായിരുന്നു നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ. അനിഷയുടെ മനസമ്മതം.കൊച്ചിയിലെ പള്ളിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ഡോ. എമില്‍...
Malayalam
ഒരു കൈ എന്നെ വന്നിങ്ങ് പിടിച്ചു; പെട്ടെന്ന് തിരിഞ്ഞ് നോക്കുമ്പോൾ ലാലേട്ടന്.. അദ്ദേഹം ഇല്ലെങ്കിൽ ഞാന്‍ തകര്‍ന്ന് പോയേനെ
By Noora T Noora TNovember 29, 2020മലയാളികളുടെ പ്രിയ നടനാണ് ടിനി ടോം. മിമിക്രിരംഗത്ത് നിന്നാണ് ടിനി ടോം സിനിമയിലേക്ക് എത്തുന്നത് ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിനിടയിലെ രസകരമായ...
Malayalam
എന്റെ ദിനം ധന്യമാക്കി’ ആറാട്ടിന്റെ സെറ്റില്‍ വെച്ച് മോഹന്‍ ലാല്‍ പറഞ്ഞത്
By Noora T Noora TNovember 27, 2020വില്ലന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ ലാലും ഒരുമിക്കുന്ന കോമഡി ആക്ഷന്‍ ചിത്രമാണ് ആറാട്ട്. മലയാളത്തില്‍ നിന്നും...
Malayalam
ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നു; മ റഡോണയ്ക്ക് വിട ചൊല്ലി മലയാള സിനിമാലോകം
By Noora T Noora TNovember 26, 2020ഫുട്ബോള്‍ ഇതിഹാസം മാറഡോണയുടെ വിയോഗം ലോകത്തെ ഒന്നടംങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.ലോകമെമ്പാടുമുള്ളവർ അര്‍ജന്റീനയുടെ അതുല്യ പ്രതിഭയ്ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയാണ്. മറഡോണയുടെ വിയോഗത്തില്‍ ഫുട്ബോള്‍ ലോകം...
Malayalam
ലാലേട്ടൻ ശാന്ത സ്വഭാവക്കാരൻ ..മമ്മൂക്ക നേരെ തിരിച്ചാണ്.. പെട്ടെന്ന് പൊട്ടിത്തെറിക്കും; താര രാജാക്കന്മാരുടെ സ്വാഭാവത്തെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് പറയുന്നു
By Noora T Noora TNovember 23, 2020മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പ്രൊഡക്ഷന്‍ കണ്ട്രോളറും അഭിനേതാവുമായ ബദറുദീന്‍ . രണ്ട് താരങ്ങളെ കുറിച്ച് ബദറുദീന്‍ നടത്തിയ തുറന്ന്...
Malayalam
ദൃശ്യത്തിൽ നിന്ന് ആറാട്ടിലേക്ക്… ലാലേട്ടന്റെ പുതിയ വിശേഷങ്ങൾ! ചിത്രങ്ങൾ വൈറലാകുന്നു
By Noora T Noora TNovember 23, 2020ദൃശ്യത്തിൽ നിന്ന് ലാലേട്ടൻ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിലേക്ക്… മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ ചിത്രീകരണം തുടങ്ങിയിരിക്കുന്നു. മോഹൻലാല്‍...
Malayalam
ഇന്നലെയാണ് ലാലേട്ടന് ശരിക്കും ജീവിതത്തിലെ നായകനായ ലാലേട്ടനായി മാറിയത്.. സമ്മര്‍ദ്ധങ്ങള്‍ക്കും വഴങ്ങാതെ കൃത്യമായ തീരുമാനമെടുത്തു! നല്ല നടന് മാത്രമല്ല നല്ല സംഘാടകന്‍ കൂടിയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ ദിവസം…
By Noora T Noora TNovember 22, 2020‘അമ്മ’ സംഘടനയിൽ വീണ്ടും ഒരു പൊട്ടിതെറിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ‘അമ്മ’യില്‍ നിന്നും പുറത്താക്കുന്നതുമായി...
Malayalam
ഉറഞ്ഞ് തുള്ളി സിദ്ധിഖ് പിടിവിടാതെ മുകേഷ് ‘അമ്മ’യിൽ ഇന്നലെ സംഭവിച്ചത്! മോഹൻ ലാലിന്റെ മൗനം എന്ത് കൊണ്ട്?
By Noora T Noora TNovember 21, 2020ബിനീഷ് കോടിയേരിയെച്ചൊല്ലി താരസംഘടന ‘അമ്മ’യില്‍ വീണ്ടും വാക്കേറ്റം ഉണ്ടായിരിക്കുകയാണ്. ഇതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് അമ്മ സംഘടന. കള്ളപ്പണക്കേസില്‍ ഇഡിയുടെ അറസ്റ്റിലായ...
Malayalam
പറയാനുള്ളതെല്ലാം ഇതിലുണ്ട്…കാറിൽ കയറി വാതിൽ വലിച്ചടച്ചു; ലാലേട്ടന്റെ മറ്റൊരു മുഖം! ഞെട്ടി മാധ്യമ പ്രവർത്തകർ; വീഡിയോ വൈറൽ
By Noora T Noora TNovember 21, 2020ഒരിടവേളയ്ക്ക് ശേഷം താര സംഘടന അമ്മ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞ ദിവസമാണ് എഎംഎംഎയുടെ എക്സിക്യൂട്ടിവ് യോഗം കൊച്ചിയിൽ നടന്നത്. ഇതിന്...
Malayalam
മോഹന്‍ ലാല്‍ മദ്യപിച്ചാല്‍ ഹീറോയിസം ഉര്‍വശി മദ്യപിച്ചാല്‍ വഴി തെറ്റി പോയി, ജസ്റ്റ് മല്ലു തിങ്ങ്സ് മുന്‍നിര നായികമാരെ തേച്ചൊട്ടിച്ച് ഫേസ്ബുക്ക് പോസ്റ്റ്
By Noora T Noora TNovember 17, 2020സുരറൈ പോട്ര് എന്ന ചിത്രം വന്‍ ഹിറ്റായിതിന് ശേഷം ഉര്‍വശിയുടെ അഭിനയ മികവിനെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. പഴകുന്തോറും വീര്യം...
Malayalam
ദിപാവലി സഞ്ജയ് ദത്തിന്റെ ദുബായിലെ ഫ്ലാറ്റിൽ ആഘോഷിച്ച് മോഹൻലാൽ..ചിത്രങ്ങൾ വൈറൽ
By Vyshnavi Raj RajNovember 15, 2020ദീപാവലി രാത്രി ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ദുബായിലെ ഫ്ലാറ്റിൽ സന്ദർശനം നടത്തി മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. സുഹൃത്തായ സമീർ...
Malayalam
താര രാജാവ് മോഹൻലാലിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്!
By Vyshnavi Raj RajNovember 14, 2020മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ.താരത്തിന്റെ വാർത്തകളെല്ലാം വളരെ പെട്ടന്ന് വൈറലാകാറുമുണ്ട്.ഇപ്പോളിതാ താര രാജാവ് മോഹൻ ലാലിനെതിരെ വഞ്ചനാ കുറ്റത്തിനു കേസെടുത്തിരിക്കുന്നു എന്ന...
Latest News
- ‘ഐ ആം ദൈവം’; ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആര്‍ട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല; ഉണ്ണി മുകുന്ദന് April 18, 2024
- ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക; മഴക്കെടുതിയില്‍ വലയുന്ന ഗള്‍ഫ് നാടുകളെ ഓര്‍ത്ത് മമ്മൂട്ടി April 18, 2024
- യൂട്യൂബര്‍ ആംഗ്രി റാന്റ്മാന് അന്തരിച്ചു April 18, 2024
- ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും 97 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി April 18, 2024
- ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത്, മുകേഷ് തോല്‍ക്കും; സുരേഷ് ഗോപി ബിജെപി അല്ലായിരുന്നുവെങ്കില്‍ പ്രചാരണത്തിന് പോയേനെ; ജോയ് മാത്യു April 18, 2024
- സുശാന്തിനെ പോലെ യുവാവായ ഒരു നടന് മരിച്ചതിന്റെ ദുഃഖമല്ല, അതിന്റെ കാരണങ്ങളുടെ പിന്നാലെയായിരുന്നു എല്ലാവരും- ദിബാകര്‍ ബാനര്‍ജി April 18, 2024
- ശ്രുതിയോടുള്ള പ്രണയം പുറത്ത്; അശ്വിന്റെ നടുക്കുന്ന നീക്കത്തിൽ പകച്ച് ശ്രുതി; അവസാനം അത് സംഭവിച്ചു!! April 18, 2024
- നടിയെ ആക്രമിച്ച കേസ്; ജഡ്ജ് ഹണി എം വര്‍ഗീസ് സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ April 18, 2024
- സുന്ദരിയാണ്, എന്തൊരു അഴകാണ്!! സാരിയിൽ അതിസുന്ദരിയായി നയൻതാര.. ചിത്രങ്ങൾ വൈറൽ April 18, 2024
- കൃഷ്ണകുമാർ എന്ന വ്യക്തി കാരണം ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് സുഹൃത്തുക്കൾ! അച്ഛൻ കൊല്ലത്ത് ജയിക്കുമെന്ന് ഉറപ്പിച്ച് ദിയ കൃഷ്ണ April 18, 2024