All posts tagged "Mohanlal"
Malayalam
മികച്ച നടൻ മോഹൻലാൽ, നടി മഞ്ജുവാര്യർ; സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരമാമാങ്കമായ സൈമ അവാർഡ്സിൽ തിളങ്ങി മലയാളി താരങ്ങൾ !
By Safana SafuSeptember 20, 2021സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരമാമാങ്കമാണ് സൈമ അവാർഡ്സ്. വർഷതോറും നടക്കാറുള്ള താരമാമാങ്കത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ...
Malayalam
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ വിലക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം
By Vijayasree VijayasreeSeptember 18, 2021പ്രിയദര്‍ശന്റെ സംവിധനത്തില്‍ മോഹന്‍ലാല്‍ നായകനായി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ ബിഗ്ബഡ്ജറ്റ് ചിത്രത്തെ...
Malayalam
ബലരാമന് എന്നായിരുന്നു സിനിമയ്ക്ക് ഇട്ടിരുന്ന പേര്; എന്നാല്‍ അത് മോഹന്‍ലാല്‍ മാറ്റുകയായിരുന്നു, സൂപ്പര്‍ഹിറ്റ് ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്
By Vijayasree VijayasreeSeptember 18, 2021മോഹന്‍ലാല്‍ നായകനായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ശിക്കാര്‍. എം പത്മകുമാര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ കുറിച്ച്...
Malayalam
ഷെയ്ന് ചിത്രത്തില്‍ പാടാനൊരുങ്ങി മോഹന്‍ലാല്‍
By Noora T Noora TSeptember 18, 2021നടന് ഷെയ്ന് നിഗത്തെ നായകനാക്കി പ്രശസ്ത സംവിധായകന് ടി കെ രാജീവ് കുമാര്‍ ഒരുക്കുന്ന ചിത്രമാണ് ബര്‍മുഡ. ഈ ചിത്രത്തിൽ മോഹന്‍ലാല്‍...
Malayalam
മോഹന്‍ലാല്‍ സാറിനെക്കാള്‍ സ്ക്രീന്‍ പ്രസന്‍സ് ഉള്ള മറ്റൊരു നടനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല; മോഹന്‍ലാലിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ
By Noora T Noora TSeptember 18, 2021മോഹന്‍ലാലിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനായ കുശാല്‍ ശ്രീവാസ്തവ. ഇതുപോലെ സ്ക്രീന്‍ പ്രസന്‍സുള്ള മറ്റൊരു നടനുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും മോഹന്‍ലാലിന്റെ സ്ലോ മോഷന്‍...
Malayalam
ആ റെക്കോര്‍ഡും സ്വന്തമാക്കി ‘ദൃശ്യം’; ഏഴാം റീമേക്ക് ഇന്തോനേഷ്യന്‍ ഭാഷയില്‍, സന്തോഷം പങ്കുവെച്ച് ആന്റണി പെരുമ്പാവൂര്‍
By Vijayasree VijayasreeSeptember 17, 2021മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ദൃശ്യം. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടിക്കെട്ടില്‍ പുറത്തെത്തിയ ചിത്രം റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചത്....
Malayalam
‘അങ്ങയുടെ യാത്രയില്‍ ഉടനീളം സര്വ്വേശ്വരന് ആരോഗ്യവും സന്തോഷവും വിജയവും നല്കട്ടെ’, മോദിജിക്ക് പിറന്നാള്‍ ആശംസകള്‍; പ്രധാന മന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍
By Vijayasree VijayasreeSeptember 17, 2021പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍. മുന്‍പ് അദ്ദേഹത്തിനൊപ്പമെടുത്ത ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ ആശംസ. ‘നമ്മുടെ ബഹുമാന്യനായ...
Malayalam
‘മറ്റു താരങ്ങളും മെഗാസ്റ്റാറുകളും കണ്ടു പഠിക്കണം’; ബോക്സര്‍ ആകാന്‍ കാലില്‍ മസില് വരുത്തി മോഹന്‍ലാല്‍, ഒപ്പം മാസ് ചിരിയും!, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeSeptember 15, 2021മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. കഥാപാത്രത്തത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്യാറുള്ള മേക്കോവറുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതുകൊണ്ടു തന്നെ...
Malayalam
ഒടിയനു ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു; ‘മിഷന് കൊങ്കണ്‍’ എത്തിയിരിക്കുന്നത് ഹിന്ദിയിലും മലയാളത്തിലും
By Vijayasree VijayasreeSeptember 13, 2021മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒടിയന് എന്ന ചിത്രത്തിനു ശേഷം വീണ്ടും ഇരുവരും ഒന്നിക്കുന്നു. ‘മിഷന് കൊങ്കണ്‍’ എന്നു...
Social Media
കറുത്ത ടിഷര്‍ട്ട് ധരിച്ച് മോഹൻലാൽ; കിടിലൻ ലുക്കിൽ താരം; ചിത്രം വൈറൽ
By Noora T Noora TSeptember 13, 2021നടൻ മോഹൻലാലിൻറെ ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ചിത്രം ശ്രദ്ധ നേടുകയാണ് കറുത്ത ടിഷര്‍ട്ടും...
Malayalam
മോഹന്‍ലാലിന്റെ കാര്‍ നടയ്ക്ക് മുന്നിലേയ്ക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്നു കൊടുത്ത സുരക്ഷാ ജീവനക്കാര്‍ക്ക് അഡ്മിനിസ്ട്രേറ്ററുടെ കാരണം കാണിക്കല്‍ നോട്ടിസ്
By Vijayasree VijayasreeSeptember 12, 2021ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ മോഹന്‍ലാലിന്റെ കാര്‍ നടയ്ക്ക് മുന്നിലേയ്ക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്നു കൊടുത്ത സുരക്ഷാ ജീവനക്കാര്‍ക്ക് അഡ്മിനിസ്ട്രേറ്ററുടെ കാരണം...
Malayalam
ഷൂട്ടിംഗ് ലൊക്കേഷനില്‍ ഷട്ടില്‍ കളിച്ച് ജീത്തു ജോസഫ്, ഉണ്ണി മുകുന്ദന്, സൈജു കുറുപ്പ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeSeptember 11, 202112th മാന്‍ എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍ ഷട്ടില്‍ കളിച്ച് ചിത്രത്തിന്റെ താരങ്ങളും അണിയറ പ്രവര്‍ത്തകരും. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്...
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025