All posts tagged "Mohanlal"
TV Shows
ആരും അറിയാതെ ലാലേട്ടന്റെ ബിഗ് ബോസ് സന്ദർശനം ചെന്നെത്തിയത് ഇങ്ങനെ…
By Revathy RevathyMarch 21, 2021കഴിഞ്ഞ സീസണുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ബിഗ് ബോസ് സീസൺ 3. ഷോ അതിന്റെ 35ാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ മത്സരാർഥികൾ അറിയാതെ...
Malayalam
മോഹന്‍ലാലിനൊപ്പം ഗാനം ആലപിച്ച് കുടുംബം; വൈറലായി വീഡിയോ
By Vijayasree VijayasreeMarch 15, 2021മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹന്‍ലാല്‍. താരത്തിനോട് ഉള്ളതു പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. മകന് പ്രണവ് തന്റെ വഴിയും...
Malayalam
ഭര്‍ത്താവിന്റെ അമിത മദ്യപാനം, ഗാര്‍ഹിക പീഡനം!; കാക്കക്കുയിലിലെ ലാലേട്ടന്റെ നായികയുടെ ഇപ്പോഴത്തെ ജീവിതം
By Vijayasree VijayasreeMarch 15, 2021കാലങ്ങള്‍ എത്ര കഴിഞ്ഞാലും മലയാളികള്‍ മറക്കാത്ത ചിത്രമാണ് കാക്കക്കുയില്‍. നാലുഭാഷകളിലായി പ്രേക്ഷകരുടെ മനം കീഴടക്കാന്‍ ചിത്രത്തിനായി. കോമഡിക്ക് പ്രാധാന്യം നല്‍കിയായിരുന്നു ചിത്രം...
Malayalam
ഫലം കണ്ടു ഒടുവിൽ പുറത്തേക്ക്…. പ്രിയപെട്ടവനെ കുറിച്ച് അവസാനം പറഞ്ഞത് ട്വിസ്റ്റോടെ ട്വിസ്റ്റ് !
By Noora T Noora TMarch 15, 2021പ്രേക്ഷകരുടെ പ്രവചനം പോലെ എലിമിനേഷനിൽ വൈൽഡ് കാർഡ് എൻട്രി ആയി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ഏഞ്ചൽ എലിമിനേഷനിലൂടെ പുറത്തേക്ക്. ബിഗ്...
Malayalam
തിരക്കഥ, അഭിനയം എല്ലാം ഗംഭീരം പക്ഷേ!!.. ദൃശ്യം 2 വിനെ കുറിച്ച് ബാഹുബലി സംവിധായകന് രാജമൗലി
By Vijayasree VijayasreeMarch 14, 2021പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം 2. ഒടിടി പ്ലാറ്റ്ഫോം വഴി...
Malayalam
പുതിയ വര്‍ക്ക് ഔട്ട് വീഡിയോയുമായി മോഹൻലാൽ; ബറോസിന് വേണ്ടിയുള്ള തയ്യാറെടുപ്പാണോ?
By Noora T Noora TMarch 13, 2021പുതിയ വര്‍ക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍. ശാരീരിക മാനസിക ആരോഗ്യത്തിന് വര്‍ക്ക്ഔട്ട് ചെയ്യുന്നത് മുഖ്യമെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത് മികച്ച...
Malayalam
ബറോസിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു; ചിത്രങ്ങല്‍ പുറത്ത്വിട്ട് ആശിര്‍വാദ് സിനിമാസ്
By Vijayasree VijayasreeMarch 11, 2021മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസ് എന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും കൂടിയുള്ള ആദ്യഘട്ട...
Malayalam
ലൂസിഫര്‍ എഴുതിയത് ലാലേട്ടനു വേണ്ടി ആയിരുന്നില്ല!; എമ്പുരാനു മുമ്പ് ലൂസിഫറിനെ കുറിച്ച് മുരളി ഗോപി പറയുന്നു
By Vijayasree VijayasreeMarch 11, 2021പൃഥ്വിരാജ്-മുരളിഗോപി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന, മലയാള സിനിമയുടെ ബോക്സ് ഓഫീസ് ഇളക്കിമറിച്ച ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യം...
Malayalam
‘ആശംസകള്‍ ഇച്ചാക്കാ’; പ്രീസ്റ്റിന്റെ വരവറിയിച്ച് മോഹന്‍ലാല്‍, ഏറ്റെടുത്ത് ആരാധകര്‍
By Vijayasree VijayasreeMarch 11, 2021മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ ഇന്ന് തിയേറ്ററുകളില്‍. മമ്മൂട്ടിയ്ക്ക് ഒപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്....
Malayalam
നടൻ മോഹൻലാൽ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു; ചിത്രം വൈറൽ
By Noora T Noora TMarch 10, 2021മാര്‍ച്ച് ആദ്യവാരത്തിലായിരുന്നു രാജ്യത്ത് രണ്ടാം ഘട്ട വാക്സിനേഷന് ആരംഭിച്ചത്. 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45 വയസ്സിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് കുത്തിവെപ്പ് നടക്കുന്നത്....
Malayalam
‘വേട്ടക്കാരനൊപ്പം നിന്ന് ഇരയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന താങ്കളുടെ നിലപാട് കണ്ട് പകച്ചുപോയി ബാല്യം’; വനിതാ ദിന ആശംസ അറിയിച്ച മോഹന്‍ലാലിനെ ട്രോളി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeMarch 8, 2021ലോകമെമ്പാടുമുള്ളവര്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുമ്പോള്‍ മനുസ്മൃതിയിലെ വരികള്‍ പോസ്റ്റ് ചെയ്ത് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയായിരുന്നു മോഹന്‍ലാലിന്റെ ആശംസാ സന്ദേശം. തുടര്‍ന്ന് വിമര്‍ശനങ്ങളും...
Malayalam
റാംജിറാവു സ്പീക്കിംഗില്‍ മുകേഷിനും സായ്കുമാറിനും പകരം നിശ്ചയിച്ചിരുന്നത് മോഹന്‍ലാലിനെയും ജയറാമിനെയും; നേരത്തെ റിലീസ് ചെയ്തത് ആ മോഹന്‍ലാല്‍ ചിത്രങ്ങളെ പേടിച്ച്!
By Vijayasree VijayasreeMarch 7, 2021മലയാളത്തിലെ എക്കാലത്തേയും കോമഡി സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിങ്. ഇന്നസെന്റ്, മുകേഷ്, സായ്കുമാര് എന്നിവരും...
Latest News
- ഓണ്‍ലൈനിലൂടെ വോട്ട് ചെയ്യാറുണ്ടെന്ന് ജ്യോതിക; അത് എങ്ങനെയെന്ന് പറഞ്ഞ് തരണമെന്ന് അപേക്ഷിച്ച് സോഷ്യല്‍ മീഡിയ; പിന്നാലെ ട്രോളുകളും! May 4, 2024
- മഞ്ജുവിനെ ജയറാമും കുടുംബവും ക്ഷണിച്ചില്ലേ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും കണ്ടില്ല; ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ May 4, 2024
- മറഞ്ഞിരിക്കുന്ന മുറിവുകളെല്ലാം ഒരുനാൾ ഉണങ്ങും. പാടുകൾ എല്ലാം മാഞ്ഞുപോകും. വേദനകൾ വിട പറയും…സനൂഷയ്ക്ക് ഇതെന്ത് പറ്റി ആളാകെ മാറിയെന്ന് ആരാധകർ May 4, 2024
- മഞ്ഞ സാരിയിൽ ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറും കമ്മലും മോതിരവും വളയുമാണ് ആഭരണങ്ങൾ അണിഞ്ഞ് അതീവ സുന്ദരിയായി മീനാക്ഷി.. May 4, 2024
- ഉള്ള കഴിവ് വെറുതെ വീട്ടില്‍ ഇരുന്ന് കളയല്ലേ… നല്ല ചാന്സുകള് കിട്ടുമ്പോള്‍ അഭിനയിക്കുക, പഠിച്ച കലയെ വീട്ടില്‍ അടച്ചിടരുത്; കാവ്യയോട് ആരാധകര്‍ May 4, 2024
- കാലിൽ സർജറി, എണീറ്റ് ഒന്ന് നടക്കാൻ പോലുമാകാതെ മൂന്ന് മാസത്തോളം ബെഡ്റെസ്റ്റ്; ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്.. ഫിസിയോതെറാപ്പി നടക്കുകയാണ്.. അപകടത്തെ കുറിച്ച് ആസിഫ് അലി May 4, 2024
- ഇര്ഫാന് ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഫഹദ് ഫാസിലിന്റെ സിനിമയുടെ സംവിധായകനൊപ്പം സിനിമ ചെയ്യണമെന്ന് പറഞ്ഞേനേ’; കുറിപ്പുമായി ഭാര്യ May 4, 2024
- ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അവളോട് പറഞ്ഞു, മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് ഖുശ്ബു നിര്‍ബന്ധിച്ചു; പിന്നീട് ജീവിത്തില്‍ സംഭവിച്ചതിനെ കുറിച്ച് സുന്ദര്‍ May 4, 2024
- ക്യാന്‍സറുമായി പോരാട്ടം; 26 വയസില്‍ മരണത്തിന് കീഴടങ്ങി ടിക് ടോക് താരം മാഡി ബലോയ് May 4, 2024
- ‘ഞാന്‍ മാത്രമല്ല’, നടി റോഷ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി മേയര്‍ May 4, 2024