All posts tagged "Mohanlal"
Actor
40 വര്‍ഷമായി നായകനായി നില്ക്കുന്നു; പ്രേം നസീറിന്റെ റെക്കോര്‍ഡ് മറികടക്കും; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന്
By Vijayasree VijayasreeMay 21, 2024മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി നിരവധിപേരാണ് രംഗത്തെത്തിയത്. മോഹന്‍ലാല്‍ നിത്യഹരിത നായകന് പ്രേംനസീറിന്റെ റെക്കോര്‍ഡ് മറികടക്കുമെന്ന് കമല്‍ ഹാസന്....
Malayalam
മോഹന്‍ലാലിന്റെ പിറന്നാള്‍; കിടപ്പ് രോഗികള്‍ക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്കി ആരാധക കൂട്ടായ്മ
By Vijayasree VijayasreeMay 21, 2024മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ കിടപ്പ് രോഗികള്‍ക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്കി ആരാധക കൂട്ടായ്മ. ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യമായി വരുന്ന കിടപ്പുരോഗികള്‍ക്കും...
Malayalam
ഒരേയൊരു ലാലിന് ജന്മദിനാശംസകള്…; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി ശോഭന
By Vijayasree VijayasreeMay 21, 2024മലയാളികളുടെ പ്രിയ നടന് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി നടി ശോഭന. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടായിരുന്നു ശോഭന ആശംസകള്‍...
Malayalam
പ്രിയ ലാലിന് പിറന്നാള്‍ ആശംസകള്‍; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി
By Vijayasree VijayasreeMay 21, 2024മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം നടന് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രിയ ലാലിന് പിറന്നാള്‍ ആശംസകള്‍ എന്നാണ്...
Malayalam
മോഹന്‍ലാലിന് മമ്മൂട്ടിയുടെ പിറന്നാള്‍ ചുംബനം; പതിവ് തെറ്റിക്കാതെ കൃത്യം 12 മണിക്ക് പിറന്നാള്‍ ആശംസകളുമായി ഇച്ചാക്ക
By Vijayasree VijayasreeMay 21, 2024പകരം വെയ്ക്കാന്‍ ഇല്ലാത്ത രണ്ട് നടന്ന വിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി....
Articles
അഭ്രപാളിയിലെ വിസ്മയങ്ങളുടെ രാജാവ്, ആരാധകരുടെ സ്വന്തം ‘ലാലേട്ടന്’; മലയാളത്തിന്റെ ആറാംതമ്പുരാന് ഇന്ന് 64ാം പിറന്നാള്‍
By Vijayasree VijayasreeMay 21, 2024മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
Social Media
‘എന്നെന്തു നിന്നു മരേതു..’ കന്നഡ സൂപ്പര്‍ താരം രാജ്കുമാറിന്റെ പാട്ട് പാടാന്‍ ശ്രമിച്ച് ലാലേട്ടന്; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് കന്നഡ ആരാധകരും
By Vijayasree VijayasreeMay 20, 2024കന്നഡ ജനത നെഞ്ചേറ്റിയ സൂപ്പര്‍ താരമാണ് ഡോ. രാജ്കുമാര്. മലയാളത്തിലെ സൂപ്പര്‍ താരമായ മോഹന്‍ലാലുമായും അദ്ദേഹം സൗഹൃദം പുലര്‍ത്തിയിരുന്നു. ഇപ്പോഴിതാ രാജ്കുമാര്...
Actor
മോഹന്‍ലാലിന്റെ ഒമ്പത് ചിത്രങ്ങള്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക്!
By Vijayasree VijayasreeMay 20, 2024മോഹന്‍ലാലിന്റെ 64ാം പിറന്നാളിനോട് അനുബന്ധിച്ച് നടന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ വീണ്ടും പ്രേക്ഷകരിലേക്ക്. ഒമ്പത് ചിത്രങ്ങളാണ് തിയേറ്ററിലേയ്ക്ക് എത്തുന്നത്. ഏയ് ഓട്ടോ,...
Malayalam
തരുണ്‍ മൂര്‍ത്തിയുടെ മകന്റെ പിറന്നാള്‍ ആഘോഷമാക്കി മോഹന്‍ലാലും എല്‍ 360 അണിയറ പ്രവര്‍ത്തകരും!; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 20, 2024സംവിധായകന് തരുണ്‍ മൂര്‍ത്തിയുടെ മകന്റെ പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍. എല്‍ 360 യുടെ സെറ്റില്‍ വെച്ചായിരുന്നു ആഘോഷം. തരുണ്‍ മൂര്‍ത്തി സംവിധാനം...
Malayalam
എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒരുമിച്ചാണ് കിട്ടിയത്, ഒരുപക്ഷെ എന്റെ ഭാര്യക്ക് അവരേക്കാള്‍ സ്നേഹം എനിക്ക് ആന്റണിയോടാണെന്ന് തോന്നിയിട്ടുണ്ടാകും; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍
By Vijayasree VijayasreeMay 19, 2024ഇന്ന് മലയാളത്തില്‍ അറിയപ്പെടുന്ന നിര്‍മ്മാതാക്കളില്‍ ഒരാളാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ െ്രെഡവറായെത്തി പിന്നീട് ആശീര്‍വാദ് ഫിലിംസിന്റെ ഓണറായി മാറുകയായിരുന്നു അദ്ദേഹം. മലയാളസിനിമയെ...
Malayalam
ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം!
By Vijayasree VijayasreeMay 18, 2024ഏറെ കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ്ബോസ്. ഇതിന്റെ ആറാം സീസണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഈ സീസണ് പത്താം ആഴ്ചയുടെ അവസാനത്തിലാണ്....
Actress
നന്ദിയില്ലാത്ത നടനാണ് മോഹന്‍ലാല്‍, കുറേ തവണ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, ആ നന്ദി പോലും കാണിച്ചില്ല; എന്നെ കണ്ടിട്ട് മുഖം പോലും തരാതെ ഓടി; തുറന്ന് പറഞ്ഞ് നടി ശാന്തി വില്യംസ്
By Vijayasree VijayasreeMay 18, 2024ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. 12ാം വയസില്‍ ബാലതാരമായി എത്തിയ സിനിമയിലേക്കെത്തിയ നടി...
Latest News
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025
- അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യം ; അതൊരു കഴിവോ മിടുക്കോ അല്ല’; ജഗതിയെ കുറിച്ച് ലാൽ June 18, 2025
- കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി June 18, 2025
- ജിന്റോ ഫങ്ഷന് വന്നാൽ അത് സംഭവിക്കും; ബിഗ് ബോസ് ജയിക്കാൻ വാരിയെറിഞ്ഞത് ലക്ഷങ്ങൾ; മറച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത്!! June 18, 2025
- നിങ്ങളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ട്; ‘ചാന്തുപൊട്ട്’ സിനിമ കാരണം വിഷമിക്കേണ്ടി വന്നവരോട് ക്ഷമ ചോദിക്കുന്നു; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം June 18, 2025
- ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!! June 18, 2025