All posts tagged "Model"
Malayalam
കൊച്ചിയിലെ മോഡലുകളുടെ മരണത്തിന് പിന്നില്‍ ലഹരി മാഫിയയെന്ന് സംശയം; താമസിച്ചിരുന്ന മുറിയില്‍ നിന്ന് കണ്ടെത്തിയത് കൊടും ലഹരികള്‍; അന്വേഷണം ആരംഭിച്ച് പോലീസ്
By Vijayasree VijayasreeMarch 6, 2022കൊച്ചിയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ യൂട്യൂബ് വ്ലോഗറും മോഡലുമായ നേഹയുടെ മരണത്തിലെ പുതിയ കണ്ടെത്തലുകളില്‍ ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. ഫെബ്രുവരി...
News
മകളെ ദത്തെടുത്തതല്ല സ്വന്തം കുഞ്ഞാണ്…! മകളെ ലഭിച്ചതില്‍ താന്‍ ഭാഗ്യവതിയാണെന്ന് അമ്പത്തിയൊന്നുകാരിയായ നവോമി കാംപെല്‍
By Vijayasree VijayasreeFebruary 18, 2022നിരവധി ആരാധകരുള്ള താരമാണ് അഭിനേത്രിയും ഗായികയും ബ്രിട്ടീഷ് മോഡലുമായ നവോമി കാംപെല്‍. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് നവോമി കാംപെലിന് കുഞ്ഞ് പിറന്നത്....
Malayalam
മോഡലുകളുടെ മരണത്തിലെ പ്രതി സൈജുവിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി ഒരു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി; കേസെടുത്ത് പോലീസ്
By Vijayasree VijayasreeFebruary 18, 2022കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ട് പോയതായി പരാതി. അതേസമയം, പരാതി സൈജു ഉണ്ടാക്കിയ...
Malayalam
പാക് മോഡലായ സ്വന്തം സഹോദരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, ആഭ്യന്തരമന്ത്രിയ്ക്ക് ഉള്‍പ്പെടെ കത്തെഴുതിയിട്ടും സുരക്ഷ കിട്ടിയില്ല; മാതാപിതാക്കള്‍ മാപ്പ് കൊടുത്തതിനു പിന്നാലെ സഹോദരനെ നിരുപാധികം വിട്ടയച്ച് കോടതി
By Vijayasree VijayasreeFebruary 15, 2022പാക്കിസ്ഥാനി മോഡല്‍ ഖന്ദീല് ബലോചിനെ കൊലപ്പെടുത്തിയ സഹോദരനെ കുറ്റവിമുക്തനാക്കി കോടതി. ഖന്ദീലിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ അനുജന് മുഹമ്മദ് വസീം, ആറു വര്‍ഷത്തെ...
Malayalam
കരുതിക്കൂട്ടിയുള്ള കൊലപാതകം, മോഡലുകളെ ബലാ ത്സംഗം ചെയ്യാന്‍ ശ്രമം നടന്നു; രാജ്യസഭയില്‍ മൊഡലുകളുടെ മരണം പരാമര്‍ശിച്ച് സുരേഷ് ഗോപി എംപി
By Vijayasree VijayasreeDecember 21, 2021കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് കൊച്ചിയിലെ മോഡലുകളുടെ ദുരൂഹ മരണം. ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന ആഡംബരക്കാര്‍ ഉടമ സൈജു തങ്കച്ചന് അറസ്റ്റിലായതിനു...
News
ഏതെങ്കിലും ഒരു മൃഗത്തിന്റെ ശബ്ദം അനുകരിക്കാമോ എന്ന് ഹര്‍നാസിനോട് ചോദിച്ച് അവതാരകന്; ഇതിലൂടെ ഇന്ത്യയെ അപമാനിച്ചു, അവതാരകനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeDecember 14, 2021വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരി ഹര്‍നാസ് സന്ധുവിനോട് പൂച്ചയുടെ ശബ്ദത്തില്‍ കരയാന്‍ ആവശ്യപ്പെട്ട അവതാരകന് സ്റ്റീവ് ഹാര്‍വെയ്ക്കെതിരെ രൂക്ഷ വിമര്‍ശനം. സെമിഫൈനല്‍ റൗണ്ടിലാണ്...
Malayalam
സൈജു എം തങ്കച്ചന്റെ കൂടുതല്‍ കൂട്ടാളികള്‍ക്കെതിരെ കേസെടുക്കാന്‍ ഒരുങ്ങി പോലീസ്; മിന്നു പോളും ഭര്‍ത്താവ് അമല്‍ പപ്പടവടയും ഒളിവില്‍
By Vijayasree VijayasreeDecember 4, 2021മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ ഉള്‍പ്പെടെ മൂന്നു പേര് വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു...
Malayalam
സൈജുവിന്റെ രഹസ്യ ഫോള്‍ഡറിലെ ഏഴ് യുവതികള്‍ ഉള്‍പ്പെടെ 17 പേരെ തിരിച്ചറിഞ്ഞ് പോലീസ്; പലരുടെയും മൊബൈല്‍ സ്വിച്ച് ഓഫ്, സൈജുവിന് എതിരെ ലഹരിമരുന്നു നിരോധന നിയമപ്രകാരമുള്ള 9 കേസുകള്‍ കൂടി
By Vijayasree VijayasreeDecember 4, 2021കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് എടുത്തതായി വിവരം. ഏഴ് യുവതികള്‍...
News
പോലീസ് നമ്മ ആള്, കവലപ്പെടവേണ്ട’ എന്ന് സൈജു.. ഫോണിൽ നിന്ന് ലഭിച്ച ആ വിവരങ്ങൾ; അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നു
By Noora T Noora TDecember 3, 2021കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലെ അന്വേഷണം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. രാസലഹരി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതികളെ കെണിയിലാക്കി ബ്ലാക്മെയില്‍ ചെയ്യാനായി...
Malayalam
വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടു പോത്തിനെ വെടിവച്ച് വനത്തില്‍ കറി വച്ചത്..’, സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് പോലീസിന് കിട്ടിയത് ക്രൂര കുറ്റകൃത്യങ്ങളുടെ വീഡിയോകള്‍
By Vijayasree VijayasreeDecember 3, 2021കൊച്ചയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പൊലീസ്. മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജു എം തങ്കച്ചന്റെ...
News
കതാര്‍പൂര്‍ സാഹിബ് ഗുരുദ്വാരയിലെ ഫോട്ടോ ഷൂട്ട്; മാപ്പ് പറഞ്ഞ് പാക് മോഡല്‍, സോഷ്യല്‍ മീഡിയയില്‍ നിലയ്ക്കാതെ ചര്‍ച്ചകള്‍
By Vijayasree VijayasreeNovember 30, 2021കതാര്‍പൂര്‍ സാഹിബ് ഗുരുദ്വാര ഫോട്ടോഷൂട്ട് വിവാദത്തില്‍ മാപ്പുപറഞ്ഞ് പാകിസ്ഥാന് മോഡല്‍. തിങ്കളാഴ്ചയാണ് പാക് മോഡല്‍ സൗലേഖ, കതാര്‍പൂര്‍ ഗുരുദ്വാരയ്ക്ക് മുമ്ബില്‍ ചിത്രീകരിച്ച...
Malayalam
സൈജുവിന്റെ കാറിലും ഫോണിലുമുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍.., സ്റ്റാര്‍ ഹോട്ടലിനെ വെല്ലുന്ന സംവിധാനങ്ങള്‍; ഡിക്കിയില്‍ മടക്കി സൂക്ഷിക്കാവുന്ന കിടക്ക, ഗര്‍ഭ നിരോധന ഉറകള്‍, മദ്യപാന സാമഗ്രികള്‍, ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങളും കണ്ടെടുത്തു
By Vijayasree VijayasreeNovember 29, 2021കൊച്ചിയില്‍ മിസ് കേരള ജേതാക്കളായ മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്....
Latest News
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025
- രണ്ടാം വിവാഹം തർക്കത്തിൽ പൊട്ടിത്തെറിച്ച് റിമിടോമി ആ സങ്കടത്തിലാണ്, ഒടുവിൽ മൗനം വെടിഞ്ഞു, ഞെട്ടി കുടുംബം May 9, 2025
- ഞാൻ ഒരു കോടി പറഞ്ഞു, 10 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു ഇന്നസെന്റിന്റെ ഒറ്റ ചോദ്യം പദ്ധതി എന്ത്? തുറന്നടിച്ച് ദിലീപ് May 9, 2025
- ഈ ഒരു രാത്രി താങ്ങില്ല, മരിച്ചു പോകുമെന്ന് ഡോക്ടർ പറഞ്ഞു ഇനി ഭയമില്ല, പൊട്ടിക്കരഞ്ഞ് കനിഹ വീട്ടിൽ നടിയ്ക്ക് സംഭവിച്ചത്? May 9, 2025
- ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണാവത്ത് May 9, 2025
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025