All posts tagged "manjuwarier"
Actress
മഞ്ജു വാര്യരെന്നാ വിചാരം, കാവ്യയുടെ സൗന്ദര്യമെല്ലാം പോയെന്ന് കമന്റുകൾ; പ്രതികരിക്കാതെ നടി
By Vijayasree VijayasreeDecember 14, 2024വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
Malayalam
ചിത്ര ചേച്ചിയുടെ പാട്ടിനൊപ്പം ചുണ്ടനക്കാനാവുന്നത് വലിയൊരു ഭാഗ്യമാണെന്ന് മഞ്ജു വാര്യര്‍! 61-ാം നിറവിൽ മലയാളത്തിന്റെ സ്വന്തം വാനമ്പാടി
By Merlin AntonyJuly 27, 202461 ആം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളത്തിന്റെ സ്വന്തം വാനമ്പാടി. പ്രിയപ്പെട്ടവരെല്ലാം ചിത്രയ്ക്ക് ആശംസകള്‍ അറിയിച്ചെത്തുകയാണ്. ചിത്ര ചേച്ചിയുടെ പാട്ടിനൊപ്പം ചുണ്ടനക്കാനാവുന്നത് വലിയൊരു...
Malayalam
കയ്യിൽ കിട്ടുന്ന ഏതെങ്കിലുമൊക്കെ ഡ്രസ്സ് ധരിച്ച്, ഒരു മാസ്ക്കും തൊപ്പിയും വച്ചിറങ്ങിയാൽ മഞ്ജുവിനെ ആരും തിരിച്ചറിയില്ല! മഞ്ജുവിന്റെ രഹസ്യങ്ങൾ പുറത്ത് വിട്ടു രമേഷ് പിഷാരടി
By Merlin AntonyJune 27, 2024മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് മലയാളികൾ ആഘോഷമാക്കിയതും ആണ്. ഇപ്പോൾ സിനിമയിൽ സജീവമാണ്...
Malayalam
ഇവനെ എറണാകുളത്ത് എവിടെയെങ്കിലും വെച്ച് കണ്ടാല്‍ മൂക്കിടിച്ച് പരത്തും, മഞ്ജുവിന്റെ അച്ഛന് ഒരു പാവം.. സാധു മനുഷ്യനായത് കൊണ്ട് അടി കിട്ടിയില്ല ; സന്തോഷ് വര്‍ക്കിയ്ക്കെതിരെ ശാന്തിവിള ദിനേശ്
By Vijayasree VijayasreeMay 29, 2024മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കിയെന്ന സോഷ്യല്‍ മീഡിയയുടെ സ്വന്തം...
Malayalam
ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് വിളിച്ചില്ല! സുരേഷ്ഗോപി കാണിച്ചത്.. !! വിഷമത്തോടെ മഞ്ജു പറഞ്ഞത്.. കമന്റുകൾ നിറഞ്ഞു!! തമ്മിലടിച്ച് ഫാൻസുകാർ
By Merlin AntonyJanuary 19, 2024സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ വിശേഷങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ ഓരോ ദിവസവും വിവാഹ വിശേഷങ്ങൾ നിറയുകയാണ്....
Malayalam
സര്‍ജറി കഴിഞ്ഞു കിടക്കുന്ന സഹപ്രവര്‍ത്തകനെ കാണാനെത്തി മഞ്ജു; പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെ!
By Vijayasree VijayasreeDecember 16, 2023വിനീതിനൊപ്പം കാതല്‍ദേശം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ അബ്ബാസ് നിരവധി മലയാള ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മഞ്ജുവാര്യര്‍ക്കൊപ്പമുള്ള കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ഒറ്റ...
Malayalam
മഞ്ജുവാര്യര്‍ അന്ന് പറഞ്ഞ കാര്യം പൂര്‍ണ്ണമായും ശരിയായിരിക്കുകയാണ്; ഓരോ സ്ഥലത്തും ഗൂഡാലോചന നടക്കുകയാണ്. അക്രമണം നടത്തിയത്, സാക്ഷികളെ സ്വാധീനിക്കല്‍, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുളള ശ്രമമടക്കം എല്ലാം ഗൂഡാലോനയുടെ ഭാഗമാണെന്ന് അഡ്വ. ടിബി മിനി
By Vijayasree VijayasreeJune 13, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെയും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെല്ലാം തന്നെ മലയാളികളെ ഞെട്ടിപ്പിക്കുന്നവയാണ്. കേസിന്റെ ഓരോ ഘട്ടത്തിലും അപ്രതീക്ഷിത സംഭവങ്ങളാണ് നടക്കുന്നത്. അത്തരത്തില്‍...
News
അദ്ദേഹത്തെ വിലയിരുത്താനോ പ്രശംസിക്കാനോ എനിക്ക് യോഗ്യതയില്ല; ആ സിനിമയിൽ അഭിനയിക്കുമ്പോൾ ഒന്നും അറിഞ്ഞോ മനസിലാക്കിയോ ചെയ്തതല്ല; പഴയ സിനിമകളിലെ ഓർമകൾ പുതുക്കി മഞ്ജു വാര്യർ!
By Safana SafuMay 23, 2022ഇന്നും മലയാളികൾ ആഘോഷമാക്കുന്ന മഞ്ജു വാരിയർ സിനിമകളിൽ ഒന്നാണ് കണ്ണെഴുതി പൊട്ടുംതൊട്ട്. തിലകൻ, മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവരുടെ മാസ്മരിക...
Malayalam
‘കഴിഞ്ഞതിനെക്കാള്‍ മനോഹരമാണ് വരാനിരിയ്ക്കുന്നത്’; ജീവിതം എപ്പോഴും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും മോഹിക്കുന്നതും അല്ലെന്ന് മഞ്ജു വാര്യര്‍
By Vijayasree VijayasreeJanuary 1, 2022മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
Malayalam
എന്റെ അനുഭവം അതായിരുന്നു, ഒരിക്കലും പ്രയാസമില്ല! പതിനാല് വർഷത്തെ ജീവിതം, മഞ്ജുവിന്റെ തുറന്ന് പറച്ചിൽ
By Noora T Noora TDecember 16, 20211998ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹിതരായത്. വലിയ കൊട്ടിഘോഷമൊന്നുമില്ലാതെ നടന്ന വിവാഹം ആരാധകരേയും സിനിമപ്രവർത്തകരേയും ഞെട്ടിച്ചു. മഞ്ജു വാര്യരുടെ വീട്ടുകാർ വിവാഹത്തിന്...
Malayalam
അത് താൽപര്യമില്ല , എല്ലാം വളച്ചൊടിക്കുന്നു, വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ !
By Safana SafuMay 8, 2021ലോകം മുഴുവൻ ഇന്നൊരു കുടക്കീഴിലാണെന്നൊക്കെ പറയുമ്പോഴും പത്തിരുപത് വർഷം കൊണ്ടാണ് ഈ പദവിയിലേക്ക് എത്തിയതെന്ന് ഏവരും വിസ്മരിക്കുന്നു. വളരെ പെട്ടന്ന് പടർന്നു...
Malayalam
തിയേറ്ററുകള്‍ നിറഞ്ഞ് രണ്ടാം വാരത്തിലേയ്ക്ക് ‘ദി പ്രീസ്റ്റ്’; ലണ്ടനിലും തരംഗമായി ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട്
By Vijayasree VijayasreeMarch 20, 2021ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ റിലീസിനെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ‘ദി പ്രീസ്റ്റ്’. ഇപ്പോഴിതാ ചിത്രം വളരെ വിജയകരമായി തന്നെ...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025