All posts tagged "manju pathros"
Malayalam
അവിടുന്നങ്ങോട്ട് നല്ല മാറ്റങ്ങളായിരുന്നു, എന്നാല്‍ വൈകാതെ ഫുള്‍സ്റ്റോപ്പും ആയി
By Noora T Noora TDecember 29, 2020മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പിന്നീട് ബിഗ്ബോസ്...
Malayalam
ആ അച്ഛന്റെ വാക്കുകൾ ഞെട്ടിച്ച കളഞ്ഞു ഇത്തരം മനുഷ്യരോടാണ് പാപങ്ങൾ ഏറ്റു പറയുന്നത്; മഞ്ജുവിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
By Noora T Noora TDecember 24, 2020സിസ്റ്റർ അഭയ കേസിന്റെ വിധി ഇരു കൈകളും നീട്ടിയാണ് കേരള ജനത സ്വീകരിച്ചത്. താരങ്ങൾ ഉൾപ്പെടെ കോടതി വിധിയിൽ സന്തോഷം പങ്കുവെച്ച്...
Malayalam
കളിയാക്കലുകള്‍ കേട്ടാല്‍ പ്രതികരിക്കും; കളിയാക്കുന്ന ആളുകള്‍ക്ക് അവരുടെ മക്കളിലൂടെയായിരിക്കും തിരിച്ചുകിട്ടാന്‍ പോകുന്നത്; ബോഡി ഷേമിംഗിനെക്കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്
By Noora T Noora TNovember 29, 2020റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സാധാരണക്കാരിയായ വീട്ടമ്മയില്‍ നിന്നും സ്വഭാവിക അഭിനയം കൊണ്ട് മഞ്ജു പ്രേക്ഷകരുടെ...
Malayalam
ഒരു ചെറിയ ഇടവേള എല്ലാവരുടെയും പ്രാർത്ഥ വേണം; കണ്ണ് നനയിപ്പിച്ച് മഞ്ജു! കൂടെയുണ്ടാകുമെന്ന് ആരാധകർ
By Noora T Noora TNovember 19, 2020ബിഗ് ബോസ് മത്സരാർത്ഥി ആകും മുൻപ് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. ടെലിവിഷൻ പരമ്പരയിലൂടെ ജനപ്രീതി നേടിയ...
Malayalam
ഡോക്ടർ ആവണ്ട എഞ്ചിനീയർ ആകണ്ട.. പക്ഷെ നല്ല മനുഷ്യനായി സ്നേഹിക്കാൻ അറിയുന്നവനായി വളർന്നു വരണം; ബെര്ണാച്ചന് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി മഞ്ജു പത്രോസ്
By Noora T Noora TNovember 10, 2020മഞ്ജു പത്രോസിനെ പോലെ തന്നെ മലയാളികള്‍ക്ക് സുപരിചിതനാണ് ബെര്ണാച്ചനും. മകനെ കുറിച്ച് വാ തോരാതെ വാചാലയാകാറുണ്ട് മഞ്ജു. ബെര്‍ണാച്ചന്റെ 14-ാം ജന്മദിനമായിരുന്നു...
Malayalam
സുനിച്ചനെ ആത്മഹത്യാ ചെയ്യിപ്പിച്ചു; പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു.. പക്ഷെ ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല
By Noora T Noora TOctober 22, 2020മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലൂടെയും തിളങ്ങി മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു മഞ്ജു മഞ്ജു സുനിച്ചന്. ബിഗ് ബോസ് മലയാളം സീസണ് രണ്ടിലെ...
Malayalam
‘ഞാനും സുനിച്ചനും തമ്മില്‍ പിരിഞ്ഞു ; സുനിച്ചന്റെ ഫോട്ടോ വച്ച് ആദരാഞ്ജലി പോസ്റ്റര്‍; മറക്കാനാവാത്ത ആ സംഭവത്തെ കുറിച്ച് മഞ്ജു പത്രോസ്
By Noora T Noora TOctober 8, 2020ബിഗ് ബോസിലൂടെ മഞ്ജു പത്രോസിനെ മലയാളികൾക്കിടയിൽ സുപരിചിതയാക്കിയത്. ഷോയിൽ നിന്ന് ഇറങ്ങിയതോടെ ഗോസിപ്പ് കോലങ്ങളിലും മഞ്ജു ഇടം പിടിച്ചിരുന്നു സുനീച്ചനുമായി വിവാഹ...
Malayalam
കറുത്തതായതിനാല്‍ ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും കേട്ടു; ഒന്ന് ഒരുങ്ങിയാലോ ലിപ്സ്റ്റിക് ഇട്ടാലോ ഒരുകൂട്ടം സേട്ടന്മാരും സെച്ചിമാരും ഉടനെ വരും പുട്ടി ഇട്ടിരിക്കുവാനോ.. ചായത്തില്‍ വീണോ എന്ന് ചോദിക്കും
By Noora T Noora TOctober 7, 2020മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലൂടെയും മലയാളികളുടെ പ്രിയങ്കരിയായിയായി മാറുകയായിരുന്നു നടി മഞ്ജു സുനിച്ചന്. ബിഗ് ബോസ് രണ്ടാം ഭാഗത്തിലൂടെ കൂടുതൽ പ്രേക്ഷക ശ്രദ്ധ...
Malayalam
ഇങ്ങനൊരു ഓണ സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല; ആശംസകള്‍ അറിയിച്ച്ആരാധകർ
By Noora T Noora TAugust 31, 2020ബിഗ്ബോസ് മലയാളം സീസൺ ടുവിലെ ആദ്യ മത്സരാർത്ഥികളിൽ ഒരാളായി നടി മഞ്ജു തിളങ്ങിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ നടി സജീവമാണ്. ഇപ്പോള്‍ സോഷ്യല്‍...
Malayalam
നീ കടന്നുപോയ നിമിഷങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല; കുറ്റബോധം തോനുന്നു
By Noora T Noora TAugust 20, 2020മലയാള സിനിമയിലെ പ്രശസ്ത കേശാലങ്കാര വിദഗ്ദ്ധ സിന്ദാദേവിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് നടി മഞ്ജു പത്രോസ്. കുറച്ച് തവണ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും...
Malayalam
നിർത്താതെയുള്ള ഫോൺ കോൾ, മഞ്ജു പത്രോസും സുനിച്ചനും വേര്‍പിരിയുന്നു; ആ വാട്സാപ്പിലെ സ്ക്രീൻഷോട്ടുകൾ
By Noora T Noora TAugust 13, 2020ബിഗ് ബോസ്സിൽ എത്തിയതോടെയാണ് മഞ്ജു പത്രോസ് പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. ഷോയിൽ നിന്ന് പുറത്ത് എത്തിയതോടെ സൈബര്‍ അക്രമണങ്ങളും...
Malayalam
ഇനി ബിഗ്ബോസിലേക്കില്ല… എനിക്ക് പറ്റുന്ന ഒരു ഷോ അല്ല അത്,വീട് വയ്ക്കാനുള്ള തുക ബിഗ് ബോസില്‍ നിന്നും കിട്ടി!
By Vyshnavi Raj RajAugust 12, 2020മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസില്‍ പങ്കെടുത്തതോടെ കൂടുതല്‍ ജനപ്രീതി നേടിയ താരമാണ് മഞ്ജു പത്രോസ്. എന്നാല്‍ ഇനി ബിഗ് ബോസില്‍...
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025