All posts tagged "Madhuraraja Movie"
Malayalam Breaking News
അങ്കം നേർക്കുനേർ വീണ്ടും ! മമ്മൂട്ടി ഒറ്റയ്ക്ക് , മോഹൻലാലിനൊപ്പം പൃഥ്വിരാജ് , മഞ്ജു വാരിയർ , മുരളി ഗോപി … ,ആര് ജയിക്കും
By HariPriya PBMarch 21, 2019പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനാവുന്ന ലൂസിഫറും മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന മധുരരാജയും. വിഷുവിനോടനുബന്ധിച്ച്...
Malayalam Breaking News
മാർച്ച് 20 നിർണായക ദിനം – ലൂസിഫർ ട്രെയ്ലറും മധുര രാജ ടീസറും ഒന്നിച്ച് !
By Sruthi SMarch 18, 2019മമ്മൂട്ടിയുടെ മധുര രാജെയ്ക്കും മോഹൻലാലിൻറെ ലൂസിഫറിനും വാനോളം പ്രതീക്ഷയാണ് മലയാളികൾ നൽകിയിരിക്കുന്നത് . മധുര രാജയുടെ ടീസർ മാർച്ച് 20 നു...
Malayalam Breaking News
ഇത് മമ്മൂട്ടി ഫാൻസിനു വേണ്ടി മാത്രം ! – മധുരരാജ ടീസർ റിലീസ് പ്രഖ്യാപിച്ച് വൈശാഖ് !
By Sruthi SMarch 18, 2019മധുര രാജക്കായി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ . പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് മധുര...
Malayalam Breaking News
മമ്മൂട്ടി ആരാധകര്‍ക്ക് വേണ്ടി ബിഗ് സര്‍പ്രൈസ് ഒരുക്കി മധുരരാജ !
By HariPriya PBMarch 17, 2019ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന അടുത്ത മമ്മൂട്ടി ചിത്രമാണ് സംവിധായകൻ വൈശാഖ് ഒരുക്കുന്ന മധുരരാജ. വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന മധുരരാജയെ...
Malayalam Breaking News
22 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലേറെ ട്വീറ്റുകളുമായി മധുര രാജയുടെ റെക്കോർഡ് !
By Sruthi SMarch 12, 2019മമ്മൂട്ടിയുടെ മധുര രാജക്കായുള്ള കാത്തിരിപ്പിലാണ് ആളുകൾ . വൻ പ്രതീക്ഷയാണ് ചിത്രം നൽകുന്നത്. എട്ടു വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടിയും...
Malayalam Breaking News
ലുസിഫറോ മധുര രാജയോ ? കാത്തിരിപ്പിൽ ആരാധകർ ! ട്വിറ്ററിൽ ഹാഷ്ടാഗ് പോരാട്ടം !
By Sruthi SMarch 10, 2019മലയാള സിനിമയിൽ തിയേറ്ററിലേക്ക് എത്താനിരിക്കുന്നത് വമ്പൻ ചിത്രങ്ങളാണ്. യുവതാരങ്ങളും മുതിർന്ന താരങ്ങളും തമ്മിൽ ഏറ്റു മുട്ടാനുള്ള തയ്യാറെടുപ്പിൽ ആണ് . മോഹന്‍ലാലിന്റെ...
Malayalam Breaking News
ഒരു ലോറി ഡ്രൈവര്‍ മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിന്റെ നിര്മ്മാതാവായതെങ്ങനെ?
By HariPriya PBFebruary 19, 2019VIDHYA ഒരു ലോറി ഡ്രൈവര്‍ മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിന്റെ നിര്മ്മാതാവായതെങ്ങനെ? മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുന്നംകുളത്ത് നിന്നും ഒരു യുവാവ്...
Malayalam Breaking News
മമ്മൂട്ടിയുടെ മധുര രാജ പൊട്ടുമെന്നു കമന്റിട്ട യുവാവിന് കിടിലൻ മറുപടിയുമായി സംവിധായകൻ വൈശാഖ് !
By Sruthi SFebruary 11, 2019ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ . മമ്മൂട്ടിയും പ്രിത്വിരാജ്ഉം തകർത്ത് അഭിനയിച്ച പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് എട്ടു വർഷത്തിന് ശേഷം...
Malayalam Breaking News
മമ്മൂട്ടിയുടെ ജീവിതലക്ഷ്യം തന്നെയിതാണ്-പൃഥ്വിരാജ്
By HariPriya PBFebruary 1, 2019മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ച് 2010 ല്‍ റിലീസ് ആയ ചിത്രമാണ് പോക്കിരിരാജ. ചിത്രം വളരെയധികം ഹിറ്റ് ആയിരുന്നു. ചേട്ടന് – അനിയന്...
Malayalam Breaking News
“മധുര രാജയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു , പക്ഷെ ക്ഷണിച്ചില്ല ” – പ്രിത്വിരാജ്
By Sruthi SJanuary 30, 2019നീണ്ട എട്ടു വർഷത്തിനൊടുവിൽ പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുര രാജ എത്തുകയാണ്. പോക്കിരിരാജയിൽ പ്രിത്വിരാജ് മമ്മൂട്ടിയുടെ സഹോദരനായാണ് എത്തിയത്. എന്നാൽ മധുര...
Malayalam Breaking News
അജു വർഗീസ് സണ്ണി ലിയോണിനെ വിളിക്കുന്നതെന്താണെന്നറിഞ്ഞാൽ മമ്മൂട്ടി പോലും ചിരിച്ച് പോകും !
By Sruthi SJanuary 28, 2019മമ്മൂട്ടിയുടെ മധുര രാജക്കായുള്ള കാത്തിരിപ്പാണ് ഇനി ആരാധകർക്ക്. പോക്കിരി രാജ തരംഗം സൃഷ്ടിച്ച് എട്ടു വര്‍ഷം പിന്നിടുമ്പോളാണ് മധുരരാജയുമായി മമ്മൂട്ടി എത്തുന്നത്...
Malayalam Breaking News
മധുരരാജയിലെ ഗാനത്തിൽ മമ്മൂട്ടിയോടൊപ്പം സണ്ണി ലിയോൺ; ചിത്രങ്ങൾ പുറത്ത്
By HariPriya PBJanuary 28, 2019ആദ്യമായി ഒരു മലയാള ചിത്രത്തിൽ സണ്ണി ലിയോൺ എത്തുന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. മധുരരാജയിൽ മമ്മൂട്ടിക്കൊപ്പമാണ് സണ്ണി ലിയോണ്‍...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025