All posts tagged "Madhuraraja Movie"
Malayalam
പണ്ഡിറ്റിന്ടെ വചനങ്ങളും, ബോധോദയങ്ങളും; മധുരരാജാ പുഷ്പം പോലെ 200 കോടി ക്ലബ്ബിൽ കയറും !!!
By HariPriya PBApril 9, 2019മമ്മൂട്ടി പ്രധാന വേഷത്തിലെത്തി വൈശാഖ് സംവിധാനം നിർവഹിക്കുന്ന ചിത്രം മധുരരാജയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ആരാധകർ. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ...
Malayalam Breaking News
പേരൻപോ വിധേയനോ ചെയ്യാനല്ല മമ്മൂട്ടി ഞങ്ങൾക്ക് ഡേറ്റ് തരുന്നത് – ഉദയ്കൃഷ്ണ
By Sruthi SApril 8, 2019മധുര രാജക്കായി കാത്തിരിപ്പ് നീളുകയാണ് .നല്ല നല്ല അഭിപ്രായങ്ങളും വിമർശനങ്ങളും ചിത്രം അഭിമുഖീകരിക്കുന്നത്. എന്തായാലൂം ഏപ്രിൽ പന്ത്രണ്ടിനായുള്ള കാത്തിരിപ്പിലാണ് ആളുകൾ.വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും...
Malayalam
പറഞ്ഞാൽ തള്ളലാണെന്നേ പറയൂ ;പക്ഷെ സത്യം ഇതാണ് – മധുരരാജാ,നിർമാതാവ് പറയുന്നു
By Abhishek G SApril 8, 2019സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉടൻ തന്നെ പുറത്തിറങ്ങാൻ പോകുന്ന ചിത്രമായ മധുരരാജാ .ചിത്രത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ കഴിഞ്ഞ...
Malayalam Breaking News
തള്ളുവൊന്നും വേണ്ട , യഥാർത്ഥ കണക്കങ്ങ് പറഞ്ഞേക്ക് ; മമ്മൂട്ടിയുടെ ഡയലോഗിൽ മധുര രാജയുടെ ബജറ്റ് പുറത്ത് വിട്ട് നിർമാതാവ് !
By Sruthi SApril 7, 2019മധുര രാജയുടെ വമ്പൻ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. ലൂസിഫറിനെ മധുര രാജ കടത്തി വെട്ടുമോ എന്നുള്ള കാത്തിരിപ്പിലാണ് ആളുകൾ ....
Malayalam
“അന്നും ഇന്നും രാജ ട്രിപ്പിൾ സ്ട്രോങ്ങ് ആണ്”- പ്രായത്തെ പറ്റി ഉള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി
By Abhishek G SApril 6, 201930 കാരനായും 60 കാരനായും എത്തി ജനങ്ങളെ വിസ്മയിപ്പിക്കാന് കഴിയുന്ന ഒരു നടൻ ഇന്ത്യയിൽ ഉണ്ടെങ്കിൽ അത് മമ്മൂട്ടി ആണ് .ഇന്ത്യൻ...
Malayalam
തുടക്കത്തിലേ ‘ലൂസിഫറി’നെ പിന്നിലാക്കി ‘രാജ’യുടെ കുതിപ്പ്
By Abhishek G SApril 6, 2019ഏറ്റവും വേഗത്തിൽ 10 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാളം ട്രയ്ലർ എന്ന റെക്കോർഡ് ഇനി മധുരരാജക്ക് സ്വന്തം .ഇന്നലെ രാത്രി 8...
Malayalam Breaking News
പോക്കിരിരിരാജയുടെ രണ്ടാം ഭാഗമല്ല മധുരരാജാ! ഇത് രണ്ടാം വരവാണ് -മമ്മൂട്ടി !!!
By HariPriya PBApril 6, 2019കാത്തിരിപ്പിനൊടുവിൽ മധുരരാജയുടെ ട്രെയ്ലർ എത്തി. ഗംഭീര വരവാണ് ഇത്തവണ മമ്മൂക്ക നടത്തിയിരിക്കുന്നത്. ആരാധകാരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ട്രെയ്ലർ എടുത്തിരിക്കുന്നത്.ചിത്രത്തിനായുള്ള...
Malayalam
ആര് പറഞ്ഞു ഗ്രാഫിക്സും വി എഫ് എക്സും ഉപയോഗിച്ചെന്ന്?മധുരരാജയിലെ ക്ലൈമാക്സ് രംഗത്തെ പറ്റി പീറ്റർ ഹെയ്ന്
By Abhishek G SApril 6, 2019പുലിമുരുകൻ എന്ന ബോക്സ് ഓഫീസിൽ ഹിറ്റിനു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണ് മധുരരാജ.പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍...
Malayalam Breaking News
കോമഡിക്കും മേലെ നിൽക്കുന്ന ആക്ഷൻ ; ലൂസിഫറിന് ഒത്ത എതിരാളി തന്നെ മധുര രാജ – ട്രെയ്ലർ റിവ്യൂ !
By Sruthi SApril 6, 2019കാത്തിരിപ്പുകൾക്ക് ഒടുവിൽ മധുര രാജയുടെ ട്രെയ്ലർ എത്തിയിരിക്കുകയാണ്. എന്തായാലൂം ഒൻപതു വർഷത്തെ കാത്തിരിപ്പ് വെറുതെയാക്കിയില്ല ട്രെയ്ലർ. അത്രക്ക് മാസ്സ് ആക്ഷനും ഡയലോഗുകളുമാണ്...
Malayalam Breaking News
മധുരരാജയില്‍ പൃഥ്വിരാജിന്റെ സര്‍പ്രൈസ് എന്‍ട്രി? ലൂസിഫറിലെപ്പോലെ സംഭവിക്കുമോ? ഇതിനെ കുറിച്ച് പൃഥ്വിരാജ് തന്നെ പറയട്ടെ
By Abhishek G SMarch 31, 2019സിനിമയിൽ എത്തി അധികം ആകുന്നതിനു മുന്നേ തന്നെ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ച താരപുത്രനാണ് പ്രിത്വിരാജ് സുകുമാരൻ .അതിഥിയായി പൃഥ്വിയുടെ...
Malayalam Breaking News
സൂപ്പർസ്റ്റാറുകളുടെ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ; വമ്പൻ വിരുന്നൊരുക്കി ഇത്തവണത്തെ വിഷു
By HariPriya PBMarch 27, 2019സിനിമാപ്രേമികൾക്ക് വമ്പൻ വിരുന്നാണ് ഇത്തവണത്തെ വിഷു സമ്മാനിക്കുന്നത്. ആക്ഷനും പ്രണയവും ഹാസ്യവുമെല്ലാം ചേർന്ന വമ്പൻ സദ്യയാണ് അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്. മോഹൻലാൽ നായകനാവുന്ന...
Malayalam Breaking News
സ്റ്റീഫന്‍ നെടുമ്ബള്ളിയെ മലര്‍ത്തിയടിച്ച് രാജ, ലൂസിഫറിന്റെ ടീസറിനെ രാജ തകര്‍ത്തത് വെറും 17 മണിക്കൂറില്‍
By Abhishek G SMarch 21, 2019ആഘോഷമാക്കി മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കിടിലന്‍ കോമഡി ആക്ഷന്‍ എന്റര്ടെയ്നറായിരിക്കും ചിത്രമെന്ന കാര്യത്തില്‍ സംശയമില്ല....
Latest News
- അടുത്ത കാലത്ത് തുടർച്ചയായി വോമിറ്റ് ചെയ്തു കൊണ്ടിരുന്നു, അതിലാണ് കുടൽ ക്യാൻസറിന്റെ ഒരു തുടക്കം, രണ്ടാഴ്ചത്തെ റേഡിയേഷനിലൂടെ മാറ്റാൻ കഴിയും; സംവിധായകൻ ജോസ് തോമസ് March 22, 2025
- ഞാൻ കാറിൽ വരുന്ന സമയത്ത് ഒരാൾ ഒരു വണ്ടി കൊണ്ടുവന്നു ഞങ്ങളുടെ വണ്ടിയിൽ ഇടിപ്പിച്ചു. ഒരു തവണ ഇടിച്ചാൽ അറിയാതെ ചെയ്തതാണെന്ന് കരുതാം. ഇത് രണ്ടുമൂന്നു തവണ വന്നു ഇടിച്ചു; എലിസബത്ത് March 21, 2025
- രണ്ടു വർഷം അനുഭവിച്ചവർക്ക് ഇത്രയും സപ്പോർട്ട് കിട്ടുന്നുണ്ട്, 14 വർഷം അനുഭവിച്ചപ്പോൾ ആരും സപ്പോർട്ട് ചെയ്തില്ല എന്നൊക്കെ പറയുന്നുണ്ട്. എന്നെ ആരും സപ്പോർട്ട് ചെയ്യണം എന്ന് ഞാൻ ഞാൻ പറയുന്നില്ല; എലിസബത്ത് March 21, 2025
- വയറിൽ പിടിക്കുന്നത് അഭിനയത്തിന്റെ ഭാഗമാണ് അല്ലാതെ ജീവിതമല്ല, ഒരു ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്. അതിനുള്ളിൽ നിന്നാണ് അഭിനയിക്കുന്നത്; രേണു March 21, 2025
- മൂന്ന് മാസത്തോളം ഞങ്ങൾ പ്രണയിച്ചു. അതിന് ശേഷമാണ് ഒളിച്ചോടി പോയിട്ട് വിവാഹം കഴിക്കുന്നത്; ആ പ്രായത്തിൽ പറ്റിയൊരു തെറ്റ്, അവസാനം ഡിവോർസ് ആയി; പാർവതി വിജയ് March 21, 2025
- ട്രാൻസ്ജെൻഡേഴ്സിനെ ചാന്തുപൊട്ടെന്ന് എല്ലാവരും വിളിക്കാൻ കാരണം ദിലീപാണ്; ആ സിനിമയിൽ ദിലീപ് ചെയ്തതൊക്കെ അവരെ പരിഹസിക്കുന്നത് പോലെയാണ്; സംവിധായകൻ വിജു വർമ്മ March 21, 2025
- രാജേഷ്, സിനിമാ ആഗ്രഹം പറയുന്ന മൈനർ പെൺകുട്ടിക്കളെ അവിടെ വിളിച്ചു വരുത്തി പീ ഡിപ്പിക്കുന്നു എന്ന് ഇയാൾ തന്നെ എന്നോട് പറഞ്ഞു, എന്നിട്ട് അവിടെ നല്ല പെണ്ണുങ്ങൾ വരുമ്പോൾ ഇയാൾ അവിടെ പോയി അവരെ സെലെക്റ്റ് ചെയ്യും; എലിസബത്ത് March 21, 2025
- ഇതൊരു സിനിമ മാത്രമല്ല. ഞങ്ങളുടെ ചോരയും വിയർപ്പുമാണ്, ഇതൊരു മാജിക്കാണ്. ബാക്കിയെല്ലാം ദൈവം തീരുമാനിക്കട്ടെ; മോഹൻലാൽ March 21, 2025
- ചിലർ ആൺ കുട്ടിയായിരിക്കുമെന്നും ചിലർ പെൺകുട്ടിയായിരിക്കുമെന്നും പറയുന്നു, സർപ്രൈസ് ആകട്ടെ. അതാകും നല്ലത്; സിന്ധു കൃഷ്ണ March 21, 2025
- ആറാട്ടണ്ണനെ വീട്ടിൽ വിളിച്ച് വരുത്തി കോകില കരണക്കുറ്റിക്ക് അടിച്ചു; അജു അലക്സ് March 21, 2025