All posts tagged "kunjacko boban"
Malayalam
ദിലീപിനൊപ്പം സിനിമ ചെയ്യാന്‍ കുഞ്ചാക്കോ ബോബന് മടിച്ചു, വീട്ടില്‍ പോയി കുഞ്ചാക്കോ ബോബനോടും അച്ഛനോടും സംസാരിച്ചിട്ടാണ് കൊണ്ടുവന്നത്; തുറന്ന് പറഞ്ഞ് സംവിധായകൻ
By AJILI ANNAJOHNMarch 16, 2022പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് തുളസിദാസ്. പി.കെ ജോസഫ് എന്ന സംവിധായകന്റെ കീഴില്‍ സിനിമ സംവിധാനത്തെ കുറിച്ച് പഠിച്ച...
Malayalam
സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല താന്‍; ആ സിനിമകള്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് അത് മനസിലാകും
By Vijayasree VijayasreeMarch 15, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കുഞ്ചാക്കോ ബോബന്. ഇപ്പോഴിതാ സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ...
Malayalam
‘അമ്മ… ഉമ്മ… ഹാപ്പി ബര്‍ത്ത് ഡേ…’, നാല് വര്‍ഷം കൂടുമ്പോള്‍ പിറന്നാള്‍ ആഘോഷിക്കുന്ന അപൂര്‍വ്വ വ്യക്തികളില്‍ ഒരാള്‍; അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി കുഞ്ചാക്കോ ബോബന്
By Vijayasree VijayasreeFebruary 28, 2022മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചാക്കോച്ചന് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍...
Malayalam
‘തങ്ങള്‍ അച്ചടിച്ച ഒരു പുസ്തകത്തിലും കുഞ്ചാക്കോ ബോബന്റെയോ മറ്റ് മലയാള സിനിമാ താരങ്ങളുടെയോ ചിത്രമില്ല’; വിശദീകരണവുമായി കര്‍ണ്ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി
By Vijayasree VijayasreeFebruary 1, 2022മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുള്ള താരമാണ് കുഞ്ചാക്കോ ബോബന്. താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ...
Social Media
‘അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി’; കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ പോസ്റ്റുമാനായി കുഞ്ചാക്കോ ബോബൻ
By Noora T Noora TJanuary 31, 2022കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ പോസ്റ്റുമാനായി കുഞ്ചാക്കോ ബോബന്റെ ചിത്രവും. താരം അഭിനയിച്ച ‘ഒരിടത്തൊരു പോസ്റ്റുമാന്’ എന്ന സിനിമയിലെ ചിത്രമാണ് കര്‍ണാടക സര്‍ക്കാര്‍ പാഠപുസ്തകത്തില്‍...
Malayalam
നോയിഡയില്‍ ഓട്ടോ ഡ്രൈവറായി കുഞ്ചാക്കോ ബോബന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeJanuary 13, 2022മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ ഓട്ടോറിക്ഷ...
Malayalam
ചായ കുടിക്കാനായി സ്ട്രീറ്റിലേയ്ക്ക് നടന്നു പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാനും വരുന്നു എന്ന് പറഞ്ഞ് സാമി സാറും ഒപ്പം ചേര്‍ന്നു; എല്ലാം കേട്ട് മിഴിച്ചിരുന്ന തനിക്ക് സാമി സാര്‍ ഒരു വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബന്
By Vijayasree VijayasreeJanuary 5, 2022മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്. കുഞ്ചാക്കോ ബോബന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണ് രെണ്ടഗം. അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര...
Malayalam
തായ്ലൻഡ് എന്നാൽ വെറും സെക്സ് ടൂറിസം മാത്രമല്ല’; മാറേണ്ടത്, കാഴ്ചപ്പാടുകളാണ് ; തുറന്ന് പറഞ് നടി ദിവ്യ!
By AJILI ANNAJOHNJanuary 5, 2022അഷ്റഫ് ഹംസ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ നായനായ ഭീമന്റെ വഴി മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് . ചിത്രം ആമസോൺ...
Malayalam
അന്ന് ഉദയയെ വെറുത്തിരുന്ന കുട്ടി; ഇന്ന് അതില്ലാതെ ജീവിക്കാൻ വയ്യ; ഹൃയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ!!
By Safana SafuJanuary 3, 2022മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ . 1997 ൽ പുറത്തു വന്ന അനിയത്തിപ്രാവ് എന്ന...
Malayalam
ഞാന്‍ പഠിച്ചതും സമ്പാദിച്ചതും എല്ലാം അപ്പ പഠിപ്പിച്ച അടിസ്ഥാന കാര്യങ്ങളില്‍ നിന്നാണ്; അഭിനയത്തോടും സിനിമയോടും ഉള്ള സ്നേഹവും അഭിനിവേശവും ഞാന്‍ പോലും അറിയാതെ അങ്ങ് എന്നിലേക്ക് പകര്‍ന്നു തന്നു; ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് കുഞ്ചാക്കോ ബോബന്
By Vijayasree VijayasreeJanuary 3, 2022മലയാളികല്ക്കേറെ പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
Malayalam
പ്രിയ ചെയ്യരുത് എന്ന് പറഞ്ഞിട്ടു ഞാന്‍ ചെയ്ത ചില സിനിമകള്‍ ഹിറ്റായിട്ടുണ്ട്, അത് പോലെ തിരിച്ചും സംഭവിച്ചിട്ടുണ്ട്, ഞങ്ങള്‍ക്ക് രണ്ടുപേരും ചേര്‍ന്ന് തീരുമാനം എടുത്താലും ചിലപ്പോള്‍ പരാജയം സംഭവിക്കാറുണ്ട്; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്
By Vijayasree VijayasreeJanuary 1, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Social Media
പുതിയ പുതിയ വര്‍ക്ക് ഔട്ട് വീഡിയോയുമായി ടൊവിനോ, നിനക്ക് പ്രാന്താടാ… അടിപൊളി മാന്‍’ എന്ന് ചാക്കോച്ചന്റെ കമന്റ്
By Noora T Noora TDecember 29, 2021ടൊവിനോ തോമസിന്റെ പറക്കാനുള്ള പഠനം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇപ്പോഴിതാ ഒരു പുതിയ വര്‍ക്ക് ഔട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് നടന്....
Latest News
- റിമിയുടെ വാക്ക് അറം പറ്റി ; കൂടെ നിന്ന് ആ ഗായകൻ ചതിച്ചു ; റോയിസുമായി ബന്ധം പിരിയാൻ ഒറ്റ കാരണം, പൊട്ടിക്കരഞ്ഞ് റിമി April 22, 2025
- സുഹൃത്തായിട്ടും ദിലീപ് എല്ലാം രഹസ്യമാക്കി; സിനിമയിൽ സ്നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ല; വമ്പൻ വെളിപ്പെടുത്തലുമായി സലിം കുമാർ April 22, 2025
- അന്നും ഇന്നും ദിലീപിന്റെ കയ്യിൽ നിന്നും ഒരു ചായ പോലും വാങ്ങി കുടിച്ചിട്ടില്ല എന്ന് കരളുറപ്പോടെ പറയും; ശാന്തിവിള ദിനേശ് April 22, 2025
- സൗന്ദര്യം വർധിപ്പിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി, ഫെയ്സ് ടൈറ്റനിങ് ട്രീറ്റ്മെന്റ്, ഡെർമ്മൽ ഫില്ലേഴ്സ് തുടങ്ങിയ ട്രീറ്റ്മെന്റുകൾ നടത്തിയോ; വൈറലായി കാവ്യയുടെ ചിത്രങ്ങൾ April 22, 2025
- വിവാഹിതയാകുമ്പോൾ നവ്യയ്ക്ക് ഇരുപത്തിനാലും സന്തോഷിന് മുപ്പത്തിനാലും വയസ്; വിവാഹമോചന വാർത്തകൾക്കിടെ ചർച്ചയായി നവ്യയുടെ ജീവിതം April 22, 2025
- സകല പെണ്ണുപിടിയന്മാരും അതിജീവിതയ്ക്ക് പിന്തുണ നൽകി ഒടുവിൽ സംഭവിച്ചത്? ദിലീപ് കേസിൽ നടന്നത് ഉടൻ നടക്കും ; ശാന്തിവിള ദിനേശ് April 22, 2025
- റീച്ചിന് വേണ്ടിയോ ജീവിക്കാൻ വേണ്ടിയോ ആണെങ്കിൽ എത്ര നല്ല വ്ലോഗ്സ് എടുക്കാൻ പറ്റും കുക്കിംഗ്, അല്ലെങ്കിൽ വേറെ പലതും ഉണ്ടെല്ലോ; രേണുവിനോട് സോഷ്യൽ മീഡിയ April 22, 2025
- ഡോക്ടർ മീനാക്ഷിയുടെ അമ്മ. എം ബി ബി എസ് കഴിഞ്ഞ ഒരു പെൺകുട്ടിയുടെ അമ്മ ആണിത്!!! എന്തൊരു നടി ആണ് നിങ്ങൾ മഞ്ജു ചേച്ചി; വൈറലായി മഞ്ജുവിന്റെ വീഡിയോ April 22, 2025
- മെഡിക്കൽ ഫാമിലി ത്രില്ലറുമായി നവാഗതനായ ജോ ജോർജ്; ആസാദി മെയ് ഒമ്പതിന് April 22, 2025
- വീണ്ടും കടുവാക്കുന്നേൽ കുറുവച്ചൻ ആയി സുരേഷ് ഗോപി; ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു April 22, 2025