All posts tagged "Kareena Kapoor"
Malayalam Breaking News
അച്ഛന്റെ രണ്ടാം വിവാഹത്തിന് ഏത് ജിമിക്കി ധരിക്കണമെന്ന മകൾ സാറയുടെ ചോദ്യത്തിന് സെയ്ഫ് അലിഖാന്റെ മുൻഭാര്യ അമൃത നൽകിയ മറുപടി !
By Sruthi SOctober 3, 2019സെയ്ഫ് അലി ഖാനും അമൃതയും വേർപിരിഞ്ഞെങ്കിലും ഇരുവരുമായി മനോഹരമായ ബന്ധമാണ് നടിയും മകളുമായ സാറാ കാത്തുസൂക്ഷ്ക്കുന്നത് . കരീനയുമായും അടുത്ത സൗഹൃദമാണ്...
Bollywood
സൈഫ് അലിഖാൻറെ ആ ശീലം വല്ലാതെ അസ്വസ്ഥമാക്കുന്നു;കരീന കപൂർ!
By Sruthi SSeptember 23, 2019കരീന കപൂർ,ഭർത്താവ് സൈഫ് അലിഖാനും എന്നും സോഷ്യൽ മീഡിയിൽ ചർച്ചയാകുന്ന താരങ്ങളാണ്.എപ്പോഴും തങ്ങളുടെ കുടുബ വിശേഷങ്ങൾ താരങ്ങൾ പങ്കുവെക്കാറുമുണ്ട്.എന്നും വാർത്തയിൽ സ്ഥാനം...
Social Media
ഫോട്ടോഗ്രാഫറെ രക്ഷിച്ച് കത്രീന കൈഫും അർജുൻ കപൂറും!
By Sruthi SSeptember 21, 2019ഏറെ പ്രിയപെട്ട ബോളിവുഡിന്റെ സ്വന്തം താരങ്ങളാണ് കത്രീന കൈഫും അർജുൻ കപൂറും.താരങ്ങളെ കുറിച്ചുള്ള വാർത്തകൾ എന്നും സോഷ്യൽ മെയിൽ സ്ഥാനം പിടിക്കാറുണ്ട്...
Bollywood
കരീനയുടെ മുപ്പത്തിയൊമ്പതാം പിറന്നാൾ പട്ടൗഡി പാലസിൽ ഗംഭീരമാക്കി സെയ്ഫ് !
By Sruthi SSeptember 21, 2019മുപ്പത്തിയൊമ്പതാം വയസിലേക്ക് കടന്നിരിക്കുകയാണ് ബോളിവുഡ് സൂപ്പർ നായിക കരീന കപൂർ . ഭർത്താവ് സെയ്ഫ് അലി ഖാന്റെ വസതിയായ പട്ടൗഡി പാലസിലാണ്...
Bollywood
ഐശ്വര്യ റായിയുമായുള്ള ബ്രേക്ക് അപ്പിന് ശേഷം;ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കരീന; വിവേക് ഒബ്റോയ് പറയുന്നു!
By Sruthi SSeptember 19, 2019ഏവർക്കും സുപരിചിതനായ നടനാണ് വിവേക് ഒബ്റോയ്.ബോളിവുഡിൽ നിന്നും മലയാള സിനിമയിലും താരം അഭിനയിച്ചു.മലയാള പ്രേക്ഷകരുടെ പ്രിയങ്കരനായി തീർന്ന താരമാണ് വിവേക് ഒബ്റോയ്.ഇപ്പോഴിതാ...
Bollywood
ആദ്യപ്രണയം തോന്നിയത് ഈ നടനോടാണ്; വെളിപ്പെടുത്തലുമായി കരീന!
By Sruthi SAugust 28, 2019ബോളിവുഡ് അടക്കി ഭരിച്ച നായികയാണ് കരീന കപൂർ .എങ്ങും ആരാധകരുള്ള താരമാണ് കരീന കപൂർ. ആദ്യപ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ് കരീന കപൂര്‍....
Bollywood
അവന് മുത്തശ്ശനെ പോലെ ആയാല്‍ മതി, കരീന പറയുന്നു!
By Sruthi SAugust 9, 2019ബോളിവുഡിലെ ലിറ്റില്‍ സ്റ്റാറാണ് നടന് സെയ്ഫ് അലിഖാന്റേയും നടി കരീനയുടേയും മകന് തൈമൂര്‍ അലിഖാന്. ജനിച്ചപ്പാള് മുതല്‍ തന്നെ കുഞ്ഞ് തൈമൂറിന്റെ...
Bollywood
പത്തുവർഷത്തെ ബന്ധത്തിന് ശേഷം കരീന കപൂറും പൂനം ദമാനിയയും പിരിയുന്നു!
By Sruthi SAugust 7, 2019സിനിമ ലോകത്തുള്ളവർക്കു തന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ ഉണ്ടാകുന്നത് മാനേജർ ആണ് അതുകൊണ്ട് തന്നെ അവരെ അടുത്തറിയുന്നവരും അവരായിരിക്കും ബന്ധവും അത്രത്തോളം...
Actress
താൻ അർഹിക്കുന്ന പ്രതിഫലം വാങ്ങി ; പാപ്പരാസികളുടെ വായടച്ച് കരീന
By Noora T Noora TJuly 17, 2019പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ റിയാലിറ്റി ഷോയായ ഡാൻസ് ഇന്ത്യൻ ഡാൻസിലെ ഒരു എപ്പിസോഡിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങി ബോളിവുഡ് നടി...
Bollywood
സ്വിം സ്യൂട്ടണിഞ്ഞ് 45-ാം ജന്മദിനത്തില് കരിഷ്മ കപൂര്‍ ;ചിത്രം വൈറൽ
By Sruthi SJune 27, 2019ബോളിവുഡ്ന്റെ താരറാണി ആയിരുന്ന കരിഷ്മ കപൂറാണിപ്പോൾ സോഷ്യൽമീഡിയയിൽ താരം . നാല്‍പ്പത്തഞ്ചില്‍ എത്തിയിട്ടും തന്റെ സൗന്ദര്യത്തിന് ഒന്നും സംഭവിച്ചിട്ടില്ല എന്നുകാട്ടിയാണ് കരിഷ്മ...
Malayalam Breaking News
കരിയറിലെ ഏറ്റവും മോശം സമയത്താണ് സെയ്ഫിനെ കണ്ടത് – കരീന കപൂർ
By Sruthi SApril 25, 2019ബോളിവുഡിലെ സ്റ്റാർ ദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. സെയ്ഫ് അലി ഖാന്റെ രണ്ടാം വിവാഹമാണ് കരീനയുമായുള്ളത്. ഇപ്പോൾ സെയ്ഫിനെ...
Malayalam Breaking News
മകനെ ഓർത്ത് പേടിയാണ്,അവന് വെറും ഒരു കുട്ടിയാണെന്ന് എന്നെങ്കിലും ആളുകള്‍ക്ക് മനസിലാകും-കരീന കപൂർ !!!
By HariPriya PBApril 25, 2019ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകൻ തൈമൂർ ഇന്ത്യ മുഴുവൻ നിറയെ ആരാധകരുള്ള കുട്ടിതാരമാണ്. തൈമൂറിന്റെ ആരാധകരെകൊണ്ട്...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025