Connect with us

സൈഫ് അലിഖാൻറെ ആ ശീലം വല്ലാതെ അസ്വസ്ഥമാക്കുന്നു;കരീന കപൂർ!

Bollywood

സൈഫ് അലിഖാൻറെ ആ ശീലം വല്ലാതെ അസ്വസ്ഥമാക്കുന്നു;കരീന കപൂർ!

സൈഫ് അലിഖാൻറെ ആ ശീലം വല്ലാതെ അസ്വസ്ഥമാക്കുന്നു;കരീന കപൂർ!

കരീന കപൂർ,ഭർത്താവ് സൈഫ് അലിഖാനും എന്നും സോഷ്യൽ മീഡിയിൽ ചർച്ചയാകുന്ന താരങ്ങളാണ്.എപ്പോഴും തങ്ങളുടെ കുടുബ വിശേഷങ്ങൾ താരങ്ങൾ പങ്കുവെക്കാറുമുണ്ട്.എന്നും വാർത്തയിൽ സ്ഥാനം പിടിക്കുന്ന താര കുടുബമാണ് കരീന കപ്പൂറിന്റെത്.എന്നാൽ ഇപ്പോഴിതാ ഭർത്താവ് സൈഫ് അലിഖാന്റെ പ്രവർത്തിയെ കുറിച്ചാണ് താരം പറയുന്നത്.ഭര്‍ത്താവ് സെയ്ഫ് അലിഖാന്റെ ആ ശീലം തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി കരീന കപൂര്‍.

‘എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ സെയ്ഫിന്റെ ആദ്യ പ്രതികരണം ‘വേണ്ട’ എന്നായിരിക്കും. എന്ത് കാര്യമായാലും വേണ്ടെന്ന് തന്നെയാകും ആദ്യ പ്രതികരണം. ഒന്ന് പുറത്തേക്കിറങ്ങിയാലോ? വേണ്ട, സോഫ മാറ്റിയാലോ? വേണ്ട. അങ്ങനെ എന്ത് തന്നെയായാലും വേണ്ട എന്ന് പറയും. എന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ തീരുമാനം മാറ്റി ഓക്കെ പറഞ്ഞ് സെയ്‌ഫെത്തും. ഈ ശീലം തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്’ എന്നാണ് കരീന സെയ്ഫിനെ കുറിച്ച്‌ പറയുന്നത്.

താരം പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് കരീനയുടെ വെളിപ്പെടുത്തലുകള്‍. അക്ഷയ് കുമാറിനൊപ്പമുള്ള ‘ഗുഡ് ന്യൂസ്’ ആണ് കരീനയുടെ ഏറ്റവും പുതിയ ചിത്രം. കരണ്‍ ജോഹറിന്റെ ‘താക്കത്ത്’ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

kareena kapoor talk about saif Ali khan

More in Bollywood

Trending

Recent

To Top