All posts tagged "Kanthara"
Movies
അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു, കാന്താര നിർമ്മാതാക്കൾക്ക് പിഴ
By Vijayasree VijayasreeJanuary 21, 2025പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര 2. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ...
Movies
കന്താരയുടെ ആദ്യഭാഗത്തേക്കാൾ വളരെ വലുതാണ് കാന്താര 2; ഉടൻ തിയേറ്ററുകളിലെത്തുമെന്ന് വിവരം
By Vijayasree VijayasreeAugust 5, 2024കന്നഡയിൽ നിന്നെത്തി അപ്രതീക്ഷിത വിജയം കൈവകരിച്ച ചിത്രമായിരുന്നു കാന്താര. പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ 395 കോടിയുടെ ബോക്സ്...
Actor
ഋഷഭ് ഷെട്ടിയുടെ കാന്താര 2 വില്‍ ജയറാമും
By Vijayasree VijayasreeApril 29, 2024ഋഷഭ് ഷെട്ടിയുടെ കാന്താര 2 വില്‍ ജയറാമും എത്തുന്നുവെന്ന് വിവരം. കന്നടയില്‍ ജയറാം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കാന്താര 2. കഴിഞ്ഞ...
Movies
ഷൂട്ടിംഗ് പൂര്‍ത്തിയായില്ല, കാന്താര ചാപ്റ്റര്‍ 1 ന്റെ ഒടിടി വിറ്റത് ഭീമന് തുകയ്ക്ക്!
By Vijayasree VijayasreeMarch 20, 2024രാജ്യമൊട്ടാകെ വന്‍ ചലനം സൃഷ്ടിച്ച കാന്താരയുടെ പ്രീക്വല്‍ ഇന്ത്യന്‍ സിനിമ ലോകം ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ്. കാന്താര ചാപ്റ്റര്‍ 1 എന്ന്...
News
കാന്താര വീണ്ടും; സര്‍െ്രെപസ് അനൗണ്‍സ്മെന്റുമായി നിര്‍മാതാക്കള്‍
By Vijayasree VijayasreeNovember 25, 2023യാതൊരു പ്രചാരണവുമില്ലാതെ വന്ന് സിനിമാലോകത്തെ ആകെ ഞെട്ടിക്കുന്ന ചില ചിത്രങ്ങളുണ്ട്. റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായി കന്നഡയില്‍ നിന്നുമെത്തിയ...
News
കാന്താര 2 ഉടന്‍; ഷൂട്ടിംഗ് നവംബറില്‍ തുടങ്ങും
By Vijayasree VijayasreeSeptember 29, 2023ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പിടിച്ചിരുത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കാന്താര. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം രണ്ടാം ഭാഗം എപ്പോഴുണ്ടാകുമെന്ന ആകാംഷയായിരുന്നു പ്രേക്ഷകര്‍ക്ക്....
News
ആദ്യപടി പൂര്‍ത്തിയായി; കാന്താര 2 ഉടനെത്തും! പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
By Vijayasree VijayasreeMay 8, 2023മെഗാ ഹിറ്റ് ചിത്രം കാന്താരയ്ക്ക് ഒരു പ്രീക്വല്‍ ചിത്രത്തിന് ഉണ്ടാകുമെന്ന് സംവിധായകനും നായകനുമായ റിഷബ് ഷെട്ടി തന്നെ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ...
Malayalam
‘വരാഹരൂപ’ത്തിന്റെ താത്കാലിക വിലക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി
By Vijayasree VijayasreeApril 19, 2023കന്നഡയില്‍ നിന്നെത്തി നിരവധി പ്രശംസകള്‍ സ്വന്തമാക്കിയ ചിത്രമാണ് കാന്താര. ചിത്രത്തിലെ ‘വരാഹരൂപം’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ വിവാദങ്ങളിലും പെട്ടിരുന്നു....
Uncategorized
കാന്താര 2 ൽ രജിനികാന്തും ഭാഗമായേക്കും… സൂചന നൽകി ഋഷഭ് ഷെട്ടി
By Rekha KrishnanFebruary 22, 2023കഴിഞ്ഞ വർഷം രാജ്യത്താകെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു കാന്താര. ഇത് ഒരു ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തിരുന്നു. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച...
Latest News
- ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ April 19, 2025
- ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ April 19, 2025
- അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു! April 19, 2025
- എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്നായിരുന്നു ആശങ്ക, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; കാവ്യ മാധവൻ April 19, 2025
- ഈഗോ കാരണം ഉണ്ടായത്, വിൻസിയുടെ പരാതി വ്യാജം; ഷൈൻ ടോം ചാക്കോ April 19, 2025
- അവനല്ല, ഇതിനൊക്കെകാരണം അവളാ….സുമതി; ട്രെയിലർ പുറത്ത് വിട്ട് സുമതി വളവ് ടീം April 19, 2025
- ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ സോംഗ് പ്രകാശനം ചെയ്തു April 19, 2025
- മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി പടക്കളം April 19, 2025
- മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ….; നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി April 19, 2025
- ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ! April 19, 2025