All posts tagged "Kalidas Jayaram"
Malayalam
ഇത് പറ്റിയ സമയമല്ലെന്ന് അറിയാം, പക്ഷേ ഈ യാത്ര ഒഴിവാക്കാനാവുമായിരുന്നില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കാളിദാസ്
By Safana SafuApril 28, 2021അവധിക്കാലം ആഘോഷിക്കാനായി മാലിദ്വീപില്‍ പോകുന്ന താരങ്ങൾ നിരവധിയാണ്. എല്ലാവരും അവിടുത്തെ ചിത്രങ്ങളും ഫോട്ടോകളും സോഷ്യല്‍മീഡിയയിൽ പങ്കുവെക്കുന്ന പതിവുമുണ്ടായിരുന്നു . എന്നാല്‍ രാജ്യത്ത്...
Malayalam
‘എന്നാ ലുക്ക് മച്ചാ..’ കാളിദാസ് ജയറാമിന്റെ ചിത്രത്തിനു കമന്റുമായി റെബ ജോണ്‍
By Vijayasree VijayasreeApril 6, 2021ജയറാമിന്റെ മകന് എന്ന നിലയിലും നടന് എന്ന നിലയിലും ശ്രദ്ധേയനാണ് കാളിദാസ് ജയറാം. തമിഴിലുടെ നായകനായി എത്തിയ കാളിദാസ് ജയറാം മലയാളത്തിലാണ്...
Malayalam
21 വര്‍ഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടി; ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി ഗോപാല സ്വാമി
By Vijayasree VijayasreeMarch 31, 2021സത്യന് അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രം മറന്നു പോയ മലയാളികള്‍ ഉണ്ടാകില്ല. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും പ്രേക്ഷകര്‍ക്ക്...
News
‘മാസ്റ്റര്‍ മീറ്റ്സ് സ്റ്റുഡന്റ്’; പുതിയ സന്തോഷ വാര്‍ത്ത പങ്കിട്ട് കാളിദാസ്
By Noora T Noora TJanuary 9, 2021കാളിദാസന്റെ പുത്തന്‍ ചിത്രമായ ‘പാവ കഥൈകളി’ലെ അഭിനയം താരത്തിന് ഏറെ ആരാധകരെയാണ് സമ്മാനിച്ചത്. തന്റെ അഭിനയ ജീവിതത്തിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു...
Malayalam
ശരീരഭാരം 12 കിലോ കുറച്ചു; ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുമായി സംസാരിച്ചു; കാളിദാസ് ജയറാം
By Noora T Noora TDecember 27, 2020ബാലതാരമായി എത്തി ഒടുവിൽ നായകനാവുകയായിരുന്നു കാളിദാസ് ജയറാം. മലയാള സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചു . കാളിദാസ് ജയറാമിന്റെ...
Malayalam
അന്നേ മുറുകെ പിടിക്കുന്നവനാണ് നീ…. സഹോദരന് പിറന്നാളാശംസകളുമായി താരപുത്രി
By Noora T Noora TDecember 16, 2020മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പാർവതി – ജയറാം താരദമ്പതികളുടെ മകനാണ് കാളിദാസ്. ബാലതാരമായി മലയാളിപ്രേക്ഷകർക്ക് മുന്നിലെത്തിയ താരപുത്രൻ ഇപ്പോൾ തെന്നിന്ത്യയിലൊട്ടാകെ ഏറെ...
Malayalam
സന്തോഷ് സാറിനൊപ്പം പ്രവര്‍ത്തിച്ചത് ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നു
By Noora T Noora TSeptember 9, 2020ജാക്ക് ആന്‍ഡ് ജില് എന്ന സിനിമയിൽ സംവിധായകന് സന്തോഷ് ശിവനും മഞ്ജു വാര്യര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. സന്തോഷ്...
Malayalam
മഞ്ജുവിനൊപ്പം നൃത്തം വെച്ച് കാളിദാസൻ; ‘ജാക്ക് ആൻഡ് ജിൽ’ പുതിയ സ്റ്റിൽ ശ്രദ്ധനേടുന്നു!
By Vyshnavi Raj RajMay 23, 2020‘ഉറുമി’യ്ക്കു ശേഷം സന്തോഷ് ശിവൻ ഒരുക്കുന്ന മലയാള ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’.മഞ്ജുവാര്യരും കാളിദാസ് ജയറാമുമാണ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം...
Malayalam
എന്റെ ആദ്യ സിനിമയിലെ പ്രകടനത്തെക്കാള്‍ എത്രയോ മുകളിലാണ് കണ്ണന്റെ ആദ്യ സിനിമയിലെ അഭിനയം!
By Vyshnavi Raj RajMay 18, 2020മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ ജയറാമിന്റെ ആദ്യ ചിത്രമാണ് ‘അപരന്’.പത്മരാജന്റെ ഒരു ചെറു കഥയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു 1988-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം. ചിത്രത്തിലെ...
Social Media
അടുത്ത മഴക്കാലത്തിന് മുമ്പെങ്കിലും പടം ഇറങ്ങുമോയെന്ന് പ്രേക്ഷകൻ; മാസ്സ് മറുപടിയുമായി കാളിദാസ് ജയറാം
By Noora T Noora TApril 24, 2020അടുത്ത മഴക്കാലത്തിനു മുന്നേ എങ്കിലും ഇറങ്ങുവോ?യെന്ന് പ്രേക്ഷകൻ.. കിടിലൻ മറുപടിയുമായി നടൻ കാളിദാസ് ജയറാം. താരത്തിന്റെ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറൽ...
Malayalam
2019 ൽ പ്രേക്ഷകർക്ക് നിരാശനൽകിയ സിനിമകളിൽ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളും!
By Vyshnavi Raj RajNovember 21, 2019അങ്ങനെ 2019 തും അവസാനിക്കാൻ പോകുന്നു.പ്രേക്ഷകർ നിറഞ്ഞ കയ്യോടെ സ്വീകരിച്ച നിരവധി ചിത്രങ്ങൾ ഈ വര്‍ഷം നമുക്ക് സമ്മാനിച്ചിട്ടുണ്ട് ചലച്ചിത്രലോകം.പ്രേക്ഷകരുടെ പ്രതീക്ഷകൾക്കുമപ്പുറം...
Interviews
കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ വരട്ടെ ബാക്കിയൊക്കെ അപ്പോള്‍ ആലോചിക്കാം.- കാളിദാസ് ജയറാം
By Sruthi SOctober 19, 2019ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ ഹൃദയം കവരുകയായിരുന്നു കാളിദാസ് . അച്ഛന്റെ ലേബലിൽ വന്നെങ്കിലും സ്വന്തമായൊരു ലേബൽ സൃഷ്ടിക്കുകയായിരുന്നു കാളിദാസ് ജയറാം ....
Latest News
- റിമിയുടെ വാക്ക് അറം പറ്റി ; കൂടെ നിന്ന് ആ ഗായകൻ ചതിച്ചു ; റോയിസുമായി ബന്ധം പിരിയാൻ ഒറ്റ കാരണം, പൊട്ടിക്കരഞ്ഞ് റിമി April 22, 2025
- സുഹൃത്തായിട്ടും ദിലീപ് എല്ലാം രഹസ്യമാക്കി; സിനിമയിൽ സ്നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ല; വമ്പൻ വെളിപ്പെടുത്തലുമായി സലിം കുമാർ April 22, 2025
- അന്നും ഇന്നും ദിലീപിന്റെ കയ്യിൽ നിന്നും ഒരു ചായ പോലും വാങ്ങി കുടിച്ചിട്ടില്ല എന്ന് കരളുറപ്പോടെ പറയും; ശാന്തിവിള ദിനേശ് April 22, 2025
- സൗന്ദര്യം വർധിപ്പിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി, ഫെയ്സ് ടൈറ്റനിങ് ട്രീറ്റ്മെന്റ്, ഡെർമ്മൽ ഫില്ലേഴ്സ് തുടങ്ങിയ ട്രീറ്റ്മെന്റുകൾ നടത്തിയോ; വൈറലായി കാവ്യയുടെ ചിത്രങ്ങൾ April 22, 2025
- വിവാഹിതയാകുമ്പോൾ നവ്യയ്ക്ക് ഇരുപത്തിനാലും സന്തോഷിന് മുപ്പത്തിനാലും വയസ്; വിവാഹമോചന വാർത്തകൾക്കിടെ ചർച്ചയായി നവ്യയുടെ ജീവിതം April 22, 2025
- സകല പെണ്ണുപിടിയന്മാരും അതിജീവിതയ്ക്ക് പിന്തുണ നൽകി ഒടുവിൽ സംഭവിച്ചത്? ദിലീപ് കേസിൽ നടന്നത് ഉടൻ നടക്കും ; ശാന്തിവിള ദിനേശ് April 22, 2025
- റീച്ചിന് വേണ്ടിയോ ജീവിക്കാൻ വേണ്ടിയോ ആണെങ്കിൽ എത്ര നല്ല വ്ലോഗ്സ് എടുക്കാൻ പറ്റും കുക്കിംഗ്, അല്ലെങ്കിൽ വേറെ പലതും ഉണ്ടെല്ലോ; രേണുവിനോട് സോഷ്യൽ മീഡിയ April 22, 2025
- ഡോക്ടർ മീനാക്ഷിയുടെ അമ്മ. എം ബി ബി എസ് കഴിഞ്ഞ ഒരു പെൺകുട്ടിയുടെ അമ്മ ആണിത്!!! എന്തൊരു നടി ആണ് നിങ്ങൾ മഞ്ജു ചേച്ചി; വൈറലായി മഞ്ജുവിന്റെ വീഡിയോ April 22, 2025
- മെഡിക്കൽ ഫാമിലി ത്രില്ലറുമായി നവാഗതനായ ജോ ജോർജ്; ആസാദി മെയ് ഒമ്പതിന് April 22, 2025
- വീണ്ടും കടുവാക്കുന്നേൽ കുറുവച്ചൻ ആയി സുരേഷ് ഗോപി; ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു April 22, 2025