All posts tagged "Kalabhavan Shajon"
Movies
ഔസേപ്പിൻ്റെ ഒസ്യത്ത് മാർച്ച് ഏഴിന്; അറുപിശുക്കനായ ഔസേപ്പ് ആയി വിജയരാഘവൻ, കലാഭവൻ ഷാജോണും ദിലീഷ് പോത്തനും പ്രധാന വേഷത്തിൽ
By Vijayasree VijayasreeFebruary 20, 2025നവാഗതനായ ശരത്ചന്ദ്രൻരെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രമാണ് ഔസേപ്പിന്റെ ഒസ്യത്ത്. എൺപതുകാരനായ ഔസേപ്പിനെ അഭ്രപാളികളിൽ അനശ്വരമാക്കുനന്ത് പ്രിയ നടൻ വിജയരാഘവനും. മെഗൂർ ഫിലിംസിൻ്റെ...
Actor
ദുഷ്ടാ… എന്നെ വെടിവെച്ചുകൊന്നിട്ട് നിന്നുചിരിക്കുന്നോ; കമന്റുമായി കലാഭവന്‍ ഷാജോണ്‍
By Vijayasree VijayasreeMay 25, 2024മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തെത്തുന്ന എമ്പുരാന്. ചിത്രത്തിന്റെ കേരളത്തിലെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ...
Actor
അച്ഛന് മലയാളികള്‍ക്ക് എന്താണെന്നോ.. അച്ഛന്റെ ഹിസ്റ്ററി എന്താണെന്നോ ആ പയ്യന്റെ തലയിലോട്ട് കേറിയിട്ടില്ല, അച്ഛന്റെ ഒരു ലെവല്‍ അറിഞ്ഞുകൂടാത്തതാണോ എന്നൊന്നും അറിഞ്ഞൂടാ; പ്രണവ് വലിയൊരു അത്ഭുതമാണെന്ന് കലാഭവന്‍ ഷാജോണ്‍
By Vijayasree VijayasreeMay 17, 2024സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
Actor
ചിലര്‍ പറയാറുണ്ട്, നിങ്ങള്‍ കലാകാരന്മാരല്ലേ നിങ്ങള്‍ക്ക് ഇതിനെതിരെ സംസാരിച്ചൂടേയെന്ന്; പക്ഷേ നമുക്കൊരു കുടുംബമുണ്ട്; സമാധാനപരമായ ഒരു ജീവിതമല്ലേ എല്ലാവരുടെയും ആഗ്രഹം; കലാഭവന്‍ ഷാജോണ്‍
By Vijayasree VijayasreeMay 16, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു കലാകാരന്റെ...
Malayalam
തുടർച്ചയായി അലട്ടുന്ന രോഗങ്ങൾ; ഇനി എത്രനാൾ ജീവിക്കാൻ പറ്റും എന്നറിയില്ല!!!
By Athira AMarch 10, 2024എറണാകുളത്ത് ഇനി എത്രനാൾ ജീവിക്കാൻ പറ്റും എന്നറിയില്ല, ദിവസവും അത്രയേറെ അനുഭവിക്കുന്നുണ്ടെന്ന് ഷാജോൺ. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ...
Malayalam
മോഹൻലാലിന് കിട്ടിയ കേണൽ പദവി; എന്നെ വേദനിപ്പിച്ച ആ സംഭവം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷാജോൺ!!!
By Athira ADecember 31, 2023മലയാള സിനിമയിൽ സഹനടനായും വില്ലനായുമെല്ലാം തിളങ്ങി നിൽക്കുന്ന നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി വേദികളിൽ നിന്നാണ് ഷാജോൺ വെള്ളിത്തിരയിലേക്ക് എത്തിയത്. കലാഭവന്‍...
News
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സിനിമയാകുന്നു; നായകനാകുന്നത് കലാഭവന്‍ ഷാജോണ്‍
By Vijayasree VijayasreeMarch 17, 2023ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവും ഇതുവരെയുളള സംഭവവികാസങ്ങളും സിനിമയാകുന്നുവെന്ന് വിവരം. കലാഭവന്‍ ഷാജോണ്‍ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രത്തിന് ‘ഇതുവരെ’ എന്നാണ്...
Movies
ഒരു ബസ് യാത്രയിൽ അവളെ പ്രപ്പോസ് ചെയ്തു; വിവാഹത്തെ പറ്റി ഷാജോൺ
By AJILI ANNAJOHNJanuary 18, 2023മിമിക്രിയിലൂടെ സിനിമയിലെത്തി മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായി മാറിയ താരമാണ് കലാഭവന്‍ ഷാജോണ്‍ മലയാള സിനിമയിൽ സഹനടനായും വില്ലനായുമെല്ലാം തിളങ്ങി നിൽക്കുകായണ് നടൻ...
featured
പ്രൈസ് ഓഫ് പോലീസ്; മിയയും കലാഭവന്‍ ഷാജോണും പ്രധാനവേഷത്തില്‍; ആകാംഷയുണര്‍ത്തി ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
By Kavya SreeJanuary 17, 2023പ്രൈസ് ഓഫ് പോലീസ്; മിയയും കലാഭവന്‍ ഷാജോണും പ്രധാനവേഷത്തില്‍; ആകാംഷയുണര്‍ത്തി ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മിയ, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍...
Movies
രാത്രി ഉറക്കത്തില്‍ തൊട്ടടുത്ത് തന്റെ ഭാര്യ കിടക്കുന്നതായി തോന്നി അവരെ ചേര്‍ത്തു പിടിച്ച് കിടക്കുകയാണ്, അവര്‍ തിരിഞ്ഞതും ഞെട്ടി; ഭയപ്പെടുത്തി അനുഭവം പറഞ്ഞ് ഷാജോൺ !
By AJILI ANNAJOHNSeptember 17, 2022കലാഭവൻ ഷാജോൺ എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല മലയാള സിനിമയിൽ വളരെ സജീവമായ നടനാണ് അദ്ദേഹം. ഹാസ്യ കഥാപാത്രം ആയാലും...
Actor
ആ ഒരു കടപ്പാട് എന്നും രാജുവിനോട് ഉണ്ടാവും,’ സംവിധാനം ചെയ്യുന്നതിനെ പറ്റി പറഞ്ഞപ്പോൾ മമ്മൂട്ടി നൽകിയ ഉപദേശം ഇതായിരുന്നു; കലാഭവൻ ഷാജോൺ !
By AJILI ANNAJOHNSeptember 15, 2022ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന് ഇന്ന് മലയാള സിനിമയിൽ ഒഴിച്ചു കൂടാനാവത്ത പ്രതിഭകളിൽ. ഒരാളാണ് കലാഭവൻ ഷാജോൺ . എതു വേഷവും തന്റെ...
Malayalam
താഴെ വീണ എന്നെ കണ്ട് മോനേ നീ ശരിക്കും പൊലീസുകാരനാണെങ്കില്‍ ഈ ഒരൊറ്റ കേസ് മതി നിന്നെ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും പിരിച്ചുവിടാനെന്നാണ് ലാലേട്ടന് പറഞ്ഞു; തുറന്ന് പറഞ്ഞ് കലാഭവന്‍ ഷാജോണ്‍
By Vijayasree VijayasreeAugust 14, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കലാഭവന്‍ ഷാജോണ്‍. നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് ചിത്രമായ ദൃശ്യത്തിലെ സഹദേവന് എന്ന...
Latest News
- ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ April 19, 2025
- ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ April 19, 2025
- അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു! April 19, 2025
- എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്നായിരുന്നു ആശങ്ക, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; കാവ്യ മാധവൻ April 19, 2025
- ഈഗോ കാരണം ഉണ്ടായത്, വിൻസിയുടെ പരാതി വ്യാജം; ഷൈൻ ടോം ചാക്കോ April 19, 2025
- അവനല്ല, ഇതിനൊക്കെകാരണം അവളാ….സുമതി; ട്രെയിലർ പുറത്ത് വിട്ട് സുമതി വളവ് ടീം April 19, 2025
- ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ സോംഗ് പ്രകാശനം ചെയ്തു April 19, 2025
- മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി പടക്കളം April 19, 2025
- മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ….; നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി April 19, 2025
- ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ! April 19, 2025