All posts tagged "jeo baby john"
News
പോസ്റ്റർ അല്ലല്ലോ… പോസ്റ്റ്കാർഡ് ഫീൽ…; ജിയോ സിനിമയിലെ മമ്മുട്ടിയും, ജ്യോതികയും എങ്ങിനായിരിക്കും?; ആകാംക്ഷയും ഫീലും നിറഞ്ഞ ‘കാതൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ !
November 13, 2022മമ്മൂട്ടി കമ്പനിയുടെ കാതൽ ഫസ്റ്റ് പോസ്റ്റർ റിലീസ് മുതൽ മലയാളികൾ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. ജിയോ ബേബി സംവിധാനം കൂടിയായതുകൊണ്ട് കൂടുതൽ പ്രതീക്ഷയോടെയാണ്...
Malayalam Breaking News
“തേങ്ങ, ശർക്കരയും ചേർത്ത് കഴിച്ചോ?”; കാതലിന്റെ പൂജ ചിത്രങ്ങൾക്കൊപ്പം പരിഹാസ ട്രോളുകൾ; നിലപാട് സിംഹം ജിയോ ബേബി !
October 20, 2022മമ്മൂട്ടി ജ്യോതിക കോംബോയിൽ ആദ്യമായി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയിരുന്നു ഇന്നലെവരെ സമൂഹമാധ്യമങ്ങളിൽ...
Movies
മമ്മൂട്ടിയുടെ നായികയായി ജ്യോതിക; പേരിൽ ഒളിപ്പിച്ച ട്വിസ്റ്റുമായി ജിയോ ബേബി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ!
October 19, 2022ദ ഗ്രേറ്ര് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കേറ്ററിംഗ് സർവീസ് തുടങ്ങിയ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം...
Movies
“തല്ലുന്ന, നുള്ളുന്ന, വാക്കുക്കൾ കൊണ്ട് വേദനിപ്പിക്കുന്ന സകല അധ്യാപകർക്കും ഇതൊരു പാഠം ആകട്ടെ… കുട്ടിക്കും രക്ഷിതാക്കൾക്കും അഭിവാദ്യങ്ങൾ,; അഭിനന്ദിച്ച് ജിയോ ബേബി!
October 2, 2022മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനാണ് ജിയോ ബേബി. സ്ത്രീപക്ഷ സിനിമകൾ ഒരുക്കുന്ന ജിയോ ബേബി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ്. താരം മറകൂടാതെ...
Movies
സ്ത്രീകളെ സംരക്ഷിക്കുകയല്ല, പുരുഷന്മാരുടെ ചിന്ത മാറ്റുകയാണ് വേണ്ടത്, സ്ത്രീ- പുരുഷ ലിംഗ സമത്വ ചിന്തകളെ പുതിയ തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കണം ; ജിയോ ബേബി പറയുന്നു !
September 28, 2022ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനായി മാറിയ താരമാണ് ജിയോ ബേബി. സ്ത്രീപക്ഷ സിനിമകൾ...
Movies
ഭാര്യയോട് വിവാഹേതര ബന്ധത്തെപറ്റി സംസാരിക്കാറുണ്ട് ,സന്തോഷം ലഭിക്കുമെങ്കിൽ നിനക്കിഷ്മുള്ള ആളുടെ കൂടെ സമയം ചെലവഴിച്ചോ എന്ന് പറഞ്ഞിട്ടുണ്ട് ; മനസ്സ് തുറന്ന് ജിയോ ബേബി!
September 3, 2022ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ മലയായികൾക്ക് സമ്മാനിച്ച സംവിധയകനാണ് ജിയോ ബേബി മലയാള സിനിമയിലെ...
Movies
കുഞ്ഞിലയെ ഉള്‍ക്കൊള്ളാന്‍ ആവാത്ത ആ ചലചിത്രമേളയില്‍ നിന്നും ഫ്രീഡം ഫൈറ്റ് പിന്‍വലിച്ച് ജിയോ ബേബി !
July 24, 2022സ്പന്ദനം വടക്കാഞ്ചേരി സംഘടിപ്പിക്കുന്ന എട്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും തന്റെ ഫ്രീഡം ഫൈറ്റ് എന്ന ചിത്രം പിന്‍വലിച്ചതായി സംവിധായകന് ജിയോ...
Malayalam
നല്ല സിനിമകളാണ് ഒടിയിട്ടുള്ളത്; ഒരു സ്റ്റാറിന്റേയും കൊള്ളാത്ത പടം ആരും ഓടിച്ചിട്ടില്ല,മോശം പടങ്ങളെ മോശമായി തന്നെ പറയണം, അത് ഓടേണ്ട കാര്യമില്ല: തുറന്ന് പറഞ്ഞ് ജിയോ ബേബി
March 24, 2022ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ മലയാളിയെ ഞെട്ടിച്ച സംവിധായകനാണ് ജിയോ ബേബി. അടുത്ത കാലത്തിറങ്ങിയതില്‍ നല്ല സിനിമകളാണ് വിജയിച്ചിട്ടുള്ളതെന്ന് സംവിധായകന് ജിയോ...
Malayalam
മലയാളസിനിമ മാറുന്നുണ്ട്; സ്റ്റാര്‍ഡം ഇല്ലാത്ത സിനിമകളാണ് കഴിഞ്ഞ ഒരു വര്‍ഷം ആളുകള്‍ സ്വീകരിച്ചത്; ജിയോ ബേബി പറയുന്നു!
February 16, 2022ഏറെ ചർച്ചചെയ്യപ്പെട്ട ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ശേഷം ജിയോ ബേബി സംവിധായകനാവുന്ന ആന്തോളജി ചിത്രമാണ് ഫ്രീഡം ഫൈറ്റ്. സ്വാതന്ത്ര്യം പ്രധാന പ്രമേയമാക്കി...
Malayalam
അങ്ങനെയൊരു സാഹചര്യം ഇവിടെ ഉണ്ടാക്കിയത് ഇവിടുത്തെ പെണ്ണുങ്ങളാണ്; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ റിജക്ട് ചെയ്തവര്‍ ഞങ്ങളെ തിരിച്ചു വിളിച്ചു: ജിയോ ബേബിയുടെ പ്രതികരണം!
February 15, 2022‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’ സംവിധായകൻ ജിയോ ബേബിയുടെ പുതിയ ആന്തോളജി ചിത്രം ‘ഫ്രീഡം ഫൈറ്റ്’ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്...
Malayalam
‘വായില്‍ തോന്നുന്നത് വിളിച്ചു പറയുവാണ്, താനെന്തൊരു വൃത്തികെട്ടവന് ആണെടോ വിഷ പ്പേ’; പാല ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ ശക്തമായി എതിർത്ത് ജിയോ ബേബി!
September 9, 2021കേരളത്തില്‍ ലവ് ജിഹാദിനൊപ്പം തന്നെ നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പിന്റെ ആരോപണത്തില്‍ ശക്തമായി പ്രതികരിച്ചെത്തിയിരിക്കുകയാണ് സംവിധായകന് ജിയോ ബേബി. ‘വായില്‍...
Malayalam
കരുത്തുറ്റ ചിത്രമാണ്, തീപ്പൊരി പ്രസംഗവും പൊങ്ങച്ചവുമില്ല, തികച്ചും സത്യസന്ധമായ ചിത്രങ്ങള്‍; നായാട്ടിനെയും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെയും പ്രശംസിച്ച് ബോളിവുഡ് സംവിധായകന് ഹന്‍സല്‍ മെഹ്ത്ത
May 17, 2021ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്നീ ചിത്രങ്ങളെ പ്രശംസിച്ച് ബോളിവുഡ്...