All posts tagged "Jayasurya"
Malayalam
തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിതു; എംജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ് കോടതി
By Vijayasree VijayasreeDecember 3, 2022ഗായകന് എംജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ് കോടതി. ബോള്‍ഗാട്ടി പാലസിന് സമീപം തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിത...
Malayalam
എല്ലാ ആഗ്രഹവും ദൈവം സാധിച്ചു തന്നാല്‍ ദൈവത്തിന് ഒരു വിലയും ഇല്ലാതെ ആകും; ജയസൂര്യയുടെ കൈപിടിച്ച് മുത്തശ്ശി
By Vijayasree VijayasreeDecember 2, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. താര ജാഡകള്‍...
Malayalam
മഞ്ജുവിന് പ്രശ്നങ്ങള്‍ തുടങ്ങി; ജയസൂര്യ-മഞ്ജു ബിഗ്ബജറ്റ് ചിത്രത്തിനും ഭീഷണി
By Vijayasree VijayasreeDecember 2, 2022മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
Movies
തെന്നിന്ത്യയിലെ ഏറ്റവും വലിയ മോഡുലാർ ഷൂട്ടിംഗ് ഫ്ലോറിൽ ജയസൂര്യയുടെ ‘കത്തനാർ’ ഒരുങ്ങുന്നു!
By Kavya SreeNovember 28, 2022ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ‘കത്തനാർ’ എന്ന ബിഗ് ബജറ്റ് 3ഡി ചിത്രത്തിലൂടെ ജയസൂര്യ നായകനായി എത്തുന്നു. വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജി...
Movies
ഇരുന്ന ഇരുപ്പില്‍ മരിച്ചു പോയാലോ, ഇരിക്കുന്ന ഭൂമി പിളര്‍ന്ന് താഴേക്ക് പോയാല്‍ മതിയെന്നായിപ്പോയി;തന്നെ തകർത്ത സംഭവത്തെ കുറിച്ച് ജയസൂര്യ !
By AJILI ANNAJOHNNovember 18, 2022മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. സിനിമയിലെ കുടുംബ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് ജയസൂര്യ ഇന്നത്തെ നിലയിലേക്ക് എത്തുന്നത്. ജൂനിയര്‍...
News
നടന് ജയസൂര്യക്ക് കുരുക്ക്, സമന്‍സയച്ച് കോടതി
By Noora T Noora TNovember 18, 2022നടന് ജയസൂര്യക്ക് സമന്‍സയച്ച് കോടതി. കൊച്ചി ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന കേസിൽ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് സമന്‍സ് അയച്ചത്....
Movies
മറ്റു ഭാഷാ ചിത്രങ്ങളില്‍ കാണുന്ന തരത്തില്‍ അതിഭാവുകത്വമുള്ള നായകന്മാരെയോ വില്ലന്മാരെയോ മലയാളത്തില്‍ അംഗീകരിക്കില്ല; ജയസൂര്യ പറയുന്നു !
By AJILI ANNAJOHNNovember 12, 2022ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനാണ് ജയസൂര്യ. ടെലിവിഷനിലൂടെ കലാ ജീവിതത്തിനു തുടക്കം കുറിച്ച ജയസൂര്യ ‘ഊമപെണ്ണിനു ഉരിയാടാപയ്യന്‍’...
Movies
‘എന്തൊരു സിനിമ!!!!! എന്തൊരു പ്രകടനം!!! ‘കാന്താര’ കണ്ടതിന് ശേഷം ജയസൂര്യ കുറിച്ചത് കണ്ടോ ?
By Noora T Noora TOctober 28, 2022‘കാന്താര’ ചിത്രം കണ്ട അനുഭവം പങ്കുവെച്ച് നടൻ ജയസൂര്യ. ‘എന്തൊരു സിനിമ!!!!! എന്തൊരു പ്രകടനം!!!എന്തൊരു വിഷയം!!! നിങ്ങളുടെ ട്രാൻസ് പെർഫോമൻസ് ഇഷ്ടപ്പെട്ടു...
Malayalam
നൂലു കോര്‍ത്ത് ജയസൂര്യയുടെ ചിത്രം വരച്ച് ആരാധകന്; ഇതുപോലെ ആരും ചെയ്തു കണ്ടിട്ടില്ലെന്ന് നടന്
By Vijayasree VijayasreeOctober 28, 2022വ്യത്യസ്തങ്ങളായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസിലേയ്ക്ക് ചേക്കേറിയ താരമാണ് ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam Breaking News
കായൽ കയ്യേറി;നടൻ ജയസൂര്യയ്ക്കെതിരെ വിജിലൻസ് കുറ്റപത്രം നൽകി !
By AJILI ANNAJOHNOctober 19, 2022നടൻ ജയസൂര്യ ചിലവന്നൂർ കായൽ കയ്യേറി മതിൽ നിർമിച്ചെന്ന കേസിൽ വിജിലൻസ് അന്വേഷണ സംഘം വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ജയസൂര്യക്കെതിരായ...
Movies
മലയാളികളുടെ ഇഷ്ടനടിയായ സംവൃതയെക്കുറിച്ച് ജയസൂര്യ പറയുന്നത് കേട്ടോ ?
By AJILI ANNAJOHNOctober 16, 2022മലയാള സിനിമയിലെ അഭിമാന താരങ്ങളിൽ ഒരാളാണ് നടൻ ജയസൂര്യ. ഗോഡ് ഫാദർമാരില്ലാതെ സിനിമയിലെത്തി മുൻനിര താരമായി ഉയർന്ന നടൻ കൂടിയാണ് ജയസൂര്യ....
Movies
എനിക്ക് തെറ്റ് പറ്റി ;ഇന്നത്തെ തലമുറയിലെ മതാപിതാക്കള്‍ കണ്ടിരിക്കേണ്ട ചിത്രമാണിത്; ഈശോ’യെ കുറിച്ച് പിസി ജോര്‍ജ്!
By AJILI ANNAJOHNOctober 5, 2022ജയസൂര്യയെ നായകനാക്കി നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ‘ഈശോ’ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.‘ഈശോ’ എന്ന...
Latest News
- ഈ പ്രശ്നത്തിൽ നഷ്ടം വരുന്നത് വിൻസിയ്ക്ക് മാത്രം, ഷൈൻ ടോം ചാക്കോയ്ക്ക് ഒരു നഷ്ടവും ഇല്ല; വലിയും കുടിയും ഉളള ഒരുത്തന്റെ സിനിമയിലേക്ക് ഇനി ഈ കുട്ടിയെ വിളിക്കില്ല; ശാന്തിവിള ദിനേശ് April 19, 2025
- മറ്റ് സെലിബ്രിറ്റികളെ പോലെ ഒരിക്കലും ഡിവോഴ്സ് പ്രഖ്യാപിക്കല്ലേ, ശരിക്കും കുറിപ്പ് കണ്ടപ്പോൾ വലിയ ആശങ്ക തോന്നി; നസ്രിയയോട് ആരാധകർ April 19, 2025
- നിർമ്മലിനെ പുറത്താക്കി നന്ദ; സത്യങ്ങൾ കേട്ട് നടുങ്ങി ഇന്ദീവരം; ഗൗതമിന് ഇടിവെട്ട് തിരിച്ചടി!! April 17, 2025
- തമ്പിയെ തകർക്കാൻ കരുക്കൾ നീക്കി ജാനകിയും രാധാമണിയും; അപർണയെ അടപടലം പൂട്ടി; വമ്പൻ ട്വിസ്റ്റ്!! April 17, 2025
- ഞാൻ പൂർണ്ണമായും എന്നിലേക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു, മാനസികമായി തളർന്ന് പോയെന്ന് നസ്രിയ April 17, 2025
- ഷൂട്ട് നടക്കുമ്പോൾ അന്ന് സെറ്റിൽ നടന്ന കാര്യങ്ങളെല്ലാം പ്രണവ് ലാലേട്ടനെ വിളിച്ച് പറയും, എപ്പോഴും ഒരു പ്രത്യേക വൈബിൽ നടക്കുന്നയാളാണ് പ്രണവ്; പ്രശാന്ത് അമരവിള April 17, 2025
- ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്ഭുതം, ആടുജീവിതം സിനിമയാക്കാനുള്ള ബ്ലെസിയുടെ തപസ്സ് സിനിമയ്ക്കകത്തും പുറത്തും വരുംതലമുറയ്ക്ക് ഒരു പാഠം; പൃഥ്വിരാജ് April 17, 2025
- രഹസ്യമായി ജീവിക്കുന്നില്ല, ദിവ്യയ്ക്കും കുറ്റബോധമില്ല വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ ഞെട്ടിച്ച് ക്രിസ്!! April 16, 2025
- രാജലക്ഷ്മിയെ ഞെട്ടിച്ച് ഇന്ദ്രന്റെ ആത്മഹത്യ ശ്രമം; ആ രഹസ്യം പുറത്ത്; പല്ലവിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! April 16, 2025
- അശ്വിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് എട്ടിന്റെ പണി; അവസാനം സംഭവിച്ചത്!! April 16, 2025