All posts tagged "Jayasurya"
Actor
ജയസൂര്യ പുതിയ തിരക്കഥ മെനഞ്ഞു, ഒന്നാം ദിവസം തന്ന ചില സിനിമകള്‍ പൊട്ടിപ്പോകുന്നത് പോലെ ഈ തിരക്കഥയും പടവും പൊട്ടിപ്പോയി; കൃഷി മന്ത്രി
By Vijayasree VijayasreeSeptember 14, 2023കളമശ്ശേരിയില്‍ സംഘടിപ്പിച്ച കാര്‍ഷികോത്സവത്തില്‍ വെച്ച് നടന് ജയസൂര്യ പറഞ്ഞ വാക്കുകള്‍ ഏറെ വാര്‍ത്തയായിരുന്നു. കൃഷിക്കാര്‍ അനുഭവിക്കുന്നത് ചെറിയ പ്രശ്നങ്ങള്‍ അല്ലെന്നും നെല്ല്...
News
ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ; ജോയ് മാത്യു
By Noora T Noora TAugust 31, 2023ജയസൂര്യയെ പിന്തുണച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. മന്ത്രിമാരുള്ള വേദിയില്‍ പഞ്ചപുച്ഛമടക്കിതൊഴുതു താണുവണങ്ങി നില്ക്കുന്ന കലാ-സാഹിത്യകാരാണെങ്ങും. ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക്...
Actor
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷം പിടിച്ചു പറയുന്നതല്ല, കര്‍ഷകര്‍ക്കൊപ്പം; വീണ്ടും ജയസൂര്യ
By Noora T Noora TAugust 31, 2023കൃഷി മന്ത്രി പി. പ്രസാദിനേയും മന്ത്രി പി. രാജീവിനേയും വേദിയില്‍ ഇരുത്തികൊണ്ട് കര്‍ഷകരുടെ പ്രശ്നങ്ങളെ കുറിച്ച് ജയസൂര്യ പറഞ്ഞ വാക്കുകള്‍ വിവാദമായിരിക്കുകയാണ്....
News
രണ്ട് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ അവരെ സുഖിപ്പിക്കാതെ രാഷ്ട്രിയം പറഞ്ഞു, മുഖ്യധാര മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങി; ഹരീഷ് പേരടി
By Noora T Noora TAugust 31, 2023കർഷക വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ നടത്തിയ പരാമർശത്തിൽ ചർച്ച തുടരുന്നു. സമൂഹമാധ്യമങ്ങളിൽ ജയസൂര്യയെ അനുകൂലിച്ചും വിമർശിച്ചുമാണ് അഭിപ്രായ പ്രകടനങ്ങൾ....
Movies
ജയസൂര്യ ഉണ്ടാവില്ല! പകരം മറ്റൊരാള്‍; ബ്യൂട്ടിഫുള്‍ 2 വരുന്നു
By Noora T Noora TAugust 27, 202312 വര്‍ഷങ്ങള്‍ക്കിപ്പുറം ബ്യൂട്ടിഫുളിന് രണ്ടാം ഭാഗം ഒരുങ്ങുന്നു!അനൂപ് മേനോനും വി കെ പ്രകാശും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് രാവിലെ...
Social Media
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ജയസൂര്യ; അത് പൊളിച്ചു, ചേട്ടൻ എന്ത് ഭാവിച്ചാ… കമന്റ് ബോക്സ് നിറയുന്നു
By Noora T Noora TJune 15, 2023മലയാളികളുടെ ഇഷ്ട നായകനാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ. ജയസൂര്യ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് ജയസൂര്യ അധികവും...
Actress
ആദ്യമായി മലയാളത്തിലേയ്ക്ക് ചുടവട് വെയ്ക്കാനൊരുങ്ങി അനുഷ്ക ഷെട്ടി; എത്തുന്നത് ഈ ചിത്രത്തില്‍
By Vijayasree VijayasreeMay 6, 2023ജയസൂര്യ നായകനായെത്തുന്ന ‘കത്തനാര് ദി വൈല്‍ഡ് സോഴ്സറര്‍’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വമ്പന്‍...
News
വിജിലൻസ് കേസ്; ജയസൂര്യ ഒഴികേയുള്ള പ്രതികള്‍ക്ക് ജാമ്യം
By Noora T Noora TFebruary 16, 2023കായല്‍ കയ്യേറി മതില് നിർമ്മിച്ചെന്ന കേസില്‍ നടന് ജയസൂര്യ ഒഴികേയുള്ള പ്രതികള്‍ക്ക് ജാമ്യം. തീരദേശ പരിപാലന ചട്ടം ലംഘിച്ചു വേമ്പനാട്ട് കായൽ...
News
പുള്ളി അവിടെ വന്നിട്ടൊന്നുമില്ല. പറഞ്ഞു കേട്ടതിന്റെ ഒരു പൊലിപ്പിക്കലാണ്; ജയസൂര്യയെ കുറിച്ച് മമ്മൂട്ടി
By Vijayasree VijayasreeJanuary 18, 2023ജനുവരി 19ന് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ഈ ചിത്രത്തിനായി പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ലിജോ ജോസ്...
News
കാരവനില്‍ ഇരുന്ന് കരച്ചിലായിരുന്നു, തനിക്ക് കഴിയില്ലെന്ന് പറഞ്ഞ് കൈകൂപ്പി നില്ക്കുന്ന ഒരു അവസ്ഥയിലേയ്ക്ക് എത്തി; തുറന്ന് പറഞ്ഞ് ജയസൂര്യ
By Vijayasree VijayasreeJanuary 11, 2023നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Movies
ചൈതന്യം നിറഞ്ഞ ചിത്രമാണ് മാളികപ്പുറം;ഉണ്ണിയുടെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രമെന്ന് ജയസൂര്യ
By AJILI ANNAJOHNJanuary 5, 2023ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായെത്തിയ മാളികപ്പുറം എന്ന ചിത്രസം റിലീസായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ,...
Movies
ആഗ്രഹിച്ചതെല്ലാം സാധിച്ചാൽ പിന്നെ ദൈവത്തിനെന്തു വില”ജയസൂര്യയോട് ആരാധിക പറഞ്ഞത് കേട്ടോ
By AJILI ANNAJOHNDecember 18, 2022മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് ജയസൂര്യ. എക്കാലവും ഓർത്തുവയ്ക്കാവുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകി കഴിഞ്ഞു താരം. ടെലിവിഷനിലൂടെ കലാ...
Latest News
- ചാക്കോച്ചന് വേണ്ടി മഞ്ജുവിന്റെ ആ സാഹസം, പിന്നാലെ സംഭവിച്ചത്? ഈ ബന്ധം ഇത്രയും സ്ട്രോങ്ങോ? April 24, 2025
- ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്, ക്ഷേ അത് ഒരിക്കലും പരസ്യമായി ആരും ചെയ്യാറില്ല; മാലാ പാർവതി April 24, 2025
- ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി കൊടുക്കാന്‍ സൗകര്യമില്ല, ലഹരി ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത കാര്യം; ജി സുരേഷ് കുമാര്‍ April 24, 2025
- തനിക്ക് ഒരു അവസരം കൂടി വേണമെന്ന് ഷൈൻ ആവശ്യപെട്ടു, നടന് തെറ്റ് തിരുത്താൻ അവസാന അവസരം നൽകിയെന്ന് ഫെഫ്ക April 24, 2025
- വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ് April 24, 2025
- അപർണയ്ക്ക് മുന്നിൽ ചതിയുടെ മുഖംമൂടി വലിച്ചുകീറി ജാനകി; പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! April 24, 2025
- ശോഭനയ്ക്ക് മുൻപ് പരിഗണിച്ചിരുന്നത് ജ്യോതികയെ, പക്ഷേ…; തുറന്ന് പറഞ്ഞ് തരുൺ മൂർത്തി April 24, 2025
- 19വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വേർപിരിഞ്ഞിട്ട് രണ്ട് മാസം, നടി ശുഭാംഗി അത്രയുടെ മുൻ ഭർത്താവ് അന്തരിച്ചു April 24, 2025
- പൊതുസമൂഹത്തിൽ അപഹാസ്യ കഥാപാത്രമായി മാലാ പാർവതി അധപതിച്ചു എന്നു പറയാതെ വയ്യ; ചക്കിനു വച്ചത് കൊക്കിനുകൊണ്ടതുപോലെയായി; ആലപ്പി അഷ്റഫ് April 24, 2025
- ചിരിയും ചിന്തയും നൽകി പടക്കളത്തിൻ്റെ ഗെയിം പ്ലേ പ്രൊമോഷൻ വീഡിയോ; സോഷ്യൽ മീഡിയയിൽ വൈറൽ April 24, 2025