All posts tagged "Jayaram"
Malayalam
23 വര്‍ഷമായി വീല്‍ ചെയറില്‍, ആരാധകന്റെ സര്‍ജറിയ്ക്കുള്ള ചെലവ് ഏറ്റെടുത്ത് ജയറാം
By Vijayasree VijayasreeJanuary 11, 2024മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ ഒരു ആരാധകന്റെ ചികിത്സയ്ക്ക്...
News
ഞാൻ നന്നായി നോക്കിക്കോളാം, പതിനഞ്ച് പശുക്കളെ കൂടി മേടിക്കാം, മോളെ കെട്ടിച്ച് തരാമോ? അന്ന് സംഭവിച്ചത്.. ജയറാമിന്റെ വെളിപ്പെടുത്തൽ
By Merlin AntonyJanuary 10, 2024നടൻ ജയറാമിന്റെ കുടുംബത്തിലും ഇന്ന് വിശേഷങ്ങൾ ഏറെയാണ്. അടുത്തിടെയാണ് നടന്റെ രണ്ട് മക്കളുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. മോഡലായ തരിണിയെയാണ് മകൻ...
Malayalam
പ്രതീക്ഷിക്കാതെ അത് സംഭവിച്ചു; വിചാരിച്ചതുപോലെ നടന്നില്ല; അവസാനം സുരേഷേട്ടന്റെ ആ തീരുമാനം; ആരാധകരെ ഞെട്ടിച്ച് ജയറാമിന്റെ വാക്കുകൾ!!!
By Athira AJanuary 9, 2024മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും....
Malayalam
വൈകാരികപരമായി അത്രയ്ക്കും വേട്ടയാടപ്പെടുന്നു, ആ രണ്ട് ചിത്രങ്ങള്‍ ഇതുവരെയും കണ്ടിട്ടില്ല; ജയറാം
By Vijayasree VijayasreeJanuary 9, 2024മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ജയറാം. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ എബ്രഹാം ഓസ്!ലര്‍ എന്ന ചിത്രത്തിലൂടെ...
Malayalam
ആറേഴ് വര്‍ഷം മുന്‍പ് ഈ കുഞ്ഞുങ്ങള്‍ക്കുണ്ടായ സമാന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ 24 പശുക്കളാണ് ഒരു ദിവസം ചത്തു പോയത്; കുട്ടി കര്‍ഷകര്‍ക്ക് സഹായവുമായി ജയറാം
By Vijayasree VijayasreeJanuary 2, 2024ഇടുക്കിയില്‍ വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന് ജയറാം. ഓസ്ലര് എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ചിന് വേണ്ടി...
Malayalam
നടൻ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും!! കുട്ടികർഷകർക്ക് സഹായവുമായി സിനിമാലോകം..
By Merlin AntonyJanuary 2, 2024തൊടുപുഴ വെള്ളിയാമറ്റത്ത് കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവർ നടത്തുന്ന ഫാമിലെ പശുക്കളാണ് മരിച്ചത്. ഒറ്റ ദിവസം കൊണ്ട് 13 പശുക്കളാണ് ചത്തത്....
Malayalam
മണിക്കൂര്‍ നീണ്ട ക്യു വില്‍ പച്ചവെള്ളം കിട്ടാതെ അയ്യപ്പനെ തൊഴാന്‍ കാത്തു നിന്ന സ്വാമിമാര്‍ നിലം തൊടാന്‍ പോലും ആകാതെ വായുവില്‍, വിഐപിസ്വാമി അയ്യപ്പനോട് തന്റെ കഷ്ടസുഖങ്ങള് വിവരിക്കുന്നു; നിഷ്ക്കളങ്ക ഭക്തര്‍ക്ക് നേരെ കൊഞ്ഞനം കാണിക്കുന്നതിന് തുല്യം; വൈറലായി കുറിപ്പ്
By Vijayasree VijayasreeDecember 29, 2023മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. തികഞ്ഞൊരു അയ്യപ്പഭക്തന് കൂടിയായ താരം മണ്ഡലകാലങ്ങളില്‍ ശബരിമലയിലെത്തി അയ്യനെ വണങ്ങാറുണ്ട്. കഴിഞ്ഞ വര്‍ഷം ഭാര്യ പാര്വതിയ്ക്കൊപ്പമായിരുന്നു...
Malayalam
മക്കളുടെ ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍ സഫലമായതിന് പിന്നാലെ ശബരിമല ദര്‍ശനം നടത്തി ജയറാം
By Vijayasree VijayasreeDecember 24, 2023മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും....
Actress
ക്രീം നിറത്തിലുള്ള ലെഹങ്കയിൽ മെറൂൺ നിറത്തിലുള്ള പൂക്കങ്ങളുകൾ തുന്നിപ്പിടിപ്പിച്ചു! വിവാഹ നിശ്ചയം കഴിഞ്ഞു; അതിസുന്ദരിയായി ചക്കി..
By Merlin AntonyDecember 8, 2023കാളിദാസിന് പിന്നാലെ ജയറാമിന്റേയും പാർവ്വതിയുടേയും മകൾ മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു....
Actor
വായ തുറന്നാലേ ലോക്കൽ ആണെന്ന്.. അവളിൽ എനിക്ക് ഇഷ്ടമായതും അത് തന്നെയാണ്! പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ…
By Merlin AntonyDecember 4, 2023കഴിഞ്ഞ മാസം ആദ്യം ചെന്നൈയില്‍വെച്ചാണ് നടന് കാളിദാസ് ജയറാമിന്റേയും മോഡല്‍ തരിണി കലിംഗരായരുടേയും വിവാഹിനിശ്ചയം കഴിഞ്ഞത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത...
Malayalam
പ്രതിസന്ധികളെയും കഷ്ടപ്പാടുകളെയും അതീജീവിച്ച് ഉയര്‍ന്നു വന്നു; ഇന്ന് ആഡംബര വീടുകളം വാഹനങ്ങളും; ജയറാമിന്റെ മരുമകളുടെ ആസ്തി കണ്ടോ!
By Vijayasree VijayasreeDecember 3, 2023ജയറാമിനെ പോലെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകന് കാളിദാസ് ജയറാമും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കാളിദാസ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
Malayalam Movie Reviews
ഒടുവിൽ ആ വാർത്ത പങ്കുവെച്ച് നാഗചൈതന്യ! വിവാഹമോചനത്തിന് കാരണം… നാഗ ചൈതന്യയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ
By Merlin AntonyNovember 29, 2023വിവാഹ വിമോചിതരാകുന്നു എന്ന വാർത്തയെത്തുടർന്ന് മാധ്യമങ്ങളിൽ ഏറെ ചർച്ചയായ താര ദമ്പതികളായിരുന്നു നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും. നാല് വർഷത്തോളമാണ്...
Latest News
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025
- ഞാനൊരു മികച്ച നടനല്ല. ചിലർ എന്നെ ഓവർ ആക്ടിങ് നടൻ എന്ന് വിളിക്കും, കാർത്തിയപ്പോലെ അഭിനയം കാഴ്ചവെക്കാൻ കഴിയില്ല; സൂര്യ May 6, 2025
- സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവം; സന്തോഷ് വർക്കിയ്ക്ക് ജാമ്യം May 6, 2025
- ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക് May 6, 2025