All posts tagged "ilayaraja"
News
ഇളയരാജ ചിട്ടപ്പെടുത്തിയ ഈണങ്ങളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തൃപ്തരായില്ല; സംഗീത സംവിധായക സ്ഥാനത്ത് നിന്ന് മാറ്റി; പരാതിയുമായി ഇളയരാജ
By Vijayasree VijayasreeDecember 3, 2021വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതിയുമായി സംഗീത സംവിധായകന് ഇളയരാജ. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്നാട്...
News
മരിക്കുന്നതിന് മുന്‍പ് തന്നെ കാണണമെന്ന് ബാലു പറഞ്ഞിരുന്നു, തന്റെ ഫോട്ടോയില്‍ ഉമ്മയും നല്കി; തുറന്ന് പറഞ്ഞ് ഇളയരാജ
By Vijayasree VijayasreeSeptember 26, 2021കഴിഞ്ഞ ദിവസമായിരുന്നു നിരവധി ഹിറ്റ് ഗാനങ്ങള്‍ സംഗീതാസ്വാദകര്‍ക്ക് സമ്മാനിച്ച് അനശ്വര ഗായകന് എസ്പിബാലസുബ്രഹ്മണ്യം വിട പറഞ്ഞിട്ട് ഒരാണ്ട് തികഞ്ഞത്. നിരവധി പേരാണ്...
News
പേരമകളെ പിയാനോ വായന പഠിപ്പിച്ച് സംഗീത മാന്ത്രികന് ഇളയരാജ; സോഷയ്ല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeMay 2, 2021തമിഴിലെ മുന്‍നിര യുവ സംഗീത സംവിധായകന് യുവന് ശങ്കര്‍രാജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. സാക്ഷാല്‍ ഇളയരാജ യുവെന്റെ മകള്‍ സിയയെ...
News
താന്‍ പറയാത്ത കാര്യങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്; ആവശ്യമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഇളയരാജ
By newsdeskJanuary 19, 2021പ്രസാദ് സ്റ്റുഡിയോയുമായുള്ള പ്രശ്നത്തിന്റെ പേരില്‍, സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ സംഗീത സംവിധായകന് ഇളയരാജ. പ്രസാദ് സ്റ്റുഡിയോയുമായുള്ള വിഷയത്തില്‍ കേന്ദ്ര...
News
മുപ്പത്തിയഞ്ച് വര്‍ഷത്തെ തന്റെ ലോകം വിട്ട് ഇളയരാജ പടിയിറങ്ങി; പുരസ്കാരങ്ങളും സംഗീതോപകരണങ്ങളും വീട്ടിലേക്ക്
By Noora T Noora TDecember 31, 2020മുപ്പത്തിയഞ്ച് വര്‍ഷമായി റെക്കോഡിംഗിനായി ഉപയോഗിച്ചിരുന്ന പ്രസാദ് സ്റ്റുഡിയോയുടെ മുറി ഒഴിഞ്ഞ് ഇളയരാജ. സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന പുരസ്കാരങ്ങളും സംഗീതോപകരണങ്ങളും അദ്ദേഹം വീട്ടിലേക്ക് കൊണ്ടു...
News
‘കാലം സാക്ഷി ഉലകം സാക്ഷി’; 35 വര്‍ഷത്തെ ലോകം വിട്ട് ഇറങ്ങേണ്ടി വന്ന് ഇളയരാജ
By Noora T Noora TDecember 28, 2020ഇളയരാജ എന്ന സംഗീതജ്ഞന്റെ ഈണത്തിന് ആരാധകരല്ലാത്തവര്‍ ഉണ്ടാകില്ല. അദ്ദേഹത്തിന്റെ പശ്ചാത്തലസംഗീതം ധാരാളം സിനിമകളുടെ വിജയത്തിന് സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. കൂടുതലും ഇളയരാജയുടെ...
Tamil
”ബാലു, വേഗം എഴുന്നേറ്റ് വാടാ, നിനക്കായി കാത്തിരിക്കുന്നു; വിതുമ്പലോടെ ഇളയരാജ
By Noora T Noora TAugust 15, 2020കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിനായി പ്രാര്‍ഥനയോടെ സംഗീത സംവിധായകന് ഇളയരാജ. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം...
Tamil
എന്റെ ശമ്പളം എത്രയാണെന്ന് അറിയാമോ;ഇളയരാജ ചോദിച്ചതിങ്ങനെ!
By Sruthi SAugust 13, 2019ലോകമെബാടും ആരാധകരുള്ള സംഗീതജ്ഞൻ , കാണാനും കേൾക്കാനും കൊതിക്കുന്ന പാട്ടുകളുടെ ഉറവിടം . മറ്റാർക്കും പകരം വെക്കാൻ കഴിയാത്ത ഇന്ത്യയിലെ തന്നെ...
Malayalam Breaking News
ഇനി പാടാൻ പറ്റുമോ ഇളയരാജയുടെ പാട്ടുകൾ? കേസിലെ വിധി എങ്ങനെ സ്വാധീനിക്കും ?
By Noora T Noora TJune 7, 2019സംഗീതത്തിനുമേലുള്ള അവകാശത്തിൽ ഇളയരാജയ്ക്ക് നിയമ വിജയം. സംഗീതജ്ഞർക്ക് തങ്ങളുടെ എല്ലാ സൃഷ്ടിക്കുംമേൽ അവകാശമുണ്ട് എന്നാണ്മദ്രാസ് ഹൈക്കോടതി വിധി പറഞ്ഞത്.2014ലാണ് തന്റെ പാട്ടുപയോഗിച്ച്...
Malayalam Breaking News
കഷ്ടപ്പെട്ട് ഡെയ്ലി ജിമ്മിനു പോയി മസിലും ഉരുട്ടിയെടുത്ത് നിക്കുമ്പോളാണ് ! ഇളയരാജയുടെ വിമർശനത്തിന് കിടിലൻ മറുപടിയുമായി ഗോവിന്ദ് വസന്ത !
By Sruthi SMay 31, 2019മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത . 96 എന്ന ചിത്രത്തിലെ കാതലെ കാതലേ എന്ന ഗാനമാണ് ഗോവിന്ദിന്...
Tamil
സംഗീത സംവിധായകന് കഴിവില്ലാത്തത് കൊണ്ടാണ് എന്റെ ഗാനങ്ങൾ 96 ൽ ഉപയോഗിച്ചത് – ഇളയരാജ
By Sruthi SMay 28, 2019തമിഴകത്തും കേരളത്തിലും വലിയ വിജയം നേടിയ ചിത്രമാണ് 96. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രം 96 ബാച്ചുകാരായ രണ്ട് പേരുടെ...
Malayalam
കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താൽ മതിയായിരുന്നു. ഇനിയും കുറച്ചു കഥകൾ കൂടി പറയണമെന്നുണ്ടെ- അപ്പോത്തിക്കിരിയുടെ സംവിധായകൻ
By Abhishek G SMarch 26, 2019കഴിഞ്ഞ ദിവസം തീയറ്ററിൽ എത്തിയ ചിത്രമായിരുന്നു ഗിന്നസ് പക്രുവിനെ പ്രധാന കഥാപാത്രമാക്കി മാധവ് രാമദാസ് ഒരുക്കിയ ഇളയരാജ .എന്നാല്‍ വേണ്ടത്ര പ്രേക്ഷക...
Latest News
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025