Connect with us

മരിക്കുന്നതിന് മുന്‍പ് തന്നെ കാണണമെന്ന് ബാലു പറഞ്ഞിരുന്നു, തന്റെ ഫോട്ടോയില്‍ ഉമ്മയും നല്‍കി; തുറന്ന് പറഞ്ഞ് ഇളയരാജ

News

കഴിഞ്ഞ ദിവസമായിരുന്നു നിരവധി ഹിറ്റ് ഗാനങ്ങള്‍ സംഗീതാസ്വാദകര്‍ക്ക് സമ്മാനിച്ച് അനശ്വര ഗായകന്‍ എസ്പിബാലസുബ്രഹ്മണ്യം വിട പറഞ്ഞിട്ട് ഒരാണ്ട് തികഞ്ഞത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓര്‍മ്മകളും ദുഃഖവും പങ്കുവെച്ച് എത്തിയത്.

എന്നാല്‍ ഇപ്പോഴിതാ പ്രിയ ഗായകന്റെ ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ സുഹൃത്തിനെ ഓര്‍ത്തുകൊണ്ട് ഇളയരാജ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മരിക്കുന്നതിന് മുന്‍പ് തന്നെ കാണണമെന്നാണ് ബാലസുബ്രഹ്മണ്യം പറഞ്ഞതെന്നാണ് ഇളയരാജ കുറിപ്പില്‍ പറയുന്നത്.

്’പ്രിയപ്പെട്ട ബാലു വേഗം എഴുന്നേറ്റ് വാ’ എന്ന വീഡിയോ ചെയ്തത്. ഈ വീഡിയോ മകന്‍ എസ്പിബിക്ക് കാണിച്ചു കൊടുത്തപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. ഫോണിലുണ്ടായിരുന്ന എന്റെ ഫോട്ടോയില്‍ ഉമ്മ വച്ചുവെന്ന് ചരണ്‍ പിന്നീട് എന്നോട് പറഞ്ഞു. രാജ വരുമെങ്കില്‍ വരാന്‍ പറയൂവെന്നാണ് എസ്പിബി പറഞ്ഞത്,’ എന്നും ഇളയരാജ പറഞ്ഞു.

More in News

Trending

Recent

To Top