All posts tagged "Hareesh Peradi"
Malayalam
ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അങ്കണവാടിയിലെ അമ്മമാര്‍ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നത്!
By Vyshnavi Raj RajJune 20, 2020വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കേരളത്തില്‍ അംഗണവാടി അധ്യാപകരായി കുട്ടികളെ പഠിപ്പിക്കുന്നത് എന്ന ശ്രീനിവാസന്റെ പരാമര്‍ശം വലിയ വിവാദമാകുകയാണ്..അപഹാസ്യ പരാമര്‍ശം നടത്തിയതിന്റെ പേരില്‍...
Bollywood
തിലകന്റെയും വിനയന്റെയും വിലക്കുകളുടെ കഥ അറിഞ്ഞിരുന്നെങ്കില്‍ സുശാന്ത് സിംഗ് രജ് പുത് ഇപ്പോഴും ജീവിച്ചിരുന്നേനെ!
By Vyshnavi Raj RajJune 17, 2020മലയാള സിനിമയിലെ തിലകന്റെയും വിനയന്റെയും വിലക്കുകളുടെ കഥ അറിഞ്ഞിരുന്നെങ്കില്‍ സുശാന്ത് സിംഗ് രജ് പുത് ഇപ്പോഴും ജീവിച്ചിരുന്നേനെയെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന്...
Malayalam
ആർഭാടങ്ങൾ ഒഴിവാക്കിയ വിവാഹം, നല്ല മാതൃകയാണ് ആഷിക്കും റീമയും; ഹരീഷ് പേരടി
By Noora T Noora TJune 10, 2020രണ്ടു പേര് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ ചെലവുകള്‍ ഒഴിവാക്കുക എന്നത് പ്രധാനമാണെന്നും, അതില്‍ നല്ല മാതൃകയാണ് ആഷിക് അബുവും ഭാര്യ റിമ...
Malayalam
പ്രിയ സഹോദരീ, കളിയാക്കുന്ന വിഡ്ഢികളെ സാംസ്കാരിക കേരളം തള്ളിക്കളയും
By Noora T Noora TJune 2, 2020ഇന്ന് കേരളമാകെ തരംഗമാണ് ഒന്നാം ക്ലാസ്സിലെ ആ ടീച്ചറുടെ ക്ലാസ്സ് സായി ശ്വേത ടീച്ചറിന്റെ ക്ളാസിൽ കേരളം ഒന്നടങ്കം ഹാജരായി. ഇപ്പോൾ...
Malayalam
150 ആളുകള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമേ സിനിമയുണ്ടാക്കാന്‍ പറ്റു; പുതിയ ആശയവുമായി ഹരീഷ് പേരടി
By Noora T Noora TMay 31, 2020കോവിഡും ലോക്ക് ഡൗണും ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് സിനിമ. ചലച്ചിത്ര ലോകത്തെ ദിവസ വേതനക്കാരെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്. ഈ...
Malayalam
മിന്നൽ മുരളി സെറ്റ് പൊളിച്ചതിൽ മോഹൻലാലും മമ്മൂട്ടിയും പ്രതികരിക്കാത്തത് എന്തുകൊണ്ട്; ഹരീഷ് പേരടി പറയുന്നു
By Noora T Noora TMay 29, 2020മിന്നൽ മുരളി എന്ന ചിത്രത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ പള്ളിയുടെ സെറ്റ് നശിപ്പിച്ചത് കഴഞ്ഞ ദിവസമായിരുന്നു ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ...
Malayalam
സർക്കാർ ഉത്തരവ് കത്തിച്ച അദ്ധ്യാപക വർഗ്ഗത്തിന് മണികണ്ഠന്റെ അടുത്ത് ട്യൂഷന് പോവാം
By Noora T Noora TApril 27, 2020ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്ക് മാറ്റിവയ്ക്കാനായി സർക്കാർ ഇറക്കിയ ഉത്തരവ് കത്തിച്ച അദ്ധ്യാപകർക്ക് മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന്...
Malayalam
മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി; ഒടുവിൽ സംഭവിച്ചതോ; ഹരീഷ് പേരടി പറയുന്നു
By Noora T Noora TApril 26, 2020മോഹൻലാൽ തന്നെ വിളിച്ച് സുഖ വിവരം അന്വേഷിച്ച കാര്യം ആരാധകരുമായി പങ്കുവെച്ച് ഹരീഷ് പേരടി. അങ്ങനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ...
Malayalam
ഇരുട്ടത്ത് ടോര്‍ച്ചടിക്കുമ്പോള്‍ സ്വഭാവികമായും കള്ളന്,കള്ളന്… എന്ന് വിളിക്കാന്‍ തോന്നില്ലേ; പരിഹാസവുമായി ഹരീഷ് പേരടി
By Noora T Noora TApril 4, 2020ഏപ്രില്‍ 5 നു രാത്രി ഒന്‍പതു മണിക്ക് വെളിച്ചം തെളിയിച്ചു രോഗപ്രതിരോധത്തിനായുള്ള ഐക്യദാര്‍ഢ്യം പങ്കുവയ്ക്കണന്ന് മോദി ആഹ്വാനം ചെയ്തതിന് പിന്നാലെ പ്രതികരിച്ച്...
Malayalam
വീട് ശരിക്കും ഒരു വല്ല്യ ലോകാണ്ല്ലെ?.വീടന്റെ മുക്കും മൂലും കാണാത്ത ഇമ്മളാണ് ലോകം കാണാൻ പോണത്..
By Noora T Noora TMarch 28, 2020രാജ്യത്ത് കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സാഹചര്യത്തിൽ നടൻ ഹരീഷ് പേരടിയുടെ...
Malayalam
കണ്ണില്‍ കാണാത്ത വൈറസിനെ ഭയക്കുന്നതുകൊണ്ട് കണ്ണില്‍ കാണാത്ത ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല!
By Vyshnavi Raj RajMarch 20, 2020മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഹരീഷ് പേരാടി.സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.ഇപ്പോഴിതാ താരം സോഷ്യല്‍...
Malayalam
കേരളത്തെ തലക്കോളമില്ലാത്ത ഫാൻസുകൾ എന്ന ആൾകൂട്ടത്തിന് അഴിഞ്ഞാടാൻ വിട്ടുകൊടുക്കരുത്!
By Vyshnavi Raj RajMarch 18, 2020ബിഗ്ബോസിൽ നിന്നും പുറത്തായ രജിത് കുമാറിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ ജനക്കൂട്ടത്തെ വിമർച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേർ രംഗത്തെത്തിയിരുന്നു.കൊറോണ കേരളത്തിൽ പടർന്നു...
Latest News
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025
- പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക് May 7, 2025