Connect with us

മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി; ഒടുവിൽ സംഭവിച്ചതോ; ഹരീഷ് പേരടി പറയുന്നു

Malayalam

മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി; ഒടുവിൽ സംഭവിച്ചതോ; ഹരീഷ് പേരടി പറയുന്നു

മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി; ഒടുവിൽ സംഭവിച്ചതോ; ഹരീഷ് പേരടി പറയുന്നു

മോഹൻലാൽ തന്നെ വിളിച്ച് സുഖ വിവരം അന്വേഷിച്ച കാര്യം ആരാധകരുമായി പങ്കുവെച്ച് ഹരീഷ് പേരടി.

അങ്ങനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി… റെഡ്ചില്ലിസ്, ലോഹം, പുലിമുരുകൻ, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ നാലു സിനിമകളിലും ആ സ്നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാൻ…

പ്രത്യേകിച്ചും നാടകത്തിൽ നിന്ന് വന്നയാളെന്ന് നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കൾക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടക ലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സമർപ്പണവുമാണെന്ന് ആ വാക്കുകളിൽ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു…

അതുകൊണ്ട് എനിക്കുറപ്പുണ്ടായിരുന്നു, ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് … എന്റെ പുതിയ വീടിന്റെ താമസത്തിന് എത്താൻ പററിയില്ലെങ്കിലും ആ വീട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതൽ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നുവെന്നും ഫേസ്ബുക്കിൽ കുറിച്ചു

haareesh peradi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top