All posts tagged "Hareesh Peradi"
Malayalam
പാലത്തിന് സ്വയം വികസിക്കാൻ വേണ്ടി ദിവസവും സൂര്യാസ്തമനത്തിന് മുമ്പ് റബ്ബർ പാൽ ഒഴിച്ചാൽ തടസ്സങ്ങൾ മാറി കിട്ടും…
By Noora T Noora TJanuary 11, 2021വൈറ്റില പാലത്തിലൂടെ കണ്ടെയ്നർ ലോറികൾ പോയാൽ മുകളിലൂടെ കടന്നുപോകുന്ന മെട്രോ പാളത്തില്‍ തട്ടുമെന്നും വാഹനങ്ങൾ കൊണ്ടുവരുന്ന കണ്ടെയ്നറുകൾക്ക് കുനിഞ്ഞ് പോകേണ്ടി വരുമെന്നും...
Malayalam
സിനിമ സ്വപ്നം കാണുന്ന കലാകാരന്മാര്ക്ക് ഒരു ജനകീയ സര്‍ക്കാര്‍ തുറന്നു കൊടുക്കുന്ന അവസരമായിരിക്കും ഇത്; ഹരീഷ് പേരടി
By Noora T Noora TJanuary 8, 2021സര്‍ക്കാര്‍ തലത്തില്‍ ഒരു ഒടിടി പ്ലാറ്റ്ഫോം കൂടി ആലോചിക്കേണ്ടതുണ്ടെന്ന് ഹരീഷ് പേരടി. തിയേറ്ററുകളില്‍ പ്രവേശനം കിട്ടാത്ത, കിട്ടിയാലും വലിയ ചിത്രങ്ങള്‍ വരുമ്പോൾ...
Malayalam
ശുദ്ധ അസംബന്ധമാണ്, അവന് ജീവിച്ചിരുന്നെങ്കില്‍ ആദ്യം തല്ലുക ഇത്തരം കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവരെയായിരിക്കും
By Noora T Noora TDecember 27, 2020മരണത്തിന് മണിക്കൂറുകള്‍ക്ക് മുൻപ് നടന് അനില്‍ നെടുമങ്ങാട് തനറെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്ക് വായിക്കുകയുണ്ടായി. അന്തരിച്ച സംവിധായകന് സച്ചിയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു...
News
സർക്കാറിന്റെ ഭരണ നേട്ടങ്ങളെ കേരളത്തിലെ ജനം അംഗീകരിച്ച ദിവസം ഭാര്യ നട്ടുവളർത്തിയ ഒരു റോബസ്റ്റ് കുലയും കഴിക്കാൻ പാകമായി എന്നുള്ളത് യാദൃശ്ചികതയായിരിക്കും; ഹരീഷ് പേരടി
By Noora T Noora TDecember 18, 2020സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചരിത്ര വിജയമായിരുന്നു കാഴ്ച വെച്ചത്. സ്വര്‍ണ്ണക്കടത്ത് കേസും ബിനീഷ് കോടിയേരി വിഷയവും മറ്റും ആയുധമാക്കിയായിരുന്നു പ്രതിപക്ഷം...
Malayalam
ജയം എത്ര സഖാക്കളെ കണ്ടതാണ്; സഖാക്കൾ എത്ര തോൽവിയെ കണ്ടതാണ്; വീണ്ടും ഹരീഷ് പേരടി
By Noora T Noora TDecember 16, 2020തന്റെ ഇടതുപക്ഷ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വ്യക്തമാക്കുന്ന നടനാണ് ഹരീഷ് പേരടി. അടുത്തിടെ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ ‘അറബിക്കടൽ’...
Malayalam
ഒരു കമ്മ്യൂണിസ്റ്റ്കാരൻ വിജയനാവുമ്പോൾ അത് നാടിന്റെ വിജയമാവും; ലാൽസലാം സഖാവേ
By Noora T Noora TDecember 13, 2020കൊവിഡ്-19 വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഏറെ സ്വീകരിക്കപ്പെട്ട പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ...
Malayalam
‘അറബി കടലിൽ എറിയുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾ എറിയാൻ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം; സുരേഷ് ഗോപിയുടെ വായടപ്പിച്ച് ഹരീഷ് പേരടി
By Noora T Noora TDecember 12, 2020രാഷ്ട്രീയത്തില്‍ സജീവമായ സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ എന്‍ഡിഎയുടെ പ്രചണ പരിപാടികളില്‍ മുന്‍പന്തിയിലുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥിക്കാൻ സൂപ്പർസ്റ്റാർ...
Malayalam
‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം; ഹരീഷ് പേരടി
By Noora T Noora TDecember 6, 2020രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്.ജി.സി.ബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ക്യാംപസിന്ആര്‍.എസ്.എസ് നേതാവ് എം.സി. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള നീക്കത്തിനെതിരെ...
Malayalam
ഭീരുക്കളെപറ്റി പറഞ്ഞ് സമയം കളയുന്നില്ല..ഇനിയുള്ള കാലം നമുക്ക് കാർത്തിയെ പോലെയുള്ള ധീരൻമാരെ പറ്റി മാത്രം സംസാരിക്കാം; ഹരീഷ് പേരടി
By Noora T Noora TDecember 5, 2020കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് നടൻ കാർത്തി കഴിഞ്ഞ ദിവസമായിരുന്നു എത്തിയത്....
Malayalam
എല്ലാ പനികളും കോവിഡാണ്; ശരീരത്തിന്റെ താപനില കൂടുതലാണെങ്കില്‍ നിങ്ങള്‍ പൊതു സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നു; കുറിപ്പുമായി ഹരീഷ് പേരടി
By Noora T Noora TNovember 30, 2020ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകത്തെ കാർന്ന് തിന്നുകയാണ്. കോവിഡ് ഭീതി ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. ഓരോ ദിവസവും നിരവധി കോവിഡ്...
Malayalam
മനുഷ്യനെ കെട്ടിപിടിക്കരുതെന്നും ഉമ്മവെക്കരുതെന്നും എന്റെ തലച്ചോറ് പഠിക്കാന്‍ തുടങ്ങി.. വായില്‍ കോണകം കെട്ടാൻ തുടങ്ങിയിട്ട് യിട്ട് പത്ത് മാസം കഴിഞ്ഞു; ഹരീഷ് പേരടിയുടെ കുറിപ്പ് ചർച്ചയാകുന്നു
By Noora T Noora TNovember 18, 2020കോവിഡ് എന്ന മഹാമാരി ലോകത്തെ പിടിമുറുക്കിയിട്ട് മാസങ്ങൾ പിന്നിടുകയാണ്. കോവിഡിനെ ചെറുത്ത് നിൽക്കാൻ വാക്സിൻ കണ്ടുപിടിക്കാനുള്ള അതീവ ശ്രമത്തിലാണ് രാജ്യങ്ങൾ. കോവിഡ്...
Malayalam
സംഘടനയുടെ സ്ത്രി വിരുദ്ധതക്ക് കൂട്ട് നിൽക്കുന്ന അഭിനയ പരിശീലിക; പാർവ്വതി തെരുവോത്തിനെതിരെ ഒളിയമ്പുമായി ഹരീഷ് പേരടി
By Noora T Noora TOctober 31, 2020പാർവ്വതി തെരുവോത്തിനെതിരെ ഒളിയമ്പുമായി നടൻ ഹരീഷ് പേരടി. സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് എതിരെ ശക്തമായ നിലപാടെടുക്കുന്ന പാർവ്വതിയുടെ ഏറ്റവും പുതിയ ചിത്രമായ...
Latest News
- ആള് മാറി മോഹന്‍ലാലിനെ തല്ലാന്‍ ടാക്സി ഡ്രൈവര്‍മാര്‍ വന്നു!; രസകരമായ അനുഭവം പങ്കുവെച്ച് വിജി തമ്പി April 27, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പ്; പ്രതികളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു April 27, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024