All posts tagged "film"
News
റിലീസിനു പിന്നാലെ എറ്റേര്ണല്സിന് വിലക്ക് ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; കാരണം ഇതാണ്, കടുത്ത വിമര്‍ശനവും
By Vijayasree VijayasreeNovember 5, 2021മാര്‍വലിന്റെ പുതിയ ചിത്രമായ എറ്റേര്‍ണല്‍സ് ഇന്ന് വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്തപ്പോള്‍ ചില ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് വിലക്ക്. സൗദി...
Malayalam
പത്തനംതിട്ടയിൽ പൊതുവഴിയടച്ചു, പഞ്ചായത്ത് കിണര്‍ വിലക്കി ദളിത് കുടുംബങ്ങളെ വീടുവെക്കാന്‍ അനുവദിക്കുന്നില്ല; എന്നിട്ടും ജയ് ഭിം പോലെയുള്ള സിനിമകൾ മലയാളത്തിലില്ല;പക്ഷെ, മീശ മാധവനിലെ കള്ളൻ മാധവൻ , മാധവൻ നായരായി അവതരിപ്പിക്കപ്പെടുന്നുണ്ട് ; വൈറലാകുന്ന സിനിമാ ചർച്ച!
By Safana SafuNovember 4, 2021സൂര്യ നായകനായെത്തുന്ന പുതിയ ചിത്രം ‘ജയ് ഭീമിന് വമ്പിച്ച സ്വീകരണമാണ് മലയാളികളുൾപ്പടെ സിനിമാ പ്രേമികൾ നൽകുന്നത് . നവംബർ രണ്ടിന് ആമസോൺ...
Malayalam
തിരുവനന്തപുരം ഏരീസ് പ്ലസ് തിയേറ്ററില്‍ ഇംഗ്ലീഷ് ഒഴികെയുള്ള സിനിമകള്‍ക്ക് വിലക്കെന്ന് റിപ്പോര്‍ട്ട്; സ്റ്റാര്‍ വാല്യു ഇല്ലാത്ത വേസ്റ്റ് സിനിമയാണ് ‘സ്റ്റാര്‍’, എന്ന് പ്രതിഷേധിച്ച് തിയേറ്റര്‍ ജീവനക്കാരന് !
By Safana SafuOctober 30, 2021നീണ്ട ആറു മാസത്തിനുശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ തുറന്നിരിക്കുകയാണ്. തുടർന്ന് സിനിമകൾ തിയറ്ററിൽ തന്നെ കണ്ടാസ്വദിക്കുന്നതിന്റെ ത്രില്ലിലാണ് സിനിമാ പ്രേമികളും. ഇതിനിടയിൽ ഒക്ടോബര്‍...
Malayalam
അവള് അമ്മയാക്കുമ്പോള്‍ പ്രായം വെറും പത്തൊന്‍പത് വയസ്. എവിടെനിന്നു കിട്ടിയാലും, എത്ര കിട്ടിയാലും ഞാന്‍ കഴിക്കും, എത്ര പാത്രത്തില്‍ നിന്ന് ഉണ്ണുന്നുവോ ആ എണ്ണം കൂട്ടുന്നതാണ് യഥാര്‍ത്ഥ പുരുഷ ലക്ഷണം, എന്ന് കരുതുന്ന വിഡ്ഡികളുടെ ഗണത്തിലെ ഒരാള്‍ മാത്രമാണ് ഈ കഥയിലെ നായകന്; പോസ്റ്റുമായി കഥാകൃത്ത് അന്ന ബെന്നി
By Vijayasree VijayasreeOctober 26, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മളെല്ലാവരും അറിഞ്ഞ വാര്‍ത്തയായിരുന്നു തന്റെ കുഞ്ഞിനു വേണ്ടി പോരാടുന്ന ഒരു അമ്മയുടെ ജീവിതം. നിരവധി പേരാണ് ഈ...
News
നായാട്ടിനു പിന്നാലെ ഇന്ത്യയുടെ ഓസ്കര് എന്‍ട്രിയായി ‘കൂഴങ്കള്‍’; നിര്‍മ്മാണം റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേഷ് ശിവനും
By Vijayasree VijayasreeOctober 23, 202194ാമത് അക്കാദമി അവാര്‍ഡിന് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നവാഗത സംവിധായകനായ പിഎസ് വിനോദ്രാജ് ‘കൂഴങ്കള്‍’ എന്ന ചിത്രം. സെലക്ഷന് ലഭിക്കുന്നപക്ഷം മികച്ച അന്തര്‍ദേശീയ...
Malayalam
ടെഡി സൂപ്പര്‍ഹിറ്റ് ആയതോടെ സംവിധായകന് വില കൂടിയ സമ്മാനം നല്കി നിര്‍മ്മാതാവ്; ഇത് തന്നെ വിസ്മയിപ്പിച്ചുവെന്ന് ശക്തി
By Vijayasree VijayasreeOctober 18, 2021ആര്യയും സയേഷയും പ്രധാന കഥാപാത്രങ്ങളായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ‘ടെഡി’. അനിമേഷന്‍ ഡ്രാമയായി പുറത്തെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്....
Malayalam
തുടക്കത്തില്‍ പലരും ഗന്ധര്‍വ ശാപം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കി, പക്ഷേ അന്ന് ചെവികൊണ്ടില്ല; പത്മരാജന്റെ മൃതദേഹം അടക്കിയ ശേഷം യാത്ര ചെയ്യവേ അതിഭയങ്കരമായ ഒരു ശബ്ദം കേട്ടാണ് ഉണര്‍ന്നത്, അപ്പോള്‍ എന്റെ തലപൊട്ടി ചോര ഒലിക്കുകയായിരുന്നു
By Vijayasree VijayasreeOctober 16, 2021അതുല്യ പ്രതിഭയായ പത്മരാജന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ഞാന്‍ ഗന്ധര്വന്. 1991ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ ഗന്ധര്‍വ്വനായെത്തിയ...
News
ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമ; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി റഷ്യന്‍ നടിയും സംവിധായകനും, തിരിച്ചെത്തുക 12 ദിവസങ്ങള്‍ക്ക് ശേഷം
By Vijayasree VijayasreeOctober 7, 2021സിനിമാ ചിത്രീകരണത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി റഷ്യന്‍ നടിയും സംവിധായകനും. ദ ചലഞ്ച് എന്ന ചിത്രം ഷൂട്ട് ചെയ്യാനാണ് നടി യൂലിയ...
News
മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ തുറക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങി അക്ഷയ് കുമാറിന്റെയും പ്രഭാസിന്റെയും ചിത്രങ്ങള്‍
By Vijayasree VijayasreeSeptember 27, 2021കോവിഡ് കാരണം മഹാരാഷ്ട്രയില്‍ ദീര്‍ഘ നാളായി അടച്ചിട്ടിരിക്കുന്ന തിയേറ്ററുകള്‍ തുറക്കുമ്പോള്‍ റിലീസ് തീയതികള്‍ പ്രഖ്യാപിക്കാന്‍ താരചിത്രങ്ങള്‍ തമ്മില്‍ മത്സരം നടക്കുകയാണ്. ഒക്ടോബര്‍...
Malayalam
സി.ഐ.ടി.യു ഇനി സിനിമാ രംഗത്തേയ്ക്കും, പുതിയ സംഘടന രൂപീകരിച്ചു
By Vijayasree VijayasreeSeptember 25, 2021തൊഴിലാളി ട്രേഡ് യൂണിയനായ സിഐടിയുവിന്റെ പ്രവര്‍ത്തന മേഖല സിനിമ രംഗത്തേയ്ക്കും വ്യാപിപ്പിക്കുന്നുവെന്ന് വിവരം. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം കേരള...
Malayalam
തിയേറ്ററുകള്‍ തുറക്കുമ്പോള്‍ അജഗജാന്തരം എത്തുന്നത് 300 ല്‍പ്പരം തിയേറ്ററുകളിലെന്ന് വിവരം; ആകാംക്ഷയോടെ പ്രേക്ഷകര്‍
By Vijayasree VijayasreeSeptember 22, 2021സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണെന്ന മന്ത്രി സജി ചെറിയാന് പറഞ്ഞതിന് പിന്നാലെ മലയാള സിനിമപ്രേക്ഷകര്‍ എല്ലാവരും കാത്തിരിക്കുകയാണ്. ഒടിടി റിലീസുകള്‍...
News
ഹിന്ദു സംഘടനകളുടെ പ്രതിഷേധം, ബോളിവുഡ് ചിത്രം ‘രാവണ്‍ ലീല’യുടെ പേര് മാറ്റി; സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകര്‍ മനസിലാക്കണമെന്ന് പ്രതീക് ഗാന്ധി
By Vijayasree VijayasreeSeptember 15, 2021പ്രതീക് ഗാന്ധിയെ പ്രധാന കഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രം ‘രാവണ്‍ ലീല’യുടെ പേര് മാറ്റി. ‘ഭവായി’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പുതിയ...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025