All posts tagged "Featured"
Malayalam Breaking News
മകൾ സ്വപ്നം കാണുന്നതിൽ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യമാണ് ഞാനും എന്റെ സിനിമകളും – പാർവതി
By Sruthi SSeptember 10, 2019മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് പാർവതി തിരുവോത്ത് . ഇപ്പോൾ മിസ് കുമാരി പുരസ്കാരവും സ്വന്തമാക്കിയിരിക്കുകയാണ് പാർവതി . പുരസ്കാര വാർത്ത...
Tamil
ഒന്നും രണ്ടുമല്ല , പതിനഞ്ചു തവണയാണ് കൈമുറിച്ചത് ! രക്തം ചീറ്റിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല ! – നടിയുടെ വെളിപ്പെടുത്തൽ
By Sruthi SSeptember 10, 2019ഒട്ടേറെ വിവാദങ്ങളിലൂടെയാണ് ബിഗ് ബോസ് തമിഴ് കടന്നു പോകുന്നത്. നടി മധുമിതയുടെ ആത്മഹത്യാ ശ്രമം ആണ് പരിപാടിയെ പിടിച്ചുലച്ച ഒരു സംഭവം....
Malayalam Breaking News
‘എനിക്ക് സിനിമയിൽ അഭിനയിക്കണം സാറേ…’ എന്നും പറഞ്ഞു കയ്യും വീശി വരുന്ന പ്രവണത അവസാനിക്കണം – ലാൽ
By Sruthi SSeptember 10, 2019മലയാള സിനിമയിൽ സാധ്യമായ എല്ലാ മേഖലയിലും കയ്യൊപ്പ് പതിപ്പിച്ച വ്യക്തിയാണ് ലാൽ. അഭിനയവും സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച പ്രതിഭ .നിരവധി...
Bollywood
മലയാളി പ്രേക്ഷകർ നിങ്ങളുദ്ദേശിക്കും പോലെയല്ല ! ബോളിവുഡിൽ മാസ്സ് മറുപടിയുമായി ദുൽഖർ സൽമാൻ !
By Sruthi SSeptember 10, 2019ബോളിവുഡ് സിനിമ ലോകത്തേക്ക് ചുവട് വച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ . തന്റെ രണ്ടാമത്തെ ചിത്രമായ സോയ ഫാക്ടറിന്റെ പ്രൊമോഷൻ പരിപാടികളിൽ സജീവമാകുന്ന...
Malayalam Breaking News
മമ്മൂട്ടിയെ എനിക്കിഷ്ടമല്ലായിരുന്നു , എന്നോട് മിണ്ടാൻ വന്നാൽ പോലും ഞാൻ മൈൻഡ് ചെയ്യില്ലായിരുന്നു , പക്ഷെ വിധി തിരിച്ചടിച്ചു – പി .ശ്രീകുമാർ
By Sruthi SSeptember 10, 2019മമ്മൂട്ടിയെന്ന നടനെ എല്ലാവര്ക്കും ഒരുപോലെ ഇഷ്ടമാണ് . എന്നാൽ അദ്ദേഹത്തിനെ വ്യക്തി ജീവിതത്തിൽ ഗൗരവക്കാരനായും തന്റേടിയായും ച്ത്രീകരിക്കുന്നവർ ഉണ്ട്. ആദ്യം ദേഷ്യക്കാരാണെന്നു...
Tamil
തനി സാധാരണക്കാരിയായി ബസ് സ്റ്റാൻഡിൽ സൂപ്പർ നടി ! ആരും തിരിച്ചറിഞ്ഞില്ല !
By Sruthi SSeptember 10, 2019പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി. ഇപ്പോൾ തെന്നിന്ത്യൻ താര റാണിയായി വാഴുന്ന സായ് പല്ലവിയെ...
Malayalam Breaking News
എല്ലാം കൈയ്യീന്ന് പോയി കുളമായതൊന്നും ഇല്ലല്ലേ? എന്നെ “പുറന്തള്ളിയ” പ്രൊജക്ടിന്റെ പ്രചാരണത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് ഞാൻ സൃഷ്ടിച്ച അതേ ഉത്പന്നങ്ങൾ – മാമാങ്കത്തിന് എതിരെ ശക്തമായ വെളിപ്പെടുത്തലുകളുമായി സജീവ് പിള്ള
By Sruthi SSeptember 9, 2019വമ്പൻ വിവാദങ്ങളിലൂടെയായിരുന്നു മാമാങ്കം കടന്നു പോയത്. സംവിധായകൻ സജീവ് പിള്ളയെ പുറത്താക്കിയതിലൂടെ തുടങ്ങിയ വിവാദം പിന്നെ കടന്നു പോയത് നായകന്മാരും അണിയറ...
Malayalam Breaking News
പക്ഷേ എനിക്കൊരു സുഖം തോന്നുന്നില്ല. ചില സെറ്റുകളില്‍ ഒക്കെ ഞാന്‍ ഭയങ്കര അസ്വസ്ഥനാണ്. – ജയസൂര്യ
By Sruthi SSeptember 9, 2019ഒരുപാട് പ്രയത്നങ്ങളിലൂടെയാണ് ജയസൂര്യ മലയാള സിനിമയുടെ മുൻനിരയിലേക്ക് ഉയർന്നു വന്നത്. ആ യാത്ര ഒട്ടേറെ പ്രതിസന്ധികളിലൂടെ ആയിരുന്നു. ആ യാത്രയെ കുറിച്ച്...
Malayalam Breaking News
ലാൽ ജോസിന്റെ മകളുടെ വിവാഹത്തിന് താരമായത് മീനാക്ഷി !
By Sruthi SSeptember 9, 2019ലാൽ ജോസിന്റെ മകളുടെ വിവാഹം ആഘോഷപൂർവം നടത്തിയിരിക്കുകയാണ് താരങ്ങൾ. സ്വന്തം കുടുംബത്തിലെ ചന്ദൻഗെന്ന പോലെയാണ് കുഞ്ചാക്കോ ബോബനും മറ്റു താരങ്ങളും കല്യാണം...
Malayalam Breaking News
ഇന്ത്യയിലെ തന്നെ ഒരു എണ്ണപ്പെട്ട നടന് അഞ്ചു മണിക്കൂര്‍ മേയ്ക്കപ്പിനിരുന്നു തരിക ! – മോഹൻലാലിൻറെ ക്ഷമിക്ക് മുൻപിൽ അന്തം വിട്ടു പോയ സംവിധായകൻ !
By Sruthi SSeptember 9, 2019മോഹൻലാലിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് മലയാളികൾ . സാദാരണക്കാർക്ക് പോലും അദ്ദേഹത്തെ കുറിച്ച് ഒട്ടേറെ കഥകൾ പറയാനുള്ളപ്പോൾ , സംവിധായകരുടെ കാര്യം...
Malayalam Breaking News
മലയാള സിനിമയ്ക്ക് അഭിമാനിക്കാം ഇന്ദ്രന്‍സിന്റെ നേട്ടത്തിലൂടെ – അഭിനന്ദനവുമായി മുഖ്യമന്ത്രി
By Sruthi SSeptember 9, 2019മലയാള സിനിമ ലോകത്തിനു അഭിമാനമായി മാറിയിരിക്കുകയാണ്ഇന്ദ്രൻസ് . വെയിൽ മരങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് സിങ്കപ്പൂർ സൗത്ത് ഏഷ്യൻ ഫിലിങ്കിം ഫെസ്റ്റിവൽ...
Malayalam Breaking News
നീ ഇതുപോലൊന്ന് വാങ്ങണം , പക്ഷെ നിന്റെ അച്ഛൻ സമ്മതിക്കില്ല – മമ്മൂട്ടി കീർത്തി സുരേഷിനോട് പറഞ്ഞത് !
By Sruthi SSeptember 9, 2019മകൾ കീർത്തി ദേശിയ പുരസ്കാരം നേടിയ നിറവിലാണ് , ആ സന്തോഷത്തിലാണ് നിർമാതാവും നടനുമായ ജി സുരേഷ്കുമാർ . നിര്‍മാതാവായിരുന്ന സമയത്ത്...
Latest News
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025
- അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യം ; അതൊരു കഴിവോ മിടുക്കോ അല്ല’; ജഗതിയെ കുറിച്ച് ലാൽ June 18, 2025
- കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി June 18, 2025
- ജിന്റോ ഫങ്ഷന് വന്നാൽ അത് സംഭവിക്കും; ബിഗ് ബോസ് ജയിക്കാൻ വാരിയെറിഞ്ഞത് ലക്ഷങ്ങൾ; മറച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത്!! June 18, 2025
- നിങ്ങളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ട്; ‘ചാന്തുപൊട്ട്’ സിനിമ കാരണം വിഷമിക്കേണ്ടി വന്നവരോട് ക്ഷമ ചോദിക്കുന്നു; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം June 18, 2025
- ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!! June 18, 2025