All posts tagged "Featured"
Malayalam
‘റൈഡ് വിത്ത് ടൊവിനോ’ ഇന്ന് വൈകിട്ട് 7 മണിക്ക്!
By Vyshnavi Raj RajMarch 7, 2020ടോവിണോതോമസിന്റെ കന്നി നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. രണ്ടുപെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം...
Malayalam
2010 മുതൽ ആലോചിച്ച ചിത്രം… നായിക അമേരിക്കകാരി, നടൻ നമ്മടെ ഇച്ചായൻ!
By Vyshnavi Raj RajMarch 7, 2020ജിയോ ബേബിയുടെ സംവിധാനത്തിൽ ടോവിനോ തോമസ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്.നടൻ ജോജു ജോർജും ചിത്രത്തിൽ ഒരു...
Malayalam Breaking News
കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ലെ ട്രെയ്ലർ ഇന്ന് പുറത്തുവിടും
By Noora T Noora TMarch 7, 2020ടൊവിനോ തോമസ് നായകനായെത്തുന്ന ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ലെ ട്രെയ്ലർ ഇന്ന് റിലീസ് ചെയ്യും. വൈകിട്ട് 6 മണിക്ക് കോഴിക്കോട് ബീച്ചിൽ...
Malayalam
ട്രെൻഡിങ്ങിൽ ഇടം പിടിച്ച് ടോവിനോ ചിത്രത്തിലെ ആദ്യ ഗാനം…
By Noora T Noora TMarch 6, 2020ടൊവിനോ തോമസ് നായകനായെത്തുന്ന ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ലെ ആദ്യ ഗാനം പുറത്തിറങ്ങിയതോടെ യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരിക്കുകയാണ്. ടോവിനോയും ഇന്ത്യ...
Malayalam Breaking News
ചാലക്കുടിക്കാരന്റെ മണിനാദം നിലച്ചിട്ട് നാല് വർഷങ്ങൾ….
By Noora T Noora TMarch 6, 2020സിനിമയിലെ മണിനാദം വിട പറഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷം തികയുകയാണ്. മലയാള സിനിമാ ലോകത്ത് തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയനായ താരം...
Malayalam
മാഡം ഇപ്പൊ നോ ടോയ്ലറ്റ്, നെക്സ്റ്റ് ടൈം യൂ കം ഫുള്‍ ശൗചാലയ്; ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സി’ലെ ആദ്യ വീഡിയോ ഗാനം പുറത്ത്…
By Noora T Noora TMarch 6, 2020കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിലെ ആദ്യ ഗാനം പുറത്തിറങ്ങി. ടോവിനോ തോമസിനെ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിച്ച് കൊണ്ട് ജിയോ ബേബിയാണ് ചിത്രം സംവിധാനം...
Malayalam
മറ്റുള്ളവർ ബസ്സിൽ പോയപ്പോൾ ടോവിനോ പോയത് മോട്ടോറിക്ഷയിൽ;ഇത്രയും സിംപിളായ ഒരു നടനില്ല!
By Vyshnavi Raj RajMarch 5, 2020ടോവിനോ തോമസിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്.കുഞ്ഞു ദൈവം എന്ന ചിത്രമൊരുക്കി പ്രേക്ഷക ശ്രദ്ധ നേടിയ...
Malayalam
ലാലേട്ടൻ ഇടപെട്ടു; ഷെയിൻ മുട്ടുമടക്കി, വിവാദം കെട്ടടങ്ങുന്നു!
By Vyshnavi Raj RajMarch 4, 2020നടൻ ഷെയിൻ നിഗം വിഷയം ഒത്തുതീർപ്പിലേക്ക് കടക്കുകയാണ്.കുറച്ചു നാളുകളായി മലയാള സിനിമയിൽ വലിയ ഓളമുണ്ടാക്കിയ ഒരു വിവാദമാണ് ഇപ്പോൾ കെട്ടടങ്ങാൻ പോകുന്നത്....
Malayalam
ബാലുവിന്റെ ഭാര്യയാകാൻ നീലു;എല്ലാവരും അനുഗ്രഹിക്കണമെന്ന് താരം!
By Vyshnavi Raj RajMarch 4, 2020പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന പരമ്പരയാണ് ഉപ്പും മുളകും.സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ ബാലുവും നീലുവും പ്രേക്ഷക ഹൃദയം ഇതിനോടകം കീഴടക്കിക്കഴിഞ്ഞു. ഇപ്പോൾ ഇവർ...
Malayalam Breaking News
അമേരിക്കയിൽ നിന്നും മലയാള സിനിമയിലേക്കൊരു നായിക; കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസിൽ ടോവിനോയ്ക്ക് ഒപ്പം ഇന്ത്യ ജാർവിസും
By Noora T Noora TMarch 3, 2020അമേരിക്കയിൽ നിന്നും മലയാള സിനിമയിലേക്കൊരു നായികയെ കൂടി ലഭിച്ചിരിക്കുന്നു. ടോവിനോയെ നായകനാക്കി ജിയോ ബേബിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്ൽ...
Malayalam Breaking News
നാളെ ദിലീപിന് പണി റിമി വക! ദിലീപിന്റെ ഉറക്കം നഷ്ടപ്പെടുമോ?
By Noora T Noora TMarch 3, 2020കൊച്ചിയിൽ സിനിമ തിരക്കഥയെ വെല്ലുന്ന നാടകീയ ആസൂത്രിത നീക്കമായിരുന്നു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ പ്രതികൾ തിരഞ്ഞെടുത്തത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്...
Malayalam
ടോവിനോ അടക്കമുള്ള താരങ്ങൾ 35 ദിവസത്തോളം ഒരു ബസിൽ;വെളിപ്പെടുത്തലുമായി സംവിധായകൻ ജിയോ ബേബി!
By Vyshnavi Raj RajMarch 1, 2020രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾ ശേഷം ജിയോ ബേബി നടൻ ടോവിനോയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ്...
Latest News
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025