All posts tagged "Featured"
serial
അവരെ ഒന്നിപ്പിക്കാൻ ശ്രുതിയും അശ്വിനും; പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!!
By Athira ASeptember 26, 2024ശ്യാമിന്റെ ചതി പിടിക്കപ്പെടും എന്ന അവസ്ഥയിലെത്തി സമയം തന്നെ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ശ്യാം രക്ഷപെട്ടിരിക്കുകയാണ്. എന്നാൽ ഇന്ന് ആകാശ് വീണ്ടും...
serial
ഇന്ദ്രന്റെ പിടിയിൽ അകപ്പെട്ട് രക്ഷപ്പെടാനാകാതെ പല്ലവി?
By Athira ASeptember 26, 2024ഇതുവരെ സേതുവിന് തന്റെ പ്രണയം പറയാൻ പറ്റിയിട്ടില്ല. പക്ഷെ പല്ലവിയ്ക്കാണെങ്കിൽ സേതു ഒരു സുഹൃത്ത് മാത്രമാണ്. അങ്ങനെ പ്രണയം തുറന്ന് പറയാൻ...
serial
ശ്യാമിന്റെ ചതിയ്ക്ക് അഞ്ജലി വിധിച്ച ശിക്ഷ; ശ്രുതിയുടെ ഞെട്ടിക്കുന്ന നീക്കം!!
By Athira ASeptember 25, 2024അശ്വിന്റെ വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങൾ നടക്കുമ്പോൾ ശ്യാമിന്റെ മുഖംമൂടി അഴിഞ്ഞ് വീഴുകയാണ്. ശ്യാമിനെ കുറിച്ചുള്ള രഹസ്യങ്ങൾ പുറത്താകുന്ന ദിവസമാണ് ഇന്ന്. ഇതുവരെ...
serial
നയനയുടെ ആ രഹസ്യം പൊളിച്ച് നന്ദ; ഇന്ദീവരത്തെ ഞെട്ടിച്ച് അർജുന്റെ തീരുമാനം!!
By Athira ASeptember 23, 2024നയനയുടെ യഥാർത്ഥ ഉദ്ദേശം അർജുനല്ല എന്ന മനസിലാക്കിയ നന്ദ പിങ്കിയെയും അർജുനെയും ഒന്നിപ്പിക്കുമെന്ന് വെല്ലുവിളിയുയർത്തി. നയനയെ പൂട്ടാനുള്ള ബ്രഹ്മാസ്ത്രം എന്താണെന്ന് മനസിലാക്കിയ...
serial
തെളിവുകൾ സഹിതം ശ്യാമിനെ പൂട്ടി അഞ്ജലി; അശ്വിന്റെ വിവാഹ നിശ്ചയം മുടങ്ങി.?
By Athira ASeptember 23, 2024ശ്യാമിനെ കുറിച്ച് ഇപ്പോഴും അഞ്ജലിയുടെ മനസ്സിൽ ചെറിയ സംശയങ്ങളുണർത്തുന്ന സംഭവങ്ങളാണ് ഉണ്ടായത്. പക്ഷെ സത്യങ്ങൾ ഇതുവരെയും ശ്രുതി തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ ഇന്ന്...
serial
അനാമികയുടെ ചതി പുറത്താക്കാൻ അയാൾ; അനിയുടെ കടുത്ത തീരുമാനവും!!
By Athira ASeptember 23, 2024അനിയുടെ വിവാഹം അടുക്കുന്ന സമയത്തും നന്ദുവിനെ മറക്കാൻ അനിയ്ക്ക് സാധിച്ചിട്ടില്ല. പക്ഷെ എല്ലാവരുടെയും മുന്നിൽ നല്ലപിള്ള ചമഞ്ഞ് നിൽക്കുന്ന അനാമികയ്ക്ക് വലിയൊരു...
serial
സുധിയെ അടിച്ചൊതുക്കി രേവതിയെ ചേർത്തുപിടിച്ച് സച്ചി; കാത്തിരുന്ന നിമിഷം!!
By Athira ASeptember 22, 2024ശരത്തിനെ കുറിച്ച് ഇതുവരെ മറച്ച് വെച്ച രഹസ്യം പുറത്തറിഞ്ഞ ചന്ദ്രമതിയും സുധിയും ശ്രുതിയും ഈ അവസരം മുതെലെടുത്ത് രേവതിയെ ദ്രോഹിക്കാൻ ശ്രമിക്കുകയാണ്....
serial
അവർക്കുവേണ്ടി ശ്രുതിയും അശ്വിനും ഒന്നിക്കുന്നു; പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!!
By Athira ASeptember 22, 2024അശ്വിന്റെയും ശ്രുതിയുടെയും ജീവിതത്തിലെ പുത്തൻ വഴിത്തിരിവുകളിലൂടെയാണ് കഥ ഇനി കടന്ന്പോകുന്നത്. ഇതുവരെ ലാവണ്യയുടെയും അശ്വിന്റെയും വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങളിലായിരുന്നെകിലും അശ്വിൻ ശ്രുതിയെ...
serial
പിങ്കിയ്ക്കെതിരെ പുതിയ വജ്രായുധവുമായി സുമംഗല; നയനയുടെ ലക്ഷ്യം മറ്റൊന്ന്!!
By Athira ASeptember 21, 2024ഇന്ദീവരത്തിൽ വലിയ പൊട്ടിത്തെറികൾ തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. പിങ്കിയെ ഇന്ദീവരത്തിൽ നിന്നും ഇറക്കി വിടാനുള്ള ശ്രമങ്ങളാണ് നയനയും സുമംഗലയും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ...
serial
സച്ചി ഒളിപ്പിച്ച ആ രഹസ്യങ്ങൾ പുറത്ത്; പൊട്ടിക്കരഞ്ഞ് രേവതി!!
By Athira ASeptember 21, 2024ഇന്നത്തെ എപ്പിസോഡോട് കൂടി രേവതിയുടെ ജീവിതം ആകെ താളം തെറ്റാൻ പോകുകയാണ്. സച്ചിയും രേവതിയും സന്തോഷത്തോടെ ജീവിച്ച് തുടങ്ങിയ ഈ സമയത്താണ്...
serial
പ്രതാപന്റെ ചതിയ്ക്ക് സേതുവിന്റെ മുട്ടൻ പണി; തീരുമാനിച്ചുറപ്പിച്ച് പൂർണിമ!
By Athira ASeptember 21, 2024പല്ലവിയോടുള്ള പ്രണയം തുറന്ന് പറയാൻ നല്ലൊരു അവസരം കാത്തിരിക്കുകയാണ് സേതു. എന്നാൽ ഇന്നത്തെ എപ്പിസോഡിലെ പ്രത്യേകത പ്രതാപന് കിട്ടുന്ന തിരിച്ചടി തന്നെയാണ്....
serial
വിവാഹ തലേന്ന് അനാമികയുടെ ചതി തിരിച്ചറിഞ്ഞ് നയന.? നന്ദുവിനെ താലി ചാർത്താൻ അനി!!
By Athira ASeptember 21, 2024അനിയുടെ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് അനന്തപുരിയിലെ എല്ലാവരും. ഇതുവരെയും അനാമികയുടെ ചതി കണ്ടുപിടിക്കാനായിട്ട് ആർക്കും സാധിച്ചിട്ടില്ല. പക്ഷെ തനിക്ക് ഈ വിവാഹം...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025