Connect with us

പ്രതാപന്റെ ചതിയ്ക്ക് സേതുവിന്റെ മുട്ടൻ പണി; തീരുമാനിച്ചുറപ്പിച്ച് പൂർണിമ!

serial

പ്രതാപന്റെ ചതിയ്ക്ക് സേതുവിന്റെ മുട്ടൻ പണി; തീരുമാനിച്ചുറപ്പിച്ച് പൂർണിമ!

പ്രതാപന്റെ ചതിയ്ക്ക് സേതുവിന്റെ മുട്ടൻ പണി; തീരുമാനിച്ചുറപ്പിച്ച് പൂർണിമ!

പല്ലവിയോടുള്ള പ്രണയം തുറന്ന് പറയാൻ നല്ലൊരു അവസരം കാത്തിരിക്കുകയാണ് സേതു. എന്നാൽ ഇന്നത്തെ എപ്പിസോഡിലെ പ്രത്യേകത പ്രതാപന് കിട്ടുന്ന തിരിച്ചടി തന്നെയാണ്. പൂർണിമയുടെയും മക്കളുടെയും മുന്നിൽ നല്ലപിള്ള ചമയാൻ വേണ്ടി ശ്രമിക്കുന്ന പ്രതാപന് വലിയൊരു എട്ടിന്റെ പണി തന്നെയാണ് കിട്ടാൻ പോകുന്നത്.

വീഡിയോ കാണാം

More in serial

Trending