All posts tagged "Featured"
Malayalam
അതൊക്കെ വച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ ഹാപ്പിയാണ്; ആദ്യം ലഭിച്ച വരുമാനം ഒരു ലക്ഷത്തിന് താഴെ; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി അനുശ്രീ
By Noora T Noora TNovember 17, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. ക്യാമറമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. എന്നാൽ ആ ദാമ്പത്യത്തിന്...
serial story review
“മയക്കുമരുന്ന് സിനിമകളിലൂടെ പോലും കച്ചവടം ചെയ്യപ്പെടുന്നുണ്ട്; ആരും പുറത്തുപറയാൻ മടിക്കുന്ന ആ സത്യം തുറന്നുകാട്ടി തൂവൽസ്പർശം സീരിയൽ!
By Safana SafuNovember 16, 2022മലയാളത്തിൽ തൂവൽസ്പർശം പോലെ ഒരു സീരിയൽ ഇതുവരെ ഉണ്ടായിട്ടില്ല. മയക്കുമരുന്നിനെതിരെ ഇന്ന് ശ്രേയ പത്തു മിനിറ്റോളം സംസാരിക്കുന്നുണ്ട്. ആർക്കും ബോർ അടിക്കാത്ത...
serial story review
സുമിത്ര തെറ്റുചെയ്തിട്ടില്ല; കുടുംബവിളക്ക് റൈറ്റർ മാമനാണോ തെറ്റുപറ്റിയത്?; സുമിത്ര രോഹിത് വിവാഹം നടക്കണോ?!
By Safana SafuNovember 16, 2022മലയാളികൾക്കിടയിൽ വലിയ പ്രതീക്ഷ നൽകി കടന്നുവന്ന സീരിയൽ ആണ്. വീട്ടമ്മയായ സുമിത്രയെന്ന സ്ത്രീയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും അവര്‍ ജീവിതം തിരിച്ച്...
serial news
എല്ലാ പെണ്‍കുട്ടികളെയും പോലെ എല്ലാ മാസവും എനിക്കും പിരീഡ്സ് ആകും; അമ്പലത്തില്‍ പോയപ്പോള്‍ ഷര്‍ട്ടൂരാന്‍ പറഞ്ഞ സംഭവം ; ലേഡീസ് റൂം താരം അഞ്ജു റോഷ്!
By Safana SafuNovember 16, 2022ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് അഞ്ജു റോഷ്. ഒരുമിച്ച് താമസിക്കുന്ന ഒരു സംഘം പെണ്‍കുട്ടികളുടെ കഥ പറഞ്ഞെത്തിയ ലേഡീസ് റൂം...
serial story review
മണിയറ ഒരുക്കി ആദി സാർ, അടിച്ചിറക്കി അതിഥി ടീച്ചർ ; ലേശം കൗതുകം കൂടിപ്പോയതാണ്; കൂടെവിടെ രസകരമായ പുത്തൻ എപ്പിസോഡ് !
By Safana SafuNovember 16, 2022മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ ഇന്ന് വളരെ രസകരമായ ഒരു എപ്പിസോഡ് ആയിരുന്നു. ആദി സാർ അതിഥി ടീച്ചറുടെ വീട്ടിൽ കയറിക്കൂടിയിരിക്കുകയാണ്....
serial news
സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന ചോദ്യം ; അതാണ് സീരിയലിൽ ഒതുങ്ങിയത്; മൃദുല വിജയ് !
By Safana SafuNovember 16, 2022മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മൃദുല വിജയ്. സീരിയലിൽ ലേഡി സൂപർ സ്റ്റാർ എന്നാണ് മൃദുലയെ കുറിച്ച് ആരാധകർ പറയുന്നത്....
serial news
ഭര്‍ത്താവിന് കുടുംബമെന്നോ കുട്ടികള്‍ എന്നോ, ഭാര്യയെന്നോ ഒരു ചിന്തയും ഇല്ലാതെ ആയി; മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മി!
By Safana SafuNovember 16, 2022മലയാളികളുടെ പ്രിയപ്പെട്ട അമ്മയാണ് സുബ്ബലക്ഷ്മി. മലയാള സിനിമയുടെ മുത്തശ്ശി. ഒരുപിടി മികച്ച മലയാളം സിനിമകളിലൂടെ മലയാളി മനസ് കീഴടക്കാന്‍ സാധിച്ചിട്ടുണ്ട് സുബ്ബലക്ഷ്മിയ്ക്ക്....
News
അച്ഛനോട് പറഞ്ഞശേഷമാണ് മദ്യപിച്ചത്; ഞാൻ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നതിൽ ടെൻഷനില്ല എന്ന് പ്രിയാ വാര്യർ!
By Safana SafuNovember 16, 2022ഒരു അഡാർ ലവ് എന്ന ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രിയാ വാര്യർ. മാണിക്യ മലർ...
serial story review
അവസാനം ലാപ് ടോപ് ശ്രേയയുടെ കൈകളിലേക്ക് ; ഇനി വാൾട്ടർ ആരെന്ന സത്യം ശ്രേയ അറിയും; തൂവൽസ്പർശം ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലേക്ക് !
By Safana SafuNovember 15, 2022വാൾട്ടർ വിവേകാണെന്ന സത്യം അറിയാതെ ഈശ്വറും ജാക്സണും ഓരോ മണ്ടത്തരങ്ങൾ കാണിച്ചുകൊണ്ടിരിക്കുന്നതാണ് ഇന്നത്തെ തൂവൽസ്പർശം എപ്പിസോഡ് തുടക്കം. എന്നാൽ ഇന്ന് ചൈത്രയുടെ...
serial story review
സി എസിനെ പിടിച്ചു നിർത്തി കിരൺ; ആ ചോദ്യത്തിന് ഇന്ന് ഉത്തരം ; മൂന്ന് ദിവസമായി വിവാഹം വലിച്ചുനീട്ടുന്നു എന്ന് ആരാധകർ !
By Safana SafuNovember 15, 2022മൗനരാഗം സീരിയലിൽ സരയു മനോഹർ വിവാഹത്തിന്റെ മുഹൂർത്തം അടുത്തു. എന്നിട്ടും ഇതുവരെ മൂന്ന് എപ്പിസോഡുകൾ കഴിഞ്ഞതല്ലാതെ വിവാഹം കഴിഞ്ഞിട്ടില്ല. രസകരമായ ഇന്നത്തെ...
serial news
ഞാൻ അറിയാതെ ഒരുപാടുപേർ എൻ്റെ അവസരങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചു; ആരെന്ന് അറിഞ്ഞിട്ടും ആരോടും ദേഷ്യം കാണിക്കാൻ ഞാൻ നിന്നിട്ടില്ല – അനുശ്രീ!
By Safana SafuNovember 15, 2022മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ഇന്ന് ഏറെ ചർച്ച ചെയ്യുന്ന വിഷയം നടി അനുശ്രീയുടെയും ഭർത്താവ് വിഷ്ണുവിന്റേയും ദാമ്പത്യ ജീവിതമാണ്. ബാലതാരമായിട്ടാണ് അനുശ്രീ...
News
‘ആരോഗ്യനില തൃപ്തികരമല്ല… എല്ലാവരും പ്രാർത്ഥിക്കണം ; ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് സുമാ ജയറാം പങ്കുവച്ച കുറിപ്പ്!
By Safana SafuNovember 15, 2022മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സുമ ജയറാം. മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും ഒപ്പം തിളങ്ങിയ സുമാ ജയറാം ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽമീഡിയയിൽ...
Latest News
- തന്റെ വിവാഹ സങ്കല്പങ്ങള് തുറന്ന് പറഞ്ഞ കല്യാണി പ്രിയദർശൻ June 27, 2025
- നിരഞ്ജനയുടെ കടുത്ത തീരുമാനം; തമ്പിയെ അടപടലംപൂട്ടി അപർണ; രാധാമണി എത്തി; വമ്പൻ ട്വിസ്റ്റ്!! June 27, 2025
- സച്ചിയ്ക്ക് രക്ഷകനായി അയാൾ എത്തി; നീലിമയെ പൊളിച്ചടുക്കി; ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്!! June 27, 2025
- കമൽഹാസന് ഓസ്കാർ വോട്ടിങ്ങിന് ക്ഷണം; ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ചിരിക്കുന്നത് ഏഴ് പേർക്ക് June 27, 2025
- മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചു, അനുപമയ്ക്കും അതേ അവസ്ഥ; മാധവ് സുരേഷ് June 27, 2025
- കുലസ്ത്രീ ആയിരിക്കുന്നതൊന്നുമല്ല ജീവിതമെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്, വിവാഹമോചനത്തിൽ ഒരിക്കലും കുറ്റബോധമില്ല; വീണ നായർ June 27, 2025
- ലഹരി ഉപയോഗത്തിലൂടെ ഒരു മഹത് കൃതിയും ഇവിടെ രചിച്ചിട്ടില്ല. അത്തരമൊരു പ്രതീതീ സിനിമാ ലോകത്ത് ദൗർഭാഗ്യകരമായി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അതൊന്നും സത്യമല്ല; പൃഥ്വിരാജ് June 27, 2025
- അച്ഛൻ എന്നോ ഞാനറിയാതെ എനിക്കായി കരുതിവച്ച നാണയത്തുട്ടുകൾ. അതിന്നൊരു വലിയ സംഖ്യയായി എന്നെത്തേടിവന്നിരിക്കുന്നു; മഞ്ജു വാര്യർ June 27, 2025
- ഫോട്ടോ സൂം ചെയ്ത് നോക്കിയാൽ വിജയ് ബോധാവസ്ഥയിൽ അല്ല എന്തോ കഴിച്ചിട്ടുണ്ട് ല ഹരിയിലാണെന്നത് വ്യക്തമാണ്, നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ കണ്ണിലൂടെ മനസിലാക്കാൻ കഴിയും; സംവിധായകൻ നന്ദാവനം നന്ദകുമാർ June 27, 2025
- വസ്ത്രങ്ങളുടെ കാര്യങ്ങളിൽ മാത്രമല്ല, തനിക്ക് അംഗീകരിക്കാനാവാത്ത എന്ത് കാര്യത്തിലും ‘നോ’ പറയാൻ തനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല; സംവൃത സുനിൽ June 27, 2025