മലയാളത്തിൽ തൂവൽസ്പർശം പോലെ ഒരു സീരിയൽ ഇതുവരെ ഉണ്ടായിട്ടില്ല. മയക്കുമരുന്നിനെതിരെ ഇന്ന് ശ്രേയ പത്തു മിനിറ്റോളം സംസാരിക്കുന്നുണ്ട്. ആർക്കും ബോർ അടിക്കാത്ത തരത്തിൽ അത്രയും കാര്യങ്ങൾ ശ്രേയ പറയുമ്പോൾ ആരാധകരും കയ്യടിക്കുകയാണ്.
ഇന്നത്തെ സമൂഹത്തിന്റെ നേർകാഴ്ച ആയിരുന്നു ആദ്യ 10 മിനിറ്റിൽ ശ്രേയ പറഞ്ഞത്.. മയക്കുമരുന്നിന് എതിരെ എല്ലാവരും ഒന്നിച്ചു നിക്കേണ്ട ഈ സമയത്ത് തന്നെ ഇങ്ങനെ നല്ല മെസ്സേജുകൾ കൊടുക്കുന്ന t.s ..നിലവില്ലുള്ള സീരിയലുകളിൽ സാമൂഹിക ഉത്തരവാദിത്തം കൊണ്ടും കണ്ടന്റ് കൊണ്ടും ത്രില്ല് കൊണ്ടും മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിലാണ് തൂവൽസ്പർശം. \
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...