All posts tagged "Featured"
serial story review
കുരുക്കിൽ നിന്നും കുരിക്കിലേയ്ക്ക് അശോകൻ..! അശ്വതിയ്ക്ക് രക്ഷിക്കാനാകുമോ? സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് മുറ്റത്തെമുല്ല…
By Athira ANovember 5, 2023കുറച്ച് നാളുകളായി മുറ്റത്തെമുല്ലയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് അശോകന്റെ ആഡംബരജീവിതവും, മറ്റുള്ളവരോടുള്ള പൊങ്ങച്ചം പറയലും,അതിനെ ചുറ്റിപറ്റി നടന്ന പ്രശ്നങ്ങളും,മനഃപൂർവം അശോകനായിട്ട് ഓരോ കുഴിയിൽ...
serial story review
ശങ്കർ അപകടത്തിൽ ഗൗരി പ്രണയം പറയുന്നു ; ട്വിസ്റ്റുമായി ഗൗരീശങ്കരം
By AJILI ANNAJOHNNovember 5, 2023ഗൗരീശങ്കരത്തിൽ ഗൗരിയെ കൊണ്ട് ശങ്കർ തന്നോട് പ്രണയം പറയിപ്പിക്കുകയാണ് . അങ്ങനെ നിർബന്ധിപ്പിച്ച് പ്രണയം പറയുന്നതുകൊണ്ട് തന്നെ ഗൗരിയ്ക്ക് ശങ്കറിനോട് ദേഷ്യം...
serial story review
പ്രകാശന് മുട്ടൻ പണി കിട്ടുമ്പോൾ കല്യാണി സംസാരിക്കുന്നു; പ്രതീക്ഷിക്കാത്ത ട്വിസ്റ്റിലേക്ക് മൗനരാഗം
By AJILI ANNAJOHNNovember 5, 2023മൗനരാഗത്തിൽ ഇപ്പോൾ പ്രകാശൻ പണികിട്ടുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത് . വിക്രമിന്റെ കല്യാണം മുടങ്ങുകയാണ് . സോണി കൊടുത്ത ഈ പണിയിൽ പ്രകാശൻ...
serial story review
കിഷോറിനെ മറന്ന് ഗീതു ഗോവിന്ദിനോപ്പം പുതിയ ജീവിതം ;മനോഹര കാഴ്ചയുമായി ഗീതാഗോവിന്ദം
By AJILI ANNAJOHNNovember 5, 2023ഗീതുവും ഗോവിന്ദും ഒരുമിക്കുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് . കിഷോർ തന്നെ വേദനിപ്പിക്കുമ്പോൾ ഗോവിന്ദ് തന്നെ സ്നേഹം കൊണ്ട് മൂടുകയാണെന്ന് ഗീതു...
serial story review
രോഹിത്തിന്റെ പ്രതികരണം..! തകർന്നടിഞ്ഞ് സുമിത്ര..! സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് കുടുംബവിളക്ക്….
By Athira ANovember 4, 2023കുറച്ചു നാളുകൾ കൊണ്ട് നമ്മൾ കാണുന്നത് സിദ്ധു വീണപ്പോൾ. പിടിച്ചെഴുന്നേൽപ്പിക്കുന്ന സുമിത്രയും, ഇതെല്ലാം കണ്ടുകൊണ്ട് നിന്ന രോഹിത്തിന്റെ നിലപാടും അതിനെ ചുറ്റിപ്പറ്റി...
serial story review
രോഹിത്തിന്റെ പ്രതികരണം..! തകർന്നടിഞ്ഞ് സുമിത്ര..! സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് കുടുംബവിളക്ക്….
By Athira ANovember 4, 2023കുറച്ചു നാളുകൾ കൊണ്ട് നമ്മൾ കാണുന്നത് സിദ്ധു വീണപ്പോൾ. പിടിച്ചെഴുന്നേൽപ്പിക്കുന്ന സുമിത്രയും, ഇതെല്ലാം കണ്ടുകൊണ്ട് നിന്ന രോഹിത്തിന്റെ നിലപാടും അതിനെ ചുറ്റിപ്പറ്റി...
serial story review
അഭിയെ ചവിട്ടി പുറത്താക്കി ആദർശ് നയനയെ ചേർത്തുപിടിക്കുന്നു ; അപ്രതീക്ഷിത വഴിത്തിരിവിലേക്ക് പത്തരമാറ്റ്
By AJILI ANNAJOHNNovember 4, 2023പത്തരമാറ്റ് പരമ്പര അടിപൊളി ട്വിസ്റ്റിലേക്കാണ് കടക്കുന്നത് . അനന്തപുരിയിൽ അഭിയുടെ എൻഗേജ്മെന്റ് നടത്താൻ ഒരുങ്ങുമ്പോൾ അഭിയുടെ കള്ളം എല്ലാം പൊളിയുന്നു ....
serial story review
അശ്വതിയുടെ ആ തിരിച്ചറിവ് ! അശോകൻ പാഠം പഠിക്കുമോ ? സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് മുറ്റത്തെമുല്ല
By Athira ANovember 4, 2023അശോകൻ വീടുനോക്കാൻ ഏൽപ്പിച്ച ബ്രോക്കർ വിളിച്ചു. കൂടാതെ രണ്ടുപേരും കൂടി വീടുനോക്കാൻ പോവുകയും അവിടത്തെ സ്ഥലം ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഇത്...
serial story review
ശങ്കർ ഗൗരി പ്രണയം തുടങ്ങുന്നത് അങ്ങനെ ; ട്വിസ്റ്റുമായി ഗൗരീശങ്കരം
By AJILI ANNAJOHNNovember 4, 2023ഗൗരീശങ്കരം പരമ്പരയിൽ ശങ്കറിനോട് ഗൗരിയ്ക്ക് പ്രണയം തോന്നുമോ എന്ന അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് . ഗൗരിയുടെ മനസ്സ് കീഴടക്കാൻ ശങ്കർ ചെയ്യുന്നത്...
serial story review
ഗോവിന്ദ് ഗീതു ബന്ധം വീണ്ടും തകരുമോ ; അപ്രതീക്ഷിത കഥാവഴിയിലൂടെ ഗീതാഗോവിന്ദം
By AJILI ANNAJOHNNovember 4, 2023ഗീതാഗോവിന്ദം പരമ്പരയിൽ ഗീതുവിനോട് തന്റെ പ്രണയം പറയാൻ ഗോവിന്ദിന് കഴിയുന്നില്ല . തന്റെ പ്രണയം ഗീതു നിരസിക്കുമോ എന്ന ഭയത്തിലാണ് ഗോവിന്ദ്...
serial story review
സമതലതെറ്റി രോഹിത്ത്; ശ്രീനിലയത്ത് വൻ പൊട്ടിത്തെറി..! സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് കുടുംബവിളക്ക്…..
By Athira ANovember 3, 2023എല്ലാം കണ്ട് ദേഷ്യം വന്ന രോഹിത്ത് പൂജയോട് ഒരുപാട് ദേഷ്യപ്പെടുകയും ഈ വീട്ടിലെ കാര്യങ്ങളിലല്ലാതെ, മറ്റുപല കാര്യങ്ങളിലുമാണ് ശ്രദ്ധയെന്നും, എന്നെ ആരും...
serial story review
അശോകൻ അടുത്ത ചതിക്കുഴിയിലേയ്ക്കോ? പ്രതീക്ഷിക്കാതെ അശ്വതിയും..! സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് മുറ്റത്തെമുല്ല…
By Athira ANovember 3, 2023അശ്വതിയോട് ദിനേശൻ വന്ന് പറഞ്ഞ കാര്യങ്ങളെല്ലാം അശോകൻ അറിയുന്നുണ്ട്. കൂടാതെ അശ്വതിയുടെ വീട്ടിൽ പോയി അച്ഛനെ കാണാനും അവർ തീരുമാനിക്കുന്നുണ്ട്, അതിന്റെ...
Latest News
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025
- ചില സമയത്ത് ഞാൻ ഏതു സിനിമയാണ് ചെയ്യുന്നതെന്നോ, ഞാൻ ഇന്ന് എന്ത് ചെയ്തു, എവിടെയാണ്, എന്നൊന്നും മഞ്ജു ചോദിക്കാറില്ല; വീണ്ടും ശ്രദ്ധ നേടി ദിലീപിന്റെ വാക്കുകൾ July 10, 2025
- ആ വീടിന്റെ മുഴുവൻ കൺട്രോളും രേണുവിന്റെ അമ്മയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും കയ്യിലാണ്. അത് എല്ലാവർക്കും ബോധ്യപ്പെടുത്തി കൊടുക്കാനാണ് കിച്ചു അവിടെ പോയത്; യൂട്യൂബർ July 10, 2025
- അമേരിക്കൻ എയർപോർട്ടിലെ പരിശോധനയ്ക്കിടെ ടിനിയുടെ ഹാൻഡ് ബാഗേജിനുളളിലിരിക്കുന്ന സാധനം കണ്ട് സെക്യൂരിറ്റിക്കാർ ഞെട്ടി, കയ്യോടെ തൂക്കിയെടുത്ത് കൊണ്ട് പോയി; ടിനി കരഞ്ഞ് കാല് പിടിച്ചുവെന്ന് ആലപ്പി അഷ്റഫ് July 10, 2025
- കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്ന ചോദ്യത്തിന് ശേഷം ഞാൻ പ്രതീക്ഷിച്ചത് ദിലീപ് ഓർ പൾസർ സുനി എന്ന വല്ല ചോദ്യവുമാണ്; ലക്ഷ്മി നക്ഷത്രയെയും ശോഭയെയും പരിഹസിച്ച് ധ്യാൻ July 10, 2025
- സവാരി ഗിരി ഗിരി ………. തിയേറ്റർ ആരവം തീർക്കാൻ മോഹൻലാൽ എത്തുന്നു July 9, 2025
- എന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം അവരാണ്; എന്റെ ദൃഷ്ടി ദോഷം പോലും മാറി; എല്ലാം തുറന്നുപറഞ്ഞ് അനു!! July 9, 2025