Connect with us

കിഷോറിനെ മറന്ന് ഗീതു ഗോവിന്ദിനോപ്പം പുതിയ ജീവിതം ;മനോഹര കാഴ്ചയുമായി ഗീതാഗോവിന്ദം

serial story review

കിഷോറിനെ മറന്ന് ഗീതു ഗോവിന്ദിനോപ്പം പുതിയ ജീവിതം ;മനോഹര കാഴ്ചയുമായി ഗീതാഗോവിന്ദം

കിഷോറിനെ മറന്ന് ഗീതു ഗോവിന്ദിനോപ്പം പുതിയ ജീവിതം ;മനോഹര കാഴ്ചയുമായി ഗീതാഗോവിന്ദം

ഗീതുവും ഗോവിന്ദും ഒരുമിക്കുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് . കിഷോർ തന്നെ വേദനിപ്പിക്കുമ്പോൾ ഗോവിന്ദ് തന്നെ സ്നേഹം കൊണ്ട് മൂടുകയാണെന്ന് ഗീതു തിരിച്ചറിയുന്നു . അതേസമയം ഗീതുവിനോട് തന്റെ പ്രണയം പറയാൻ കഴിയാതെ ഗോവിന്ദ് വീർപ്പുമുട്ടുന്നു . ഗീതുവിന്റെയയും ഗോവിന്ദിന്റേയും പ്രണയം നിറച്ച മനോഹര കാഴ്ച്ചയാണ് ഗീതാഗോവിന്ദത്തിൽ ഇന്ന് .

More in serial story review

Trending

Recent

To Top