ശങ്കർ ഗൗരി പ്രണയം തുടങ്ങുന്നത് അങ്ങനെ ; ട്വിസ്റ്റുമായി ഗൗരീശങ്കരം
Published on
ഗൗരീശങ്കരം പരമ്പരയിൽ ശങ്കറിനോട് ഗൗരിയ്ക്ക് പ്രണയം തോന്നുമോ എന്ന അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് . ഗൗരിയുടെ മനസ്സ് കീഴടക്കാൻ ശങ്കർ ചെയ്യുന്നത് എന്ത് . ശങ്കറിന് തന്റെ തെറ്റുകൾ മനസ്സിലാകുമോ ? ഗൗരിയുടെ ശങ്കറിന്റെയും പ്രണയം തുടങ്ങുന്നത് അങ്ങനെയൊ ?
Continue Reading
You may also like...
Related Topics:Featured, GOURISHANKARAM, nishaa mathew, serial