Connect with us

ഗോവിന്ദ് ഗീതു ബന്ധം വീണ്ടും തകരുമോ ; അപ്രതീക്ഷിത കഥാവഴിയിലൂടെ ഗീതാഗോവിന്ദം

serial story review

ഗോവിന്ദ് ഗീതു ബന്ധം വീണ്ടും തകരുമോ ; അപ്രതീക്ഷിത കഥാവഴിയിലൂടെ ഗീതാഗോവിന്ദം

ഗോവിന്ദ് ഗീതു ബന്ധം വീണ്ടും തകരുമോ ; അപ്രതീക്ഷിത കഥാവഴിയിലൂടെ ഗീതാഗോവിന്ദം

ഗീതാഗോവിന്ദം പരമ്പരയിൽ ഗീതുവിനോട് തന്റെ പ്രണയം പറയാൻ ഗോവിന്ദിന് കഴിയുന്നില്ല . തന്റെ പ്രണയം ഗീതു നിരസിക്കുമോ എന്ന ഭയത്തിലാണ് ഗോവിന്ദ് . അതേസമയം വരുണിന്റെ ചതി ഗോവിന്ദിനോട് ഗീതു പറയുന്നു . ഇനി ഇവർക്ക് ഇടയിൽ വീണ്ടും പുതിയ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് .

More in serial story review

Trending

Recent

To Top