Connect with us

സമതലതെറ്റി രോഹിത്ത്; ശ്രീനിലയത്ത് വൻ പൊട്ടിത്തെറി..! സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് കുടുംബവിളക്ക്…..

serial story review

സമതലതെറ്റി രോഹിത്ത്; ശ്രീനിലയത്ത് വൻ പൊട്ടിത്തെറി..! സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് കുടുംബവിളക്ക്…..

സമതലതെറ്റി രോഹിത്ത്; ശ്രീനിലയത്ത് വൻ പൊട്ടിത്തെറി..! സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് കുടുംബവിളക്ക്…..

എല്ലാം കണ്ട് ദേഷ്യം വന്ന രോഹിത്ത് പൂജയോട് ഒരുപാട് ദേഷ്യപ്പെടുകയും ഈ വീട്ടിലെ കാര്യങ്ങളിലല്ലാതെ, മറ്റുപല കാര്യങ്ങളിലുമാണ് ശ്രദ്ധയെന്നും, എന്നെ ആരും പൊട്ടനാക്കാൻ ശ്രമിക്കരുതെന്നും, നീ ചെയ്യുന്നതെല്ലാം അംഗീകരിക്കുന്നത് നിന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ്. കൂടാതെ പൂജയോട് ഇറങ്ങി പോകുവാനും പിടിച്ച് തള്ളുകയും ചെയ്തു. എന്നാൽ ഇതെല്ലം കണ്ട് നിന്ന സുമിത്രയ്ക്കൊ ഷോക്ക് ആയി പോയി. ഇതെല്ലം രോഹിത്ത് തന്നെയാണോ പറയുന്നതെന്ന്. കൂടാതെ ഇതിനെപറ്റി ചോദിക്കാൻ ചെന്ന സുമിത്രയോട് വരെ സംസാരിക്കാൻ രോഹിത്ത് കൂട്ടാക്കിയില്ല. ഇതുവരെ ഇങ്ങനൊരു പ്രതികരണം രോഹിത്തിൽ നിന്നും ഉണ്ടായിട്ടില്ലല്ലോ. പിന്നെ പെട്ടെന്നിങ്ങനെ സംഭവിച്ചപ്പോ ഞെട്ടാതിരിക്കോ. പക്ഷെ മറ്റൊരു സംഭവം കൂടി അവിടെ നടന്നു.

വീഡിയോ കാണാം

More in serial story review

Trending

Recent

To Top