All posts tagged "dulkhar salman"
Movies
ഇതുവരെ കേട്ടതും വായിച്ചതും വെച്ച് നിങ്ങൾക്കും ചിത്രം ഇഷ്ടപ്പെടുമെന്ന് കരുതുന്നു; കണ്ണൂർ സ്ക്വാഡിനെ കുറിച്ച് ദുൽഖർ സൽമാൻ
By Noora T Noora TSeptember 29, 2023മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് സംവിധാനം ചെയ്ത ‘കണ്ണൂർ സ്ക്വാഡ്’ കഴിഞ്ഞ ദിവസമാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ...
Malayalam
ഒരിക്കൽ ഞാൻ താങ്കളുടെ പാതിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു; ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു; ദുൽഖർ സൽമാൻ
By Noora T Noora TSeptember 7, 2023മമ്മൂട്ടിക്ക് പിറന്നാളാശംസയറിയിച്ച് മകനും നടനുമായ ദുൽഖർ സൽമാൻ. താൻ ആകാൻ ആഗ്രഹിച്ച മനുഷ്യനും നടനും നിങ്ങളായിരുന്നുവെന്ന് മമ്മൂട്ടിയോടായി ദുൽഖർ പറയുന്നു. സോഷ്യൽ...
general
വെറും രണ്ടാഴ്ച കൊണ്ടാണ് ഞാന്‍ അമാലിനെ കണ്ടുമുട്ടിയത്… ഇത്രയും നാള് അവിടെ ഉണ്ടായിട്ടും ഞാൻ ആദ്യമായാണ് അവളെ പുറത്തേക്ക് ഇറങ്ങി കാണുന്നത്; പ്രണയകഥ പറഞ്ഞ് ദുൽഖർ
By Noora T Noora TJuly 29, 20232011 ഡിസംബർ 22 നാണ് ദുൽഖറും അമാലും വിവാഹിതരാകുന്നത്. ഇപ്പോഴിതാ അമാൽ തന്റെ ജീവിത സഖിയായ കഥ തുറന്നു പറയുകയാണ് നടൻ....
News
ദുല്‍ഖറിന്റെ കൂടെ അഭിനയിക്കാനാണ് താല്പര്യം, ദുല്‍ഖര്‍ അഭിനയിക്കുന്ന സിനിമയില്‍ അഭിനയിച്ചാല്‍ മതി; ആഗ്രഹം പറഞ്ഞ് ചിന്ത ജെറോം
By Noora T Noora TJuly 18, 2023ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായ ചിന്ത ജെറോം. ആരുടെ കൂടെ അഭിനയിക്കാനാണ് ഏറ്റവും കൂടുതല്‍...
Actor
മെഡിറ്റേഷൻ ചെയ്തിട്ട് പോലും ഇതിന്റെ വശീകരണത്തിൽ നിന്ന് എനിക്ക് രക്ഷപെടാൻ കഴിയുന്നില്ലെന്ന് ദുൽഖർ; ഡിലീറ്റ് ചെയ്ത വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
By Noora T Noora TJuly 5, 2023ദുല്‍ഖര്‍ കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ലൈവ് വീഡിയോയും തുടര്‍ന്നുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു ഉറങ്ങിയിട്ട് ഏറെ...
Actor
ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത് ആദ്യമായിട്ടാണ്, കാര്യങ്ങള്‍ ഒന്നും പഴയതുപോലെ അല്ല; വികാരാധീനനായി ദുല്‍ഖർ
By Noora T Noora TJuly 4, 2023നടൻ ദുല്‍ഖറിന്റേതായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വികാരാധീനനായി സംസാരിക്കുന്ന ദുല്‍ഖറിനെയാണ് പ്രചരിക്കുന്ന വീഡിയോയില്‍ കാണാനാകുന്നത്. ആദ്യമായി ഞാൻ...
Malayalam
ഉമ്മയുടെ ഈ ദിനം ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ല… പക്ഷേ ഉമ്മ ഈ ഒരു ദിവസം മാത്രമെ അതിനനുവദിക്കൂൽ ഉമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ
By Noora T Noora TMay 5, 2023ഉമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി നടൻ ദുൽഖർ സൽമാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്. ഉമ്മയുടെ ദിനം ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്നും...
Actor
ഒരു വലിയ സ്വപ്നം ഞാന്‍ സാക്ഷാത്കരിച്ചു. ..ടോപ്പ് ഗിയര്‍ ഇന്ത്യയുടെ മൂന്നാം വാര്‍ഷിക ലക്കത്തിന്റെ കവറില്‍ എന്നെ ഫീച്ചര്‍ ചെയ്തുവെന്ന് നടന് ദുല്‍ഖര്‍ സല്മാന്
By Noora T Noora TMarch 29, 2023ടോപ് ഗിയര്‍ ഇന്ത്യ മാഗസിന്റെ കവര്‍ ചിത്രമായതിന്റെ സന്തോഷം പങ്കുവെച്ച് നടന് ദുല്‍ഖര്‍ സല്മാന്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്വപ്ന...
Actor
ഇൻഡസ്ട്രിയിൽ 11 വർഷം പൂർത്തിയാക്കി ദുൽഖർ സൽമാൻ; ആഘോഷമാക്കി കിംഗ് ഓഫ് കോത ടീമിന്റെ പ്രത്യേക വീഡിയോ
By Rekha KrishnanFebruary 3, 2023ഇന്ന് ഫെബ്രുവരി 3 വെള്ളിയാഴ്ച 11 വർഷം ഇൻഡസ്ട്രിയിൽ പൂർത്തിയാക്കുകയാണ് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ. 2012-ൽ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കൻഡ്...
Latest News
- നിമിഷ കഥാപാത്രത്തിന് വേണ്ടി ഒരുപാട് പ്രിപ്പറേഷനോ ഹോം വർക്കോ ചെയ്യുന്നില്ല, നിമിഷ ഒരു ഐ കോൺഡാക്റ്റും തരില്ല. താഴേക്ക് നോക്കുകയായിരിക്കും; അഥർവ June 28, 2025
- സാറേ എന്റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്….പല പടിവാതിലുകളിലും മുട്ടിയാണ്. പല നേതാക്കന്മാരുടെയും കാൽക്കൽ വീണതാണ്. അവരൊക്കെ എന്നോട് പറഞ്ഞത് എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയോ; സിബി മലയിലിനെതിരെ എം.ബി. പത്മകുമാർ June 28, 2025
- സെക്കൻഡ് മാര്യേജ് എപ്പോൾ; രണ്ടാമതൊരു വിവാഹം ഉടൻ ഉണ്ടാകുമോ.? ഫാൻസിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മേഘ്ന!! June 28, 2025
- കണ്ണുകൾ ആണ് എന്നെ ഏറെ ആകർഷിച്ചത്; കഴിഞ്ഞകാല പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് മഹീന!! June 28, 2025
- പച്ചവെള്ളം കുടിച്ച് ജീവിച്ച സമയം; ഒരു നിമിഷം കൊണ്ട് എല്ലാം മാറി; ശരിക്കും ചെമ്പനീർപൂവിലെ സച്ചി ആരാണെന്നറിയാമോ.? June 28, 2025
- എന്നെ കല്യാണത്തിന്റെ അന്ന് കാണാൻ ഒരു പ്രത്യേകഭംഗി ആയിരുന്നു അല്ലേ? രണ്ടാം കല്യാണത്തിന് സംഭവിച്ചത്? ദിവ്യ പറയുന്നു June 28, 2025
- മലയാളത്തിൽ അഭിനയിക്കാത്തതിന് കാരണമുണ്ട്; വെളിപ്പെടുത്തി സാമന്ത June 28, 2025
- നീലിമയ്ക്ക് ശ്രുതിയുടെ ഇടിവെട്ട് തിരിച്ചടി; അവസാനം കുടുങ്ങിയത് സച്ചി; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു!! June 28, 2025
- ജീവിതത്തിൽ ആദ്യമായി വാടകവീട്ടിൽ താമസിക്കുന്നു; സിനിമ ലോകത്തെ ഞെട്ടിച്ച് രവി മോഹൻ ; താങ്ങാനാകാതെ ആരതി June 28, 2025
- ഇന്ദ്രന്റെ സർവനാശം; പല്ലവിയുടെ പടിയിറക്കത്തിന് പിന്നാലെ ആ കൊലയാളി പുറത്തേയ്ക്ക്!! June 28, 2025