All posts tagged "drishyam 2"
Malayalam
രണ്ടാം ഭാഗത്തില്‍ ഞാന്‍ ഉണ്ടോ എന്ന് നിരവധി പേര് ചോദിച്ചിരുന്നു, ആരും പോകാത്ത വഴിയിലൂടെ സംവിധായകന് പോയി; ദൃശ്യം 2വിനെ കുറിച്ച് ‘വരുണ്‍ പ്രഭാകര്‍’ പറയുന്നു
By Vijayasree VijayasreeFebruary 20, 2021പ്രേക്ഷകര്‍ ആകാംക്ഷയോടെ കണ്ട ദൃശ്യം എന്ന ഹിറ്റ് സിനിമയില്‍ പ്രധാന കഥാപാത്രമായിരുന്നു നടന് റോഷന് ബഷീര്‍ അവതരിപ്പിച്ച വരുണ്‍ പ്രഭാകര്‍. ചിത്രത്തില്‍...
Malayalam
ദൃശ്യം 3 ജീത്തുവിന്റെ മനസ്സിലുണ്ട്; രണ്ടാം ഭാഗം തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തതില്‍ നിരാശയുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍
By Vijayasree VijayasreeFebruary 20, 2021പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായ ‘ദൃശ്യം 2’വിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി...
Malayalam
ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു ഓര്‍ക്കാന്‍ പോലും വയ്യ; ദൃശ്യം 2 വിലെ ആ സീനിനെ കുറിച്ച് ആശാ ശരത്ത്
By Vijayasree VijayasreeFebruary 20, 2021പ്രേക്ഷകര്‍ ഏറ് ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. സസ്പെന്സുകള് നിറച്ച് ഒടിടി പ്ലാറ്റാഫോമിലൂടെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. തിയേറ്റര്‍ അനുഭവം...
Malayalam
‘പറ്റിക്കാന്‍ ആണേലും ഇങ്ങനൊന്നും പറയല്ലേ സാറേ’; ജീത്തു ജോസഫിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeFebruary 19, 2021ഒടിടി പ്ലാറ്റാഫോമില്‍ റിലീസ് ചെയ്ത ‘ദൃശ്യം 2’വിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സൂപ്പര്‍ ഹിറ്റായ ദൃശ്യം എന്ന ആദ്യ ഭാഗത്തോടെ നൂറ്...
Malayalam
ജോര്‍ജുകുട്ടി മലയാള സിനിമയിലെ മികച്ച കഥാപാത്രം, പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത് ഒരു അത്ഭുതം; ദൃശ്യം 2 വിനെ വാനോളം പുകഴ്ത്തി പൃഥ്വിരാജ്
By Vijayasree VijayasreeFebruary 19, 2021മലയാളികള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. ഇപ്പോഴിതാ സിനിമയെ വാനോളം പുകഴ്ത്തി എത്തിയിരിക്കുകയാണ് നടനും സംവിധാകനുമായ പൃഥ്വിരാജ് സുകുമാരന്‍....
Malayalam
റിലീസ് ചെയ്ത് രണ്ട് മണിക്കൂറിന് ശേഷം ദൃശ്യം 2 ചോര്‍ന്നു; പ്രതികരണവുമായി ജീത്തു ജോസഫ്
By Vijayasree VijayasreeFebruary 19, 2021ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ദൃശ്യം-2 ചോര്‍ന്നു. റിലീസ് ചെയ്ത് രണ്ട് മണിക്കൂറിന്...
Malayalam Breaking News
ദൃശ്യം സിനിമ കേരളത്തിലെ ഒരു തിയേറ്ററിലും കളിക്കില്ല; ഫിലിം ചേംബർ
By Revathy RevathyFebruary 16, 2021ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തിയേറ്ററില്‍ എത്തിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ഫിലിം ചേംബർ . ദൃശ്യം 2...
Malayalam
രണ്ടാം ഭാഗത്തില്‍ ജോര്‍ജ് കുട്ടി കൂടുതല്‍ ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി മോഹന്‍ലാല്‍
By Vijayasree VijayasreeFebruary 11, 2021ആരാധകര്‍ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ചിത്രത്തിന്റെ ട്രെയിലറിന് തന്ന മികച്ച പ്രതികരണമാണ് ലഭിച്ചത്. ട്രെയിലര്‍ കണ്ട എല്ലാവര്ക്കും...
Malayalam
കരാര്‍ റദ്ദാക്കാന്‍ സാധിക്കില്ല; ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍
By Noora T Noora TJanuary 5, 2021ദൃശ്യം 2 വിന്റെ റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകളുമായി കരാറുണ്ടാക്കിയിട്ടില്ലെന്നും അതുകൊണ്ട് ആമസോണ്‍ പ്രൈമില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാവ് ആന്റണി...
Malayalam
ദൃശ്യം ആമസോണിനു എത്ര രൂപയ്ക്ക് വിറ്റു? ആ രഹസ്യം പരസ്യമാകുന്നു.. ആന്റണി പെരുമ്പാവൂരിന്റെ മറുപടിയിൽ തലയിൽ കൈവെച്ച് സിനിമ പ്രേമികൾ
By Noora T Noora TJanuary 3, 2021കൊവിഡ് പ്രതിസന്ധിയിൽ ലോകമുലഞ്ഞതുപോലെ സിനിമാമേഖലയ്ക്കും തിരിച്ചടിയായി. തീയേറ്ററുകൾ അടഞ്ഞു, ഒ.ടി.ടി റിലീസിന് പ്രാധാന്യമേറി. ഇതായിരുന്നു പോയവർഷം സിനിമാലോകത്തുണ്ടായ മാറ്റം. പത്തുമാസത്തോളമായി അടഞ്ഞുകിടക്കുന്ന...
Malayalam
ദൃശ്യം 2 വിന്റെ ടീസർ പുറത്ത്; ചിത്രം ഒടിടി പ്ലാറ്റ്ഫോമിലേക്ക്; പ്രഖ്യാപനവുമായി മോഹൻലാൽ
By Noora T Noora TJanuary 1, 2021മലയാളി സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം ടുവിന്റെ ടീസര്‍ പുറത്തിറങ്ങി ആമസോണ്‍ പ്രൈം വീഡിയോയാണ് ടീസര്‍ പുറത്തിറക്കിയത്. ഒടിടി...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025