All posts tagged "drishyam 2"
Malayalam
ലാലേട്ടനൊഴികെ സിനിമയിലെ ട്വിസ്റ്റും ടേണും പലര്‍ക്കും അറിയില്ലായിരുന്നു; ദൃശ്യം 2 വിനൈ കുറിച്ച് പറഞ്ഞ് അഞ്ജലി നായര്‍
By Vijayasree VijayasreeFebruary 27, 2021പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘ദൃശ്യം 2’വിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രത്തില്‍...
Malayalam
ഒരു സംശയത്തോടെയാണ് ദൃശ്യം 2 ല്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്; ഇത് വിട്ടു കളഞ്ഞിരുന്നെങ്കില്‍ നഷ്ടമായി പോയേനേ എന്ന് ജയശങ്കര്‍
By Vijayasree VijayasreeFebruary 25, 2021നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജയശങ്കര്‍. മിക്ക സിനിമയിലും പ്രശ്നങ്ങളുടെ തുടക്കക്കാരനായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ അതില്‍ നിന്ന്...
Malayalam
ദൃശ്യം 2 ഒളിഞ്ഞിരിക്കുന്ന അബന്ധങ്ങൾ, പൊളിച്ചടുക്കി അഭിഭാഷകൻ, ആരും തിരിച്ചറിയാതെ പോയല്ലോ
By Noora T Noora TFebruary 25, 2021കാത്തിരുപ്പുകൾക്ക് വിരാമമിട്ട് കൊണ്ടായിരുന്നു ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തെ കുറിച്ച ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനകം തന്നെ ഒരുപാട് മികച്ച...
Malayalam
എട്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തി, ഇമേജിനെ ബാധിക്കുമോ എന്ന് പേടിയായിരുന്നു, അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ല; തുറന്ന് പറഞ്ഞ് മീന
By Vijayasree VijayasreeFebruary 25, 2021തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളില്‍ സജീവമായി...
Malayalam
തിരക്കുകള്‍ക്കിടയിലും ദൃശ്യം കാണാന്‍ സമയം കണ്ടെത്തിയതില്‍ നന്ദി; അശ്വിന് മറുപടിയുമായി മോഹന്‍ലാല്‍
By Vijayasree VijayasreeFebruary 23, 2021മോഹന്‍ലാല്‍ നായകനായ ദൃശ്യം 2വിന് മികച്ച പ്രതികരണമാണ് ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ...
Malayalam
ദൃശ്യത്തില്‍ തൊണ്ണൂറ് ശതമാനവും ക്രിസ്ത്യാനികള്‍..! ചിത്രം ഹിന്ദു സംസ്കാരത്തെ നശിപ്പിക്കുന്നുവെന്ന് ട്വീറ്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
By Vijayasree VijayasreeFebruary 23, 2021പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ ദൃശ്യം 2. ഇന്ത്യയൊട്ടാകെ ഇപ്പോള്‍ മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം...
Malayalam
ഫൈറ്റില്‍ ദില്ലിയാത്രക്കിടയില്‍, മൊബൈല്‍ ഫോണില്‍ ആണ് സിനിമ കണ്ടത്; വര്‍ത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു
By Vijayasree VijayasreeFebruary 22, 2021ദൃശ്യം 2 കണ്ടതിനു ശേഷം ബി ജെ പി നേതാവ് എ പി അബ്ദുള്ളക്കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്....
Malayalam
ദൃശ്യത്തിലെ താരം ജോര്‍ജ്ജുകുട്ടി ഈ വണ്ടി എടുത്തതിന്റെ സസ്പെൻസ് പൊളിയുന്നു!
By Noora T Noora TFebruary 22, 2021ജിത്തു ജോസഫിന്റെ ദൃശ്യം രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സിനിമയിലെ ട്വിസ്റ്റുകൾ മുതൽ ഡയലോഗുകൾ വരെ എല്ലാവർക്കും...
Malayalam
നാല് വര്‍ഷക്കാലം സിനിമ ഇല്ലാതെ വീട്ടില്‍ തന്നെ ആയിരുന്നു; ദൃശ്യം 2വിലേയ്ക്ക് അവസരം കിട്ടിയപ്പോള്‍ നിരവധി ഡോക്ടര്‍മാരെ കണ്ടു
By Vijayasree VijayasreeFebruary 22, 2021ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ദൃശ്യം 2 പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയത്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 വന്‍...
Malayalam
15 വര്‍ഷത്തോളമായി സിനിമയില്‍ വന്നിട്ട്, ഇങ്ങനെത്തെ അനുഭവം ഇത് ആദ്യമാണ്!; ദൃശ്യം 2 വിലെ അനുഭവത്തെ കുറിച്ച് കൃഷ്ണപ്രഭ
By Vijayasree VijayasreeFebruary 22, 2021മലയാളികള്‍ക്ക് കൃഷ്ണപ്രഭ എന്ന താരത്തിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സിനിമകളിലൂടെയും മിനിസ്ക്രീന്‍ പരിപാടികളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് താരം. ഒരു പ്രൊഫഷണല്‍...
Malayalam
‘ഹോ.. ആ ഡാൻസുകാരത്തി ആശാ ശരത് അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്; ദൃശ്യം കണ്ട ശേഷം വീട്ടമ്മയുടെ പ്രതികരണം; മറുപടിയുമായി ആശ ശരത്
By Noora T Noora TFebruary 22, 2021കഴിഞ്ഞ ദിവസമാണ് ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസായത്. ഇപ്പോൾ ഇതാ ദൃശ്യം 2 കണ്ട ശേഷം വീട്ടമ്മയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍...
Malayalam
ദൃശ്യം 2 വിന്റെ വിജയത്തിന് കാരണം ഡിജിറ്റല്‍ ഇന്ത്യയും നോട്ടു നിരോധനവും; സന്ദീപ് വാര്യര്‍
By Vijayasree VijayasreeFebruary 20, 2021മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രം ദൃശ്യം 2വിന്റെ വിജയത്തിന് പിന്നില്‍ മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഒ.ടി.ടി...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025