All posts tagged "divya prabha"
Malayalam
അർഹമായ ശമ്പളവും മാന്യമായ ജീവിതവും ലഭിക്കണം; വനിതാ ദിനത്തിൽ ആശാ വർക്കർമാർക്ക് പിന്തുണയുമായി നടി ദിവ്യ പ്രഭ
By Vijayasree VijayasreeMarch 8, 2025സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പിന്തുണയുമായി നടി ദിവ്യ പ്രഭ. വനിതാ ദിനത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ദിവ്യ പ്രഭ തന്റെ പിന്തുണ...
Actress
സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വെല്ലുവിളികളുണ്ട്, സിനിമയില്‍ ഇതുവരേയും ആരോടും അവസരം ചോദിച്ചിട്ടില്ല; അവസരം ചോദിക്കുന്നതാണ് നല്ലതെന്നാണ് ഇപ്പോള്‍ തോന്നുന്നുവെന്ന് ദിവ്യ പ്രഭ
By Vijayasree VijayasreeJuly 2, 2024മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് ദിവ്യ പ്രഭ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ജോഷി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം...
Malayalam
കാന്‍ വേദിയില്‍ അഭിമാനമായി ഇന്ത്യയും മലയാളവും; ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ മികച്ച രണ്ടാമത്തെ ചിത്രം
By Vijayasree VijayasreeMay 26, 2024കാന്‍ ചലച്ചിത്രോത്സവത്തില്‍ അഭിമാനമായി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ പായല്‍ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓള് വി ഇമാജിന്‍ ആസ്...
Malayalam
സിനിമ കണ്ട് എട്ട് മിനിറ്റോളം എഴുന്നേറ്റു നിന്ന് കയ്യടിച്ച് കാണികള്‍; കാന്‍ ചലച്ചിത്ര മേളയില്‍ മലയാള സിനിമയ്ക്ക് അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും!
By Vijayasree VijayasreeMay 24, 2024മലയാള സിനിമയ്ക്ക് അഭിമാനമായി കാന്‍ ചലച്ചിത്ര വേദിയില്‍ കനി കുസൃതിയും ദിവ്യ പ്രഭയും. ഇരുവരും പ്രധാന വേഷത്തിലെത്തിയ പായല്‍ കപാഡിയയുടെ ‘ഓള്...
Actress
ഫോണിന്റെ ക്യാമറയിലൂടെ എന്തോ കണ്ടു… മേഘങ്ങള്‍ക്കിടയിലൂടെ വിചിത്രമായ വസ്തു പറക്കുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്തു; ദിവ്യ പ്രഭ
By Noora T Noora TAugust 12, 2023വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്രമായ വസ്തുവിനെ കണ്ടുവെന്ന് നടി ദിവ്യപ്രഭ. ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മുംബൈയില്‍ നിന്ന്...
Malayalam
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണല്ലോ, ആ ഫീല്‍ കൂടെ അഭിനയിക്കുമ്പോള്‍ അറിയാൻ സാധിക്കും ; നയന്താരയ്ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ദിവ്യപ്രഭ!
By Safana SafuJune 9, 2021നയന്താരയ്ക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെക്കുകയാണ് നടി ദിവ്യപ്രഭ. അപ്പു ഭട്ടതിരി സംവിധാനം നിർവഹിച്ച നിഴല്‍ എന്ന ചിത്രത്തില്‍ നയന്താരയ്ക്കൊപ്പം അഭിനയിക്കാനായതിൽ സന്തോഷം...
Malayalam
അവര്‍ക്കു കാസ്റ്റിംഗില്‍ അവസാന നിമിഷം എന്തോ പ്രശ്നം പറ്റിയപ്പോഴാണ് എന്നെ വിളിക്കുന്നത്, ചെയ്യാത്ത വേഷമാണ്. ചെയ്തുനോക്കാമെന്നു തോന്നി; നിഴലിലെത്തിയതിനെ കുറിച്ച് ദിവ്യപ്രഭ
By Vijayasree VijayasreeJune 7, 2021അപ്പു ഭട്ടതിരി സംവിധാനം ചെയ്ത് കുഞ്ചാക്കോബോബന് നായകനായി പുറത്തെത്തിയ ചിത്രമായിരുന്നു. ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തിയ താരമായിരുന്നു ദിവ്യപ്രഭ. ചിത്രത്തിലെ സൈക്കോളജിസ്റ്റ് ഡോ....
Latest News
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025